Connect with us

Hi, what are you looking for?

All posts tagged "NERIAMANGALAM"

CRIME

കോതമംഗലം : നേര്യമംഗലത്ത് ദമ്പതികളെ മർദ്ദിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ . നേര്യമംഗലം ചാലിൽ ജയൻ (മാത്യു 48), ചാലിൽ വർഗീസ് (59) എന്നിവരെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്. ജയന്റെ...

NEWS

കോതമംഗലം : ഇന്ന് വൈകുന്നേരം 5.30 മണിയോടെയാണ് സംഭവം. വില്ലാഞ്ചിറ കയറ്റത്തിൽ വനത്തിൽ നിന്നിരുന്ന ഒരു പാഴ്മരം ഒടിഞ്ഞ് വീണ് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കോതമംഗലത്ത് നിന്നും അസ്സി. സ്റ്റേഷൻ ഓഫീസർ...

CHUTTUVATTOM

കോതമംഗലം :നേര്യമംഗലം ചെമ്പൻകുഴിയിൽ കാട്ടാനയുടെ വിളയാട്ടം. കാട്ടാന കൂട്ടമായെത്തിയാണ് കൃഷി വിളകൾ നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ചെമ്പൻകുഴി ഷാപ്പും പടിയിൽ പെരിയാർ നദി തീരത്തുള്ള കൃഷിയിടത്തിലെ നൂറു കണക്കിന് വാഴയും, തെങ്ങ്, കൊക്കോ...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം പാലത്തിന് മുകളിൽ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി. ആത്മഹത്യ ഭീഷണി മുഴക്കിയ മാമലക്കണ്ടം ഇളമ്പുശ്ശേരിക്കുടിയിൽ അരുൺ (26) നെ കോതമംഗലം...

CHUTTUVATTOM

കോതമംഗലം : മരം വീണ് കൊച്ചി-മധുര ദേശീയ പാത തടസ്സപ്പെട്ടു. ഇന്ന് വെളുപ്പിന് അഞ്ച് മണിയോടെയായിരുന്നു സംഭവം. നേര്യമംഗലം പാലത്തിന് സമീപം വനത്തിനുള്ളിൽ നിന്നിരുന്ന ഒരു പന റോഡിനു കുറുകെ വീഴുകയായിരുന്നു. കോതമംഗലത്ത്...

ACCIDENT

കോതമംഗലം : നേര്യമംഗലം ചെമ്പൻകുഴിയിൽ 96 വയസുള്ള കുന്നത്ത് ഗോപാലൻ വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ചു. വീടിൻ്റെ പകുതി ഭാഗം കത്തിനശിച്ചിട്ടുണ്ട്. ഗോപാലൻ സ്വയം തീ കൊളുത്തി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ പാലം മുങ്ങി. രണ്ട് ആദിവാസി കോളനികളും, ഒരു ഗ്രാമവും പൂർണമായി ഒറ്റപ്പെട്ടു. വനത്തിനുള്ളിൽ ഉണ്ടായ ശക്തമായ മഴയെ തുടർന്നാണ് ഇവിടെ വെള്ളം ഉയർന്നത്. സന്ധ്യയോടെയാണ് ചപ്പാത്തിൽ വെള്ളം...

AGRICULTURE

നേര്യമംഗലം : നേര്യമംഗലം ടൗണിന് സമീപം ഇടുക്കി റോഡിൽ കഴിഞ്ഞ ദിവസം വൈകിട്ട് ഒറ്റ കൊമ്പൻ ഇറങ്ങി. വിവരമറിഞ്ഞ് വനപാലകർ എത്തിയതോടെ ഒറ്റ കൊമ്പൻ ദേശീയപാത കടന്ന് ജില്ലാ കൃഷിത്തോട്ടത്തിലേക്ക് ഇറങ്ങി. ജില്ലാ...

ACCIDENT

നേര്യമംഗലം : വാളറയ്ക്ക് സമീപം ലോറിയ്ക്ക് തീ പിടിച്ചു. വാളറക്ക് സമീപം പ്ലൈവുഡ് ഡോർ കൊണ്ടുവന്ന ലോറിക്കാണ് തീ പിടിച്ചത്. വാഹനവും, പ്ലൈവുഡ് ഡോറുകളും പൂർണ്ണമായി കത്തി നശിച്ചു. അടിമാലി ഫയർഫോഴ്സ് എത്തിയാണ്...

NEWS

കോതമംഗലം : നേര്യമംഗലം ജില്ലാ കൃഷിഫാമിലെ ഇക്കോ ഷോപ്പ് തല്ലി തകർക്കുകയും ജീവനക്കാരിയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റർ പതിപ്പിക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തി. ഫാം ഓഫീസിനു മുന്നിൽ നടന്ന സമരം...

error: Content is protected !!