Connect with us

Hi, what are you looking for?

All posts tagged "NELLIKUZHI"

NEWS

കോതമംഗലം: നെല്ലിക്കുഴി ചെറുവട്ടൂര്‍ പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ മോഷണം പതിവായി. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ നെല്ലിക്കുഴിയില്‍ നടന്നത് നിരവധി മോഷണങ്ങളും മോഷണ ശ്രമങ്ങളും .മോഷ്ടാവിന്‍റെ സി സി ടി വി ദൃശ്യങ്ങള്‍ ചെറുവട്ടൂരിലെ വ്യാപാര സ്ഥാപനത്തില്‍...

CRIME

കോതമംഗലം : പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുഴി കാപ്പുചാലിൽ മുഹമ്മദ് യാസിൻ (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ പരിക്കുപറ്റി...

AGRICULTURE

കോതമംഗലം: മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളിലും കോട്ടപ്പടി, നെല്ലിക്കുഴി പഞ്ചായത്തുകളിലുമായി കനത്ത കാറ്റിൽ വാഴക്കൃഷിക്ക് വ്യാപക നാശനഷ്ടം ഉണ്ടായി. മുനിസിപ്പാലിറ്റിയിൽ 20 കർഷകരുടെ കുലച്ചതും കുലയ്ക്കാത്തതുമായി രണ്ടായിരത്തിലധികം വാഴകൾ ഒടിഞ്ഞുവീണു. 10 ലക്ഷം രൂപയിലധികം...

CRIME

കോതമംഗലം : നെല്ലിക്കുഴി പാറേപ്പീടിക ഭാഗത്ത് പണം വച്ച് ചീട്ടുകളിച്ച മൂന്നുപേരെ കോതമംഗലം പോലീസ് പിടികൂടി. പേഴക്കാപ്പിള്ളി വലിയ വീട്ടിൽ നാസർ (49), നടുപ്പറമ്പിൽ റഷീദ് (46), ഇരുമലപ്പടി കൃഷ്ണവിലാസം ഉദയൻ (39)...

NEWS

കോതമംഗലം: നെല്ലിക്കുഴി സൗന്ദര്യവത്ക്കരണത്തിൻ്റെ മറവിൽ മണ്ണ് കൊള്ളയെന്ന് ആരോപണം. ആലുവ – മൂന്നാർ റോഡിൽ നെല്ലിക്കുഴി പഞ്ചായത്ത് പരിധിയിലാണ് പൊതുമരാമത്ത് വകുപ്പിൻ്റെ അധീനതയിലുള്ള പുറംമ്പോക്കുകളിലെയും റോഡരികിലെയും മാലിന്യം നീക്കം ചെയ്യുന്നതിൻ്റെ മറവിൽ നൂറ്...

NEWS

കോതമംഗലം ; നെല്ലിക്കുഴിയില്‍ സ്വകാര്യ വെക്തി പാറമടയില്‍ ലോഡ് കണക്കിന് മാലിന്യം തളളിയ സംഭവത്തില്‍ ജില്ലാകളക്ടറുടെ നിര്‍ദ്ദേശപ്രകാരം ആര്‍ ഡി ഒ മാലിന്യ കേന്ദ്രം സന്ദര്‍ശിച്ചു.കോതമംഗലം എം എല്‍ എ ആന്‍റണി ജോണ്‍...

NEWS

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ അജൈവമാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരമായി ബൃഹത് പദ്ധതിക്ക് തുടക്കമായി . പഞ്ചായത്ത് നടപ്പിലാക്കുന്ന ക്ളീൻ നെല്ലിക്കുഴി പദ്ധതിയുടെ രജിസ്‌ട്രേഷൻ പ്രസിഡന്റ് പി എം മജീദ് ഉദ്ഘാടനം ചെയ്തു...

CRIME

കോതമംഗലം: ബൈക്ക് മോഷ്ടിച്ച് പൊളിച്ചു വിറ്റ മൂന്നുപേർ കോതമംഗലം പോലീസിൻറെ പിടിയിൽ . നെല്ലിക്കുഴി ചാത്തനാട്ട് വീട്ടിൽ റഫീസ് (24), ഇരമല്ലൂർ കൊട്ടാരത്തിൽ വീട്ടിൽ ആഷിക്ക് (26), ഓടക്കാലി കുറ്റിച്ചിറ വീട്ടിൽ ഫൈസൽ...

NEWS

കോതമംഗലം :- ജലാശയങ്ങൾക്ക് കുറുകെ ഇരു കരകളെ ബന്ധിപ്പിക്കുന്ന മനുഷ്യനിർമിതികളാണ് പാലങ്ങൾ,പിണ്ടിമന പഞ്ചായത്തിന്റെയും നെല്ലിക്കുഴി പഞ്ചായത്തിന്റെയും അതിർത്തിയായി സ്ഥിതിചെയ്യുന്ന വർഷങ്ങൾക്ക് മുൻപ് നിർമിച്ച തണ്ണിക്കോട് പാലം കുറെയേറെ നാളുകളായി അപകടാവസ്ഥയിൽ തുടരുകയാണ് ....

AGRICULTURE

നെല്ലിക്കുഴി: ലോക്ക് ഡൗൺ കാലത്ത് ദുരിതം അനുഭവിക്കുന്നവർക്ക് സഹായ ഹസ്ഥവുമായി ഒരു യുവാവ്. തൻ്റെ പറമ്പിലെ പ്ലാവുകളിലെ ചക്ക മുഴുവൻ നൽകിയാണ് നെല്ലിക്കുഴി തട്ടുപറബ് ഇടയാലിൽ വീട്ടിൽ അലിയാർ (മോനായി )മാതൃക ആയത്....

error: Content is protected !!