Connect with us

Hi, what are you looking for?

All posts tagged "KUTTAMPUZHA"

NEWS

  കോതമംഗലം: അരേകാപ്പ് കോളനിയില്‍ നിന്നും പാലായനം ചെയ്ത് ഇടമലയാറില്‍ അഭയംതേടിയ ആദിവാസികളെ ബെന്നി ബഹനാന്‍ എം.പി യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. ഉരുള്‍ പൊട്ടലും, വന്യ മൃഗ ശല്യവും മൂലം ജീവിതം...

AGRICULTURE

കുട്ടമ്പുഴ : UNDP യും കേരള കാർഷിക സർവകലാശാലയും സംയോജിതമായി നടത്തുന്ന അഗ്രോഫോറെസ്റ്ററി പ്രൊജക്റ്റ്ന്റെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിലെ 30 കർഷകർക്കായുള്ള 2000 മരതൈകൾ വിതരണം ബഹുമാനപെട്ട കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി...

NEWS

കുട്ടമ്പുഴ : കനത്ത മഴയിൽ കുട്ടമ്പുഴയിൽ വീടിന്റെ ഭിത്തി തകർന്ന് വീട്‌ വാസയോഗ്യമല്ലാതായി.  കുട്ടമ്പുഴ സത്രപ്പടി നാലു സെന്റ് കോളനിയിലെ പെരുമ്പിള്ളി കുമാരന്റെ വീടാണ് ശക്തമായ മഴയിൽ ഭിത്തി ഇടിഞ്ഞു പോയത്. ഓടു...

NEWS

കോതമംഗലം: കനത്ത മഴയിൽ കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി. ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. മണികണ്ഠൻ ചാൽ, വെള്ളാരംകുത്ത് തുടങ്ങിയ പ്രദേശങ്ങളിലേക്കും, ആദിവാസി ഊരുകളിലേക്കും പോകുന്നതിന് ഏക മാർഗമാണ് ചപ്പാത്ത്. ശക്തമായ...

NEWS

കോതമംഗലം: മലക്കപ്പാറ അറാക്കപ്പ് ആദിവാസി കോളനിയിൽ നിന്ന് ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഉചിതമായ തീരുമാനം സർക്കാർ തലത്തിൽ നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഓരോ കുടുംബവും....

NEWS

  കോതമംഗലം : പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള, ചാലക്കുടി മോഡല്‍ റസി. സ്കൂളില്‍ നിന്നും എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ എല്ലാം വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയ പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥിനികളെ അനുമോദിച്ചു. കുട്ടമ്പുഴ...

NEWS

കോതമംഗലം : വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി സംസ്ഥാന തലത്തിൽ തയ്യാറാക്കി വരുന്ന പദ്ധതിയിൽ കോതമംഗലം മണ്ഡലത്തിലെ പ്രശ്ന ബാധിത പ്രദേശങ്ങൾ ഉൾപ്പെടുത്തുമെന്നും കാട്ടാന ശല്യമുൾപ്പെടെയുള്ള വന്യജീവി ശല്യത്തിൽ കൃഷി നാശം സംഭവിച്ചവർക്ക് നഷ്ട...

CHUTTUVATTOM

കുട്ടമ്പുഴ: കോതമംഗലം ബി.ആർ.സിയുടെ നേതൃത്വത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ഭിന്നശേഷിക്കുട്ടികൾക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്തു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ വിതരണോദ്ഘാടനം നടത്തി. തട്ടേക്കാട് നടന്ന ചടങ്ങിൽ പഞ്ചായത്ത് വികസന കാര്യ...

CHUTTUVATTOM

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ 9, 14, 15, വാർഡുകളിലാണ് കോവിഡ് പ്രധിരോധം മുന്നിൽക്കണ്ട് സിദ്ധ ഔഷധ കഷായം വിതരണം ചെയ്തത്. കല്ലേലു മേടിൽ പ്രവർത്തിക്കുന്ന സർക്കാർ സിദ്ധാശുപത്രിയിലെ ഡോ: ശ്രീനാഥ് എം.എസ്,...

CHUTTUVATTOM

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി 8 – വാർഡായ പള്ളിപ്പടിയിൽ റോഡിൽ വെള്ളക്കെട്ട് നിറഞ്ഞു അപകട ഭീക്ഷണി ഉയർത്തുന്നു. രണ്ടായിരത്തി പതിനെട്ടിൽ വെള്ളപ്പൊക്കത്തിൽ ഇടിഞ്ഞ റോഡാണിത്. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന...

error: Content is protected !!