Connect with us

Hi, what are you looking for?

NEWS

ഓർമ്മകൾ അയവിറക്കുന്ന പഴയ കാല സ്കൂൾ കെട്ടിടം കാടുകയറി നശിക്കുന്നു.

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പഴയ ഗവ: ഹൈസ്കൂൾ കെട്ടിടം കാടുകയറി നശിക്കുകയാണ്. സ്കുള് കാടു നിറഞ്ഞും കെട്ടിടത്തിൻ്റെ ഓടുകൾ ഇളകി വീണു നശിക്കുന്നു. 1961 വരെ നല്ല രിതിയിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയമായിരുന്നു. പുതിയ സ്കൂളും കെട്ടിടവും വന്നതോടെ പഴയത് കാടുകയറി നശിക്കുന്നത്. നിരവതി വിദ്യാർഥികൾ പഠന നടത്തിയ സ്കൂളാണിത്. ഈ സ്കൂളിലിപ്പോൾ പ്രവർത്തനമില്ലങ്കിലും ഇവിടെ നിരവധി പ്രോഗ്രാമും ഓൾഡ് സ്റ്റുഡന്റ്സ് – അധ്യാപകരും ഒത്തുചേരാറുണ്ട്. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി ഈ സ്കൂൾ നന്നാക്കുവാനുള്ള പല പദ്ധതികളും നടപ്പാക്കിയെങ്കിലും ഒന്നും പ്രയോജനം കണ്ടില്ല .

സ്കുളിൻ്റെ അറ്റകുറ്റപ്പണികൾ നടത്തിയാൽ മനോഹരമായോരു ഓഡിറ്റോറിയമോ സർക്കാർ ഓഫീസോ ആക്കി മാറ്റുവാൻ സാധിക്കുമെന്ന പ്രതിക്ഷയിലാണ് നാട്ടുകാർ. കുട്ടമ്പുഴയിലെ ഈ പഴയ സർക്കാർ വിദ്യാലയം കേടുപാടുകൾ മാറ്റി വൃത്തിയാക്കിയെടുക്കണമെന്നാണ് നാട്ടുകാരുടെ അവശ്യം.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...