കോതമംഗലം : നെല്ലിക്കുഴി – പായിപ്ര റോഡില്‍ കുണ്ടുംകുഴിയുമായി തകര്‍ന്ന് കിടക്കുന്ന ഇരമല്ലൂര്‍ മുതല്‍ ബീവിപ്പടി വരെയുള്ള ഭാഗങ്ങള്‍ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി.പ്രവര്‍ത്തകര്‍ ചെറുവട്ടൂരില്‍ റോഡ് ഉപരോധ സമരം നടത്തി. നെല്ലിക്കുഴി -ചെറുവട്ടൂര്‍ റോഡിന്റെ...
കോതമംഗലം : ആലുവ- മൂന്നാർ റോഡ് സൈഡിൽ നെല്ലിക്കുഴി കമ്പനിപ്പടിയിൽ 13.5 സെൻറ് പ്ലോട്ട് വില്ലനയ്ക്ക്. മൂന്ന് നില കെട്ടിട അനുമതിയുണ്ട്. ആവശ്യക്കാർ ബന്ധപ്പെടുക. ഫോൺ : 919744188296
കോതമംഗലം : കുണ്ടും കുഴിയുമായി തകര്‍ന്ന് കിടക്കുന്ന പാണിയേലി – മൂവാറ്റുപുഴ റോഡില്‍ കാട്ടാംകുഴി മുതല്‍ കക്ഷായിപ്പടി വരെയുളള ഭാഗം സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി.പ്രവര്‍ത്തകര്‍ റോഡിലെ കുഴിയില്‍ തെങ്ങിന്‍തൈ നട്ട് പ്രതിഷേധിച്ചു. റോഡ് തകര്‍ന്ന്...
കോതമംഗലം : മാസങ്ങൾക്ക് മുൻപ് ബിലാലിനെ കേരളം കണ്ടത് തല കീഴായ നിലയിൽ പിതാവിന്റെ മർദ്ദനം ഏൽക്കുന്ന നിലയിലാണ്. മനസാക്ഷിയെ മരവിപ്പിച്ച ഈ സംഭവം പുറത്ത് വന്ന ഉടനെ ബിലാലിനു കോതമംഗലം നെല്ലികുഴിയിലെ...
നെല്ലിക്കുഴി : നെല്ലിക്കുഴി പഞ്ചായത്തിലെ മേതലയിൽ ഗുണ്ടാ ആക്രമണം. ഇന്നലെ അർദ്ധരാത്രിയോടെ നാലോളം വരുന്ന സംഘത്തിൻ്റെ നേതൃത്വത്തിലാണ് മേതല ചിറപ്പടിക്ക് സമീപം താമസിക്കുന്ന ചിറ്റേത്തുകുടി അലിയാരിന്റെ മകൻ അൻവറിൻ്റെ വീടിന് നേരെ ആക്രമണം...
നെല്ലിക്കുഴി : തങ്കളം നങ്ങേലിപ്പടിയിൽ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. പെരുമ്പാവൂർ ഭാഗത്ത് നിന്ന് വന്ന ബസും എതിരെ വന്ന കാറും തമ്മിൽ നങ്ങേലിപ്പടിയിൽ...
കോതമംഗലം: ചെറുവട്ടൂർ ഗ്രാമത്തിൽ ആരോഗ്യ പ്രവർത്തന മേഖലയിൽ പത്ത് വർഷമായി പ്രവർത്തിച്ചുവരികയാണ് ഹെൽത്ത് കെയർ ഫിറ്റ്നസ് എന്ന ലേഡീസ് ആൻഡ് ജന്റ്സ് ഫിറ്റ്നസ് സെന്റർ. ഏതാണ്ട് 25 വർഷത്തോളം പ്രവർത്തന പരിചയമുള്ള ബിജു...
കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വിവിധ ക്ഷേമപെന്‍ഷന്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. അദാലത്തില്‍ ഭൂരിപക്ഷ അപേക്ഷകളും തീര്‍പ്പാക്കി. അദാലത്തില്‍ 65 അപേക്ഷകളാണ് എത്തിയത്.ഇതില്‍ 53 പേര്‍ പെന്‍ഷന് അര്‍ഹരായി. അദാലത്ത് ബ്ലോക്ക് പഞ്ചായത്ത്...
കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ റിസർച്ച് ആൻഡ് കൺസൾട്ടൻസി സെൽ പ്രവർത്തനം ആരംഭിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ പി. സോജൻലാൽ ഉത്‌ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും ഗവേഷണ താല്പര്യം വർധിപ്പിക്കാനും കോളേജിലെ ലാബുകൾ...
കോതമംഗലം: എം.എൽ.എയുടെയും PWD അധികാരികളുടെയും അനാസ്ഥ മൂലം പാതിവഴിയിൽ മുടങ്ങിയ പ്ലാമുടി – ഊരംകുഴി റോഡ് നിർമാണം ഉടൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നെല്ലിക്കുഴി പഞ്ചായത്ത് UDF പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ PWD ഓഫീസ് മാർച്ചും...