കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻത്തണ്ണി ആറാം ബ്ലോക്ക് ചെമ്മനത്തുകുടി വേലായുധന്റെ 25-ഓളം വാഴയാണ് കാട്ടാന നശിപ്പിച്ചത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് കാട്ടാന കൃഷിയിടത്തിറങ്ങി വ്യാപക നാശം വിതച്ചത്. വിളവെടുപ്പിന് പാകമായ ഏത്തക്കുലകളാണ്...
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറയിൽ കാട്ടാന ആക്രമണത്തിൽ കൃഷി നശിച്ച പ്രദേശങ്ങൾ ഡീൻ കുര്യാക്കോസ് MP സന്ദർശിച്ചു. ഒരുപാട് നാളത്തെ കൃഷിക്കാരുടെ അധ്വാനം കാട്ടാനകളുടെ ആക്രമണത്തിൽ തകർന്നു കിടക്കുന്നത് ഹൃദയഭേദകമായ കാഴ്ചയാണ്. ആക്രമണത്തിൽ...
കുട്ടമ്പുഴ : ഇന്നലെ ഞായറാഴ്ച്ച വൈകിട്ടുണ്ടായ കനത്ത മഴയെത്തുടർന്ന് പഞ്ചായത്ത് കിണർ ഇടിഞ്ഞു താണു. വൈകിട്ട് അഞ്ചരയോടുകൂടിയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടി ആദിവാസി കോളനിയിലെ റിങ് ഇറക്കിയ കിണർ ഇടിഞ്ഞു താണത്.
കുട്ടമ്പുഴ : അപകടാവസ്ഥയിൽ നിന്ന ആഞ്ഞലി മരത്തിന്റെ ശിഖിരം വീണ് പോസ്റ്റുകളും ബൈക്കുകളും തകർന്നു. ഗ്രഹനാഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൂണ്ടാട്ട് കരീമിന്റെ വീടിനു പിന്നിൽ നിന്ന ആഞ്ഞലി മരത്തിന്റെ വലിയ കമ്പാണ് ഒടിഞ്ഞു...
കുട്ടമ്പുഴ: കോവിഡ് -19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലേക്ക് അവശ്യമായ പൾസ് ഓക്സി മീറ്ററുകൾ നൽകി. കുട്ടമ്പുഴ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. ശിവൻ കുട്ടമ്പുഴ മെഡിക്കൽ ഓഫിസർ...
കുട്ടമ്പുഴ : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടമ്പുഴ ഗവ : ഹയർ സെക്കന്ററി സ്കൂളിൽ ഡി.സി.സി (ഡോമിസിലറി കെയർ സെന്റർ ) കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി...
കുട്ടമ്പുഴ : കോവിഡ് 19 കുട്ടമ്പുഴ പഞ്ചായത്തിൽ കൂടി വരുന്ന സാഹചര്യത്തിൽ യുവ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടമ്പുഴ ടൗണും പരിസരപ്രദേശങ്ങളും അണുനശികരണം നടത്തി. ക്ലബ്ബ് പ്രസിഡന്റ് സിബി കെ...
കോതമംഗലം: കുട്ടമ്പുഴ സർവ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 700000 (ഏഴ് ലക്ഷം) രൂപ കൈമാറി. ബാങ്ക് പ്രസിഡൻ്റ് കെ കെ ശിവൻ ആൻ്റണി ജോൺ എം എൽ എക്ക് തുകയുടെ...
കുട്ടമ്പുഴ : 19 വർഷത്തെ സ്തുത്യർഹവും മാതൃകാപരവുമായ സേവനത്തിനു ശേഷം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശ്രീമതി P G സുധ ഇന്ന് തന്റെ ഔദ്യേഗിക ജീവിതത്തിന് വിരാമമിടുന്നു. 1988 ൽ ഭർത്താവിന്റെ അകാലവിയോഗത്തെ...