Connect with us

Hi, what are you looking for?

All posts tagged "KUTTAMPUZHA"

NEWS

കുട്ടമ്പുഴ : കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് 65 കഴിഞ്ഞവർ പുറത്തിറങ്ങരുതെന്ന നിയമം വൃദ്ധരായവരുടെ അന്നം മുടക്കുന്നു. പരാതി. വൃദ്ധ ദമ്പതികൾ മാത്രം താമസിക്കുന്ന വീടുകളിൽ നിന്നും റേഷൻ വാങ്ങിക്കാൻ ആളില്ല. അയൽവാസികളെ പറഞ്ഞു...

NEWS

ദീപു ശാന്താറാം കോതമംഗലം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി താലൂക്കിന്റെ വിവിധ സ്ഥലങ്ങളിൽ സമ്പർക്ക കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്കക്കിടയാക്കുന്നു. ഇന്നലെ (26-07-2020) കവളങ്ങാട് – അഞ്ച്, കുട്ടമ്പുഴ – ഒന്ന്, നെല്ലിക്കുഴി-...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ പ്രദേശത്ത് സമ്പർക്കത്തിലൂടെയുള്ള കോവിഡ് 19 സ്ഥിതീകരിക്കുകയും 4,5 വാർഡുകൾ കണ്ടെൻമെൻ്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും,തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനുമായി ആൻ്റണി ജോൺ...

NEWS

കുട്ടമ്പുഴ : പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങി മാമലക്കണ്ടത്ത് താരമായി മാറിയിരുന്നു ഗൗരി മോഹൻ. മികച്ച വിദ്യാഭ്യാസത്തിന് കിലോമീറ്ററുകൾ കാൽനടയായി വനത്തിലൂടെ സഞ്ചരിച്ച് ജീപ്പിലും മറ്റ് ചെറുവാഹനത്തിലും സഞ്ചരിച്ച് 1200...

NEWS

കുട്ടമ്പുഴ : യൂത്ത് കോൺഗ്രസ് കുട്ടമ്പുഴയുടെ ആഭിമുഖ്യത്തിൽ കുട്ടമ്പുഴ ആറ്റിൽ നിന്നും അതിസാഹസികമായി രണ്ടു ജീവനുകൾ രക്ഷപ്പെടുത്തിയ ബാബു എം ഡി ക്ക് സ്വീകരണം നൽകി. ആഷ്ബിൻ ജോസ് അധ്യക്ഷത വഹിച്ചു. ഡീൻ...

CRIME

കുട്ടമ്പുഴ : പെരുവ വന മേഖലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന കൊലപാതക ശ്രമക്കേസിലെ പ്രതിയെ പൊലീസ് പിടികൂടി. സുഹൃത്തിനൊപ്പം വനത്തില്‍ കള്ളവാറ്റ് നടത്തുമ്പോഴാണ് പ്രതി പൊലീസിന്‍റെ വലയിലായത്. മാസങ്ങള്‍ക്ക് മുമ്പ് ഭാര്യാ പിതാവിനെ കൊലപ്പെടുത്താന്‍...

NEWS

ബൈജു കുട്ടമ്പുഴ കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി നാലു സെന്റ് കോളനി നിവാസികൾക്ക് പാറക്കല്ലുകൾ ഭീക്ഷണിയാകുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കല്ലിന്റെ അടിവശത്തുള്ള മണ്ണ് പൂർണ്ണമായ് ഒലിച്ചു പോന്നിട്ടുണ്ട്. 90 കാലഘട്ടത്തിൽ...

NEWS

കോതമംഗലം : ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നു പി​ന്നാ​ലെ ഭൂ​ത​ത്താ​ൻ​കെ​ട്ട് ബാരേജിന്റെ 7 ഷ​ട്ട​റു​ക​ൾ തു​റ​ന്നു. 30.40മീ​റ്റ​റാ​ണ് ഡാ​മി​ലെ നി​ല​വി​ലെ ജ​ല​നി​ര​പ്പെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇന്നലെ കുട്ടമ്പുഴ , പൂയംകുട്ടി മേഖലകളിൽ ക​ന​ത്ത​ മ​ഴ​യെ തുടർന്ന് പെരിയാറിലേക്ക്...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയില്‍ കനത്തമഴയില്‍ ഉരുള്‍പൊട്ടി. മാമലക്കണ്ടത്തും ഉരുളന്‍തണ്ണിയിലും വനത്തിലാണ് ഉരുള്‍പൊട്ടിയത് എന്നാണ് നിഗമനം. സമീപപ്രദേശങ്ങളിലെ മൂന്ന് വീടുകളില്‍ വെള്ളം കയറി.  ഉരുളൻതണ്ണി, ഒന്നാംപാറ, മൂന്നാംബ്ലോക്ക്, ആറാം ബ്ലോക്ക്,...

NEWS

കോതമംഗലം: കോൺഗ്രസ് നേതാക്കളുടെ മരണ വ്യാപാരത്തിൽ പ്രതിഷേധിച്ച് കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടിയിൽ കോൺഗ്രസിന്റെയും, യൂത്ത് കോൺഗ്രസിന്റെയും സജീവ പ്രവർത്തകർ സി പി ഐ എമ്മിൽ ചേർന്നു.ബ്ലാവനയിൽ ചേർന്ന യോഗത്തിൽ ആന്റണി ജോൺ എം...

error: Content is protected !!