എറണാകുളം: കുട്ടമ്പുഴയുടെ കാനന സൗന്ദര്യവും സാംസ്കാരിക വൈവിധ്യവും ആസ്വദിക്കാൻ കുടുംബശ്രീ അവസരമൊരുക്കുന്നു. പഞ്ചായത്തിലെ എസ്. ടി കുടുംബശ്രീ സംരംഭമായ “സഹ്യ ” യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിനോദ വിജ്ഞാന യാത്രാ പദ്ധതിയായ “കുട്ടമ്പുഴ...
കോതമംഗലം : ട്രോൾ മഴയിൽ മുങ്ങി, നാണിച്ചു നിൽക്കുന്ന ഒരു വൈദ്യുതി പോസ്റ്റ് ഉണ്ട് കുട്ടമ്പുഴയിൽ. കാലങ്ങളായി പൊട്ടി പൊളിഞ്ഞു തകർന്നു ശാപമോക്ഷം പേറി കിടന്നിരുന്ന തട്ടേക്കാട് – കുട്ടമ്പുഴ റോഡ് വീതി...
കുട്ടമ്പുഴ: കാട്ടാനയുടെ ചവിട്ടേറ്റ് ജീവൻ തിരിച്ചു കിട്ടിയ ആദിവാസി യുവാവ് ചികിൽസയ്ക്ക് ബുദ്ധിമുട്ടുന്നു. പിണവൂർകുടി മണ്ണാത്തിപ്പാറയ്ക്കൽ ബാലകൃഷ്ണനാണ് കാട്ടാനയുടെ കാൽകീഴിൽ നിന്നും രക്ഷപെട്ട് വീട്ടിൽ ഇരിപ്പായത്. വനം വകുപ്പിൽ താൽക്കാലിക ഫയർ വാച്ചറായി ജോലിനോക്കുന്നതിനിടയിലായിരുന്നു...
കോതമംഗലം : കുട്ടമ്പുഴ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ സാജൻ പോളിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇൻറലിജൻസ് വിഭാഗവും രഹസ്യവിവരത്തെത്തുടർന്ന് മാമലകണ്ടം എളംബ്ലാശേരി കരയിൽ നടത്തിയ മിന്നൽ പരിശോധനയിൽ രഹസ്യമായി ബാരലിൽ...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്ത് മെമ്പർ എന്ന നിലയിൽ കഴിഞ്ഞ 5 വർഷം കാഴ്ചവച്ച മികച്ച പ്രകടനം എടുത്തുകാട്ടിയാണ് ഇത്തവണ കാന്തി വെള്ളക്കയ്യൻ പടികവർഗ്ഗ സംവരണമുള്ള പൂയംകുട്ടി വാർഡിൽ മത്സരിച്ചത്. പഞ്ചായത്തിൽ LDF...
കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിൽ വനംവകുപ്പിൻ്റെ നേതൃത്വത്തിൽ നാളെ മുതൽ ബോട്ട് സവാരി ആരംഭിക്കും. ഭൂതത്താൻകെട്ട് ഡാമിൻ്റെ ഷട്ടറുകൾ താഴ്ത്തി പെരിയാറ്റിലെ ജലനിരപ്പ് ക്രമീകരിച്ചതിനെ തുടർന്നാണ് ബോട്ടിംഗ് പുനരാരംഭിക്കുന്നത്. വനം വകുപ്പിൻ്റെ ഹോൺ...
കോതമംഗലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിൻ്റെ ഭാഗമായി വോട്ടെടുപ്പ് സാധന സാമഗ്രികളുമായി കിലോമിറ്ററുകൾ താണ്ടി ഉദ്യോഗസ്ഥർ . എറണാകുളം ജില്ലയിലെ വിദൂര പോളിങ് ബൂത്തായ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കുടി കളിലേക്കാണ് ദുർഘടമായ...
കുട്ടമ്പുഴ: പൂയംകുട്ടി റൂട്ടിൽ ഓടുന്ന ബസിലെ യാത്രക്കാരനിൽ നിന്നും വിദേശ മദ്യം പിടികൂടി. കൂപ്പാറ സ്വദേശി പുള്ളിപ്പറമ്പിൽ ശ്രീകാന്ത് (26)ൽ നിന്നാണ് മദ്യം പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിനു ലഭിച്ച...
കോതമംഗലം: കോവിഡ് പോസിറ്റീവ് ആവുകയും,തുടർന്ന് ഉണ്ടായ കടുത്ത ന്യുമോണിയ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ആൻ്റണി ജോൺ എം എൽ എ രോഗമുക്തനായതിനെ തുടർന്ന് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് രംഗത്ത് കഴിഞ്ഞ ദിവസങ്ങൾ മുതൽ സജീവമായി....
കോതമംഗലം :കാനനപാതകൾ കാലികൾ കൈയ്യടക്കുന്നതു മൂലം അപകടങ്ങൾ പെരുകുന്നതായി പരാതി; ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡിലാണ് ഇത്തരത്തിൽ അപകടങ്ങൾ തുടർക്കഥയായിരിക്കുന്നത്. വനാതിർത്തികളിൽ താമസിക്കുന്നവർ വനത്തിൽ മേയാൻ വിടുന്ന കന്നുകാലികളാണ് റോഡിൽ മാർഗതടസമുണ്ടാക്കിയും അപകടങ്ങൾ...