നേര്യമംഗലം: തലക്കോട് വനത്തില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ ചാരായവാറ്റുകേന്ദ്രം കണ്ടെത്തി തകർത്തു. കുട്ടമ്പുഴ റേഞ്ച് എക്സൈസ് എക്സൈസ് ഇൻസ്പെക്ടർ പി.രമേശിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇൻറലിജൻസ് വിഭാഗവും വനപാലകരും രഹസ്യവിവരത്തിന്റെയടിസ്ഥാനത്തിൽ തലക്കോട്...
പി.എ.സോമൻ കോതമംഗലം: കുട്ടമ്പുഴയിൽ യു ഡി എഫും ഘടകകക്ഷിയായ കേരള കോൺഗ്രസും നേർക്കുനേർ മത്സര രംഗത്ത്. കോതമംഗലം ബോക്ക് പഞ്ചായത്ത് കുട്ടമ്പുഴ ഡിവിഷനിലെ സിറ്റിങ്ങ് മെമ്പർ ആയിരുന്നത് കേരള കോൺഗ്രസിലെ ഷീല കൃഷ്ണൻകുട്ടിയാണ്....
കോതമംഗലം: നിരന്തരമുളള കാട്ടാന ശല്യം മൂലം വിറങ്ങലിച്ചിരിക്കുകയാണ് നേര്യമംഗലത്തിനടുത്തുള്ള കാഞ്ഞിരവേലിയെന്ന ഗ്രാമം. ഇവരുടെ ഏക വരുമാനമാർഗമായ കൃഷിയാണ് കാട്ടാനക്കൂട്ടം തിന്ന് നശിപ്പിക്കുന്നത്. കൃഷി നാശം സംഭവിച്ചവർക്ക് നഷടപരിഹാരം ലഭിക്കുന്നില്ലെന്നും വ്യാപക പരാതി. എറണാകുളം-ഇടുക്കി...
നേര്യമംഗലം: കൊച്ചി – ധനുഷ് കോടി ദേശീയപാതയിൽ ഗ്യാസ് സിലിണ്ടറുകളുമായി പോയ ലോറി നിയന്ത്രണം വിട്ട് കൊക്കയില്ലക്ക് പതിച്ചു. ദേശീയപാതയിലെ നേര്യമംഗലം അഞ്ചാംമൈൽ ആദിവാസി കുടിക്കടുത്ത് ഇന്നലെ രാവിലെ ഏഴു മണിക്കായിരുന്നു അപകടം....
കോതമംഗലം: റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നേര്യമംഗലം കൃഷി തോട്ടത്തിലെ 10 കോടി രൂപയുടെ സമഗ്ര വികസന പദ്ധതികളുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർവ്വഹിച്ചു. വീഡിയോ...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കവളങ്ങാട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു വേണ്ടി നടപ്പിലാക്കുന്ന കുട്ടമംഗലം – നേര്യമംഗലം കുടിവെള്ള പദ്ധതിക്കായി 3.76 കോടി രൂപ അനുവദിച്ചതായി ആൻ്റണി ജോൺ എം...
കോതമംഗലം: ഭർത്താവിൻ്റെയും മൂത്ത മകളുടെയും അകാല വിയോഗം തളർത്തിയ ഹൃദ്രോഗിയായ വീട്ടമ്മ പറക്കമുറ്റാത്ത രണ്ട് കുട്ടികളുമായി കെട്ടുറപ്പില്ലാത്ത വീട്ടിൽ നിസഹായാവസ്ഥയിൽ. കോതമംഗലം താലൂക്കിലെ നേര്യമംഗലം,90 സെൻ്റ് കോളനിയിലെ പടിഞ്ഞാറേൽ പ്രഭ രവിയെന്ന രോഗിണിയായ...
കോതമംഗലം: ആവോലിച്ചാൽ, മണിമരുതുംചാൽ മേഖലകളിലെ 44 പേർ കോൺഗ്രസ്സ്,ബി ജെ പി ബന്ധം ഉപേക്ഷിച്ച് സി പി ഐ എമ്മിൽ ചേർന്നു. ജോമോൻ കെ എം കൊളെമ്പെക്കുടി,ലളിത മത്തായി കൊളെമ്പെക്കുടി,തങ്കപ്പൻ കാഞ്ഞിരമുകളേൽ,മേരി പുത്തൻപുരയ്ക്കൽ,റെജി...
കവളങ്ങാട്: ഗ്രാമപഞ്ചായത്ത് ഭരണ അഴിമതിക്കെതിരെയും നേര്യമംഗലം-പനം കൂട്ടി റോഡ്, തേങ്കോട് പാലം പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നതിലും പ്രതിക്ഷേധിച്ച് എൽ.ഡി.എഫ്. കവളങ്ങാട് ഗ്രാമപഞ്ചായത്ത് ആഫീസിലേക്ക് പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി. നേര്യമംഗലം- പനംകൂട്ടി...
കോതമംഗലം : എവിടെയും നിർത്തുന്ന കെഎസ്ആർടിസി ബസ് ശ്രദ്ധേയമാകുന്നു. കൊവിഡ്-19 സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുതിയ നിർദേശങ്ങളും തീരുമാനങ്ങളുമായി കെഎസ്ആർടിസി. അനുവദിച്ചിരിക്കുന്ന സ്‌റ്റോപ്പുകൾക്ക് പുറമേ യാത്രക്കാർ ആവശ്യപ്പെടുന്ന എവിടെയും ബസ് നിർത്തും. യാത്രക്കാർ...