Connect with us

Hi, what are you looking for?

All posts tagged "NERIAMANGALAM"

NEWS

നേര്യമംഗലം: ഇടുക്കി റോഡിൽ നാൽപത്തിയാറേക്കറിന് മുകളിലെ വാരിക്കാട്ട് അമ്പലത്തിന് സമീപം വനമേഖല ഭാഗത്ത് അപകട സാധ്യത ഉയർത്തിയിരുന്ന മരങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ റോഡിലേക്ക് മറിഞ്ഞ് വീണ് ഗതാഗത തടസ്സമുണ്ടാക്കിയത്. വിവരം...

CHUTTUVATTOM

നേര്യമംഗലം: നേര്യമംഗലം സോസൈറ്റി ജങ്ഷനിൽ നിന്നും ബുധനാഴ്ച പതിനൊന്നു മണിക്ക് തലക്കൽ ചന്തു കോളനിയിലേക്ക് ബിജെപി ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ പദയാത്ര നടത്തി. തലക്കൽ ചന്തു കോളനിയിലെ കാടിന്റെ മക്കൾ പ്രിയ...

NEWS

കോതമംഗലം: നാട്ടുകാർക്ക് കൗതുകമായി ഹനുമാൻ കുരങ്ങിന്റെ വിരുന്നെത്തൽ. നേര്യമംഗലത്തും, ഭൂതത്താന്കെട്ടിന് സമീപവുമാണ് ഈ വാനരൻ എത്തിപ്പെട്ടത്. പശ്ചിമഘട്ടത്തിലെ അപൂര്‍വയിനം കുരങ്ങാണ് ഹനുമാന്‍ കുരങ്ങ്‌. ഇത് മറയൂർ, ചിന്നാർ മേഖലയിൽ സാധാരണയായി കാണാമെന്നു കോതമംഗലം...

CRIME

കോതമംഗലം : രഹസ്യവിവരത്തെത്തുടർന്ന് കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.രമേശിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇൻറലിജൻസ് വിഭാഗവും സംയുക്തമായി കുട്ടമ്പുഴ റേഞ്ചിലെ നേര്യമംഗലം , തലക്കോട്, ഇഞ്ചിപ്പാറ, കുളിപ്പാറ ഭാഗത്ത് നടത്തിയ...

CHUTTUVATTOM

കോതമംഗലം : വാഹനപരിശോധന നടത്തുന്ന പൊലീസുകാര്‍ക്ക് ഡിവൈഎഫ്‌ഐ നേര്യമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശ്രമ കേന്ദ്രം ഒരുക്കി നല്‍കി. കോവിഡ് ഡ്യൂട്ടിയുടെ ഭാഗമായി ജില്ല അതിര്‍ത്തിയായ നേര്യമംഗലത്ത് സേവനമനുഷ്ഠിക്കുന്ന പൊലീസിനാണ് മേഖല സെക്രട്ടറി...

CHUTTUVATTOM

കോതമംഗലം : DYFI നേര്യമംഗലം, തലക്കോട് മേഖലാ കമ്മറ്റികൾ ,സംയുക്തമായി കോവിഡ് രോഗികൾക്കും, ടെസ്റ്റിന് പോകുന്നവർക്ക് ഉപയോഗിക്കാനും കഴിയുന്ന തരത്തിൽ എമർജൻസി വാഹനം പുറത്തിറക്കി. വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് DYFI ജില്ലാ സെക്രട്ടറി...

NEWS

ഇഞ്ചത്തൊട്ടി: മൂന്നാർ ഡിവിഷനിൽ നേര്യമംഗലം റേഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആന,കുരങ്ങ്,പന്നി,മലയണ്ണാൻ എന്നിവയുടെ ആക്രമണം രൂക്ഷമാകുന്നു. ആന ജനവാസ കേന്ദ്രങ്ങളിലേക്ക് ഉറങ്ങാതിരിക്കാൻ നിർമ്മിച്ചിട്ടുള്ള ഫെൻസിങ് പലയിടത്തും ആന തന്നെ നശിപ്പിച്ച കളഞ്ഞിട്ട്...

NEWS

കവളങ്ങാട് : നേ​ര്യ​മം​ഗ​ലം-​നീ​ണ്ട​പാ​റ-​പ​നം​ങ്കു​ട്ടി റോ​ഡ് ടാ​റിം​ഗ് പൂ​ർ​ത്തി​യാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു. ഏ​ഴു വ​ർ​ഷ​ത്തോ​ള​മാ​യി ത​ക​ർ​ന്നു സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​തെ ദു​ർ​ഘ​ട​മാ​യി​ക്കി​ട​ക്കു​ന്ന​താ​ണ് നേ​ര്യ​മം​ഗ​ലം-​നീ​ണ്ട​പാ​റ-​ക​രി​മ​ണ​ൽ-​ത​ട്ടേ​ക്ക​ണ്ണി-​പ​നം​ങ്കു​ട്ടി റോ​ഡ്. നി​ര​വ​ധി പ​രാ​തി​ക​ളു​ടെ​യും പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ​യും ഫ​ല​മാ​യി...

NEWS

നേര്യമംഗലം : കൊ​ച്ചി-​കു​മ​ളി പ്ര​ധാ​ന പാ​ത​യി​ൽ നേ​ര്യ​മം​ഗ​ലം മു​ത​ൽ പ​നം​കൂ​ട്ടി വ​രെ​യു​ള്ള ഭാ​ഗ​ത്ത് റോ​ഡ് ത​ക​ർ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. നേര്യമംഗലം മുതൽ പനം കൂട്ടി വരെ ഈ റോഡ് നവീകരണത്തിന് 28 കോടി അനുവദിക്കുകയും,...

NEWS

നേര്യമംഗലം : കേരള സംസ്ഥാന പാതയായ എറണാകുളം – കട്ടപ്പന പാതയിലെ നേര്യമംഗലം തുടങ്ങി -നീണ്ടപാറ – കരിമണൽ – തട്ടേക്കണ്ണി – പനംകൂട്ടി വരെയുള്ള ഭാഗത്തെ റോഡിന്റെ അവസ്ഥ പരിതാപകരമായി തുടർന്നു....

error: Content is protected !!