കോതമംഗലം : നെല്ലിക്കുഴി UDF പാർലമെന്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. നെല്ലിക്കുഴി പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്യത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് UDF മെമ്പർമാരും അവരുടെ വാർഡിലെ...
കോതമംഗലം : കരിയിലടക്കമുള്ള മാലിന്യം കത്തിക്കുന്നതിനിടെ തീ പടർന്നത് കെടുത്താനുള്ള ശ്രമത്തിനിടയിൽ സമീപമുള്ള കിണറ്റിൽ മദ്ധ്യവയസ്ക വീണു. നെല്ലിക്കുഴി സ്വദേശിനി വിലാസിനി (58) ആണ് വീണത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ കോതമംഗലം...
കോതമംഗലം ; സ്വകാര്യ ഇലക്ട്രോണിക്സ് കമ്പനി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാതെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ട മനോവിഷമത്തില്‍ യുവാവ് കോതമംഗലത്തെ സ്വകാര്യ ലോഡ്ജില്‍ ജീവനൊടുക്കി. കുറ്റിലഞ്ഞി സ്വദേശി പാറക്കല്‍ അനുപ് (44)ആണ്...
നെല്ലിക്കുഴി : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിക്കുഴി പഞ്ചായ ത്ത് 17 – ) വാർഡിൽ പണിതീർത്ത ചെക്ക് ഡാമും, അതിനോടനുബന്ധിച്ച് നിർമ്മിച്ച നീന്തൽ പരിശീലന കടവ് കൂടിയാണ്...
കോതമംഗലം ; ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്ക്കൂള്‍ പി ടി എ യുടെ നേതൃത്വത്തില്‍ സഹപാഠിയുടെ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ഒന്നര ദിവസം കൊണ്ട് മുക്കാല്‍ ലക്ഷം രൂപ സമാഹരിച്ച് കൈമാറി....
നെല്ലിക്കുഴി :- ഇരുമലപ്പടി – പുതുപ്പാടി റോഡിന് സമീപം പാടം മണ്ണിട്ട് നികത്തിയ സംഭവം ടോറസ് വാഹനം കോതമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്തു. ഈ പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസമായി വ്യാപകമായ രീതിയിൽ...
കോതമംഗലം : മൂന്നു പൂ കൃഷി ചെയ്യുന്ന പാടശേഖരത്തിന്റെ മദ്ധ്യ ഭാഗത്ത് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയ സ്ഥലത്ത് കിസാൻ സഭ പ്രവർത്തകർ കൊടി നാട്ടി. മണ്ണ് കോരി മാറ്റി പാടശേഖരം പൂർവസ്ഥിതിയിലാക്കാൻ...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എൻ സി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂർ കുടുംബ ക്ഷേമ ഉപകേന്ദ്രം ശുചീകരിച്ചു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് അടച്ചു പൂട്ടിയ ഇരമല്ലൂർ...
നെല്ലിക്കുഴി : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിൻറെ നേതൃത്വത്തിലുള്ള ഉള്ള എക്സൈസ് പാർട്ടി പട്രോൾ ചെയ്തു വരവേ കോതമംഗലം ഇരുമലപ്പടിയിൽ സംശയാസ്പദമായി കണ്ട തൃശൂർ മുകുന്ദപുരം മറ്റത്തൂർ സ്വദേശി...