Connect with us

Hi, what are you looking for?

All posts tagged "KUTTAMPUZHA"

NEWS

പി.എ.സോമൻ കോതമംഗലം: കുട്ടമ്പുഴയിൽ യു ഡി എഫും ഘടകകക്ഷിയായ കേരള കോൺഗ്രസും നേർക്കുനേർ മത്സര രംഗത്ത്. കോതമംഗലം ബോക്ക് പഞ്ചായത്ത് കുട്ടമ്പുഴ ഡിവിഷനിലെ സിറ്റിങ്ങ് മെമ്പർ ആയിരുന്നത് കേരള കോൺഗ്രസിലെ ഷീല കൃഷ്ണൻകുട്ടിയാണ്....

NEWS

കോതമംഗലം: പുന്നേക്കാട്- തട്ടേക്കാട് റോഡിൽ തട്ടേക്കാട് എസ് വളവിന് സമീപം കൂറ്റൻ ഉണക്കമരം യാത്രക്കാർക്ക് ഭീഷണിയാകുന്നു. തട്ടേക്കാട് പക്ഷി സങ്കേത കേന്ദ്രം സന്ദർശിക്കുവാൻ വരുന്ന വിനോദ സഞ്ചാരികൾ ഉൾപ്പെടെ നിത്യേന നൂറു കണക്കിന്...

EDITORS CHOICE

കുട്ടമ്പുഴ : പുഴമീന്‍ കൂട്ടിയുള്ള ശാപ്പാടിന്റെ രുചിയോര്‍ത്തു മാത്രമല്ല, കുട്ടമ്പുഴയാറിന്റെ തീരങ്ങളിൽ പരിസരവാസികൾ മീൻ പിടിക്കുന്നത്, അത് ഉപജീവനത്തിനും കൊറോണ സമയത്തെ അതിജീവനത്തിനുമായാണ്. പെരിയാറിന്റെ കീർത്തിയിൽ വളർന്ന വാളയാണ് മീൻ പിടിക്കുന്നവരുടെ ഇഷ്ടകഥാപാത്രം....

EDITORS CHOICE

ബൈജു കുട്ടമ്പുഴ. കുട്ടമ്പുഴ: തെങ്ങിന്റെ ഈർക്കിലിയിൽ ഏറുമാടം നിർമ്മിച്ച് യുവാവ് ശ്രദ്ധേയനാകുന്നു. സത്രപ്പടി നാലു സെന്റിലെ മടത്തിപ്പറമ്പിൽ ജയേഷ ഈർക്കിലിയിൽ കസേരയും, ലോറയും , ടീപ്പോയുമൊക്കെ നിർമ്മിച്ച് മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇലക്ട്രീഷ്യനാണ്...

CHUTTUVATTOM

കുട്ടമ്പുഴ : തട്ടേക്കാട് എട്ടാം മൈലിൽ കുടി വെള്ള ക്ഷാമം രൂക്ഷം. വാട്ടർ അതോറിട്ടിയുടെ അനാസ്ഥ മൂലമാണ് ഉപഭോക്താക്കൾ ബുദ്ധിമുട്ടിൽ ആയിരിക്കുന്നത്. ഒരാഴ്ചയോളമായി പ്രദേശത്തു കുടി വെള്ളം കിട്ടാതായിട്ടെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്തു...

NEWS

കോതമംഗലം: കുടിയേറ്റ കർഷകർക്ക് പട്ടയം നൽകാനുള്ള ഗവൺമെന്റ് തീരുമാനത്തിന് എതിര് നിൽക്കുന്നവർ ആധുനിക കാലഘട്ടത്തിന്റെ യൂദാസുമാരാണെന്ന് ജനസംരക്ഷണ സമിതി. ഇടുക്കി, എറണാകുളം, പത്തനംതിട്ട, തൃശ്ശൂർ, ജില്ലകളിൽ പെട്ട കുടിയേറ്റ കർഷകർക്ക് പട്ടയം കൊടുക്കാൻ...

CHUTTUVATTOM

കോതമംഗലം:  റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ, ശിശുദിനത്തോടനുബന്ധിച്ചു, കുട്ടംമ്പുഴ വെള്ളാരംകുത്ത് ആദിവാസി കോളനിയിലെ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പോഷകാഹാരങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. റെഡ്ക്രോസ് കോതമംഗലം താലൂക്ക്...

CHUTTUVATTOM

കോതമംഗലം : കരിങ്ങഴ കുന്നത്ത് കെ.എസ്. സുഗുണൻ്റെ (മലയാള മനോരമ കോതമംഗലം ലേഖകൻ) ഭാര്യ സജുമോൾ (54) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച്ച (13-11-2020) 12 ന് വീട്ടുവളപ്പിൽ. കോതമംഗലം പാലക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ...

NEWS

കുട്ടമ്പുഴ : മേയാൻ വിട്ടിരുന്ന പശുവിനെ തേടിപ്പോയ വീട്ടമ്മ കാട്ടാനയുടെ ആകമണത്തിൽ കൊല്ലപ്പെട്ടു. എളംബ്ലാശ്ശേരി ചപ്പാത്ത് ഭാഗത്ത് കാട്ടാന സ്ത്രീയെ ചവിട്ടിക്കൊന്നു. വാഴയിൽ കൃഷ്ണൻകുട്ടി എന്നയാളുടെ ഭാര്യ നളിനി (5‌2) യെ ആണ്...

CHUTTUVATTOM

കുട്ടമ്പുഴ : കോതമംഗലം- തട്ടേക്കാട് റോഡിൽ നായ ചത്തു കിടക്കാൻ തുടങ്ങിയിട്ട് രണ്ടു ദിവസം. തട്ടേക്കാട് പക്ഷി സങ്കേത മേഖലയിൽ എസ് വളവിലിന്റെ അരികത്താണ് നായ ചത്തു കിടക്കുന്നത്. മണം വെച്ച് ഈച്ചകൾ...

error: Content is protected !!