കുട്ടമ്പുഴ : അപകടാവസ്ഥയിൽ നിന്ന ആഞ്ഞലി മരത്തിന്റെ ശിഖിരം വീണ് പോസ്റ്റുകളും ബൈക്കുകളും തകർന്നു. ഗ്രഹനാഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൂണ്ടാട്ട് കരീമിന്റെ വീടിനു പിന്നിൽ നിന്ന ആഞ്ഞലി മരത്തിന്റെ വലിയ കമ്പാണ് ഒടിഞ്ഞു...
കുട്ടമ്പുഴ: കോവിഡ് -19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലേക്ക് അവശ്യമായ പൾസ് ഓക്സി മീറ്ററുകൾ നൽകി. കുട്ടമ്പുഴ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. ശിവൻ കുട്ടമ്പുഴ മെഡിക്കൽ ഓഫിസർ...
കുട്ടമ്പുഴ : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടമ്പുഴ ഗവ : ഹയർ സെക്കന്ററി സ്കൂളിൽ ഡി.സി.സി (ഡോമിസിലറി കെയർ സെന്റർ ) കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി...
കുട്ടമ്പുഴ : കോവിഡ് 19 കുട്ടമ്പുഴ പഞ്ചായത്തിൽ കൂടി വരുന്ന സാഹചര്യത്തിൽ യുവ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടമ്പുഴ ടൗണും പരിസരപ്രദേശങ്ങളും അണുനശികരണം നടത്തി. ക്ലബ്ബ് പ്രസിഡന്റ് സിബി കെ...
കോതമംഗലം: കുട്ടമ്പുഴ സർവ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 700000 (ഏഴ് ലക്ഷം) രൂപ കൈമാറി. ബാങ്ക് പ്രസിഡൻ്റ് കെ കെ ശിവൻ ആൻ്റണി ജോൺ എം എൽ എക്ക് തുകയുടെ...
കുട്ടമ്പുഴ : 19 വർഷത്തെ സ്തുത്യർഹവും മാതൃകാപരവുമായ സേവനത്തിനു ശേഷം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശ്രീമതി P G സുധ ഇന്ന് തന്റെ ഔദ്യേഗിക ജീവിതത്തിന് വിരാമമിടുന്നു. 1988 ൽ ഭർത്താവിന്റെ അകാലവിയോഗത്തെ...
കുട്ടമ്പുഴ :യുവ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് യുവ പബ്ലിക് ലൈബ്രറി എന്നിവയിലെ യുവ സ്പർശം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ വീടിന്റെ മെയിൻ വാർക്ക കഴിഞ്ഞു. പുതുപ്പാടി മരിയൻ അക്കാദമി...
കോതമംഗലം : എൽ ഡി എഫ് സ്ഥാനാർത്ഥി ആൻ്റണി ജോൺ കുട്ടമ്പുഴയിലെ താളം കണ്ടം ആദിവാസി കോളനി സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു . ഊഷ്ളമായ വരവേൽപ്പാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് . പെൻഷൻ , മരുന്ന്...
കുട്ടമ്പുഴ: കോവിഡ് കാലത്ത് മരപ്പണിക്കാരൻ വലിച്ചെറിഞ്ഞവയിൽ തീർത്തത് നൂറോളം കൗതുക കാഴ്ചകൾ. കൂവപ്പാറ സ്വദേശി രമേഷാണ് ,ഈർക്കിലി, ചകിരി, കാർഡ് ബോർഡ് എന്നിവയിൽ മനോഹരങ്ങളായ ശില്പങ്ങൾ തീർത്തത്. പരിശീലനമില്ലാതെയും, അടിസ്ഥാന വിദ്യാഭ്യാസത്തിലുമാണ് രമേഷ്...