കോതമംഗലം : എറണാകുളം എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷ്ൻ ബ്യുറോയിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെയാടിസ്ഥാനത്തിൽ കുട്ടമ്പുഴ റെയ്ഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ S മധുവിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇന്റലിജൻസ് &...
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിനും തൊഴിലുറപ്പു യൂണിനും കുട്ടമ്പുഴ ബി എസ്.എൻ.എൽ ഓഫീസിനു മുന്നിൽ മാർച്ചും ധർണ്ണയും നടത്തി. തൊഴിലുറപ്പു തൊഴിലാളികളുടെ കുടിശിക തീർത്തു നൽകുക, കൂലി 600 രൂപയാക്കുക,...
കുട്ടമ്പുഴ : കലാകാരന്മാരും കലയെ ഇഷ്ടപ്പെടുന്നവരും ആവോളമുള്ള കോതമംഗലത്ത്, അധികമാരും കൈവക്കാത്ത ഒരു കലാമേഖലയിൽ കഴിവ് തെളിയിച്ചിരിക്കുകയാണ് കുട്ടമ്പുഴ സ്വദേശിയായ തൈത്തറ വീട്ടിൽ ജോയ്. ഇന്റീരിയൽ ടെസ്റ്ററിങ് ആർട്ടിലാണ് ജോയ് കുട്ടമ്പുഴ തന്റെ കഴിവ്...
കോതമംഗലം: കുട്ടമ്പുഴക്കു സമീപം പെരിയാർ നദിയിൽ കാട്ടാനക്കൂട്ടം സ്ഥിരമായി എത്തുന്നത് പ്രേദേശവാസികൾക്ക് കണ്ണിന് കൗതുക കാഴ്ചയാണ്. ചിലപ്പോൾ കാട്ടാനകൾ കുട്ടികളുമൊത്ത് ആണ് പെരിയാറിൽ നീരാടി തിമിർക്കുന്നത് . ആന കുളി കാണുവാൻ പ്രദേശ...
കോതമംഗലം : പുറം ലോകവുമായി ഒറ്റപ്പെട്ടു കിടക്കുന്ന തൃശൂർ ജില്ലയിലെ അതിരപ്പിള്ളി പഞ്ചായത്തിലെ അരേക്കാപ്പ് പട്ടികവർഗ കോളനിയിലേയ്ക്കു ഒരു മന്ത്രി എത്തുന്നു. അതും ചരിത്രത്തിലാദ്യമായി. യാത്രാദുരിതത്തിന് പരിഹാരം കാണുവാനും ഇവിടുത്തെ ആദിവാസി കുടുംബങ്ങളുടെ...
കോതമംഗലം :അതിരപ്പിള്ളിയിലെ അരേക്കാപ്പ് പട്ടികവർഗ കോളനിയിലേയ്ക്കുള്ള യാത്രാദുരിതത്തിന് പരിഹാരമാകുന്നു. കോളനിയിലേയ്ക്ക് എത്തിച്ചേരാനുള്ള റോഡ് പണി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിയമ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുമെന്ന് പട്ടിക വിഭാഗ വികസനകാര്യ മന്ത്രി കെ രാധാകൃഷ്ണൻ...
കോതമംഗലം : അതിരപ്പിള്ളി പഞ്ചായത്തിലെ അരേക്കാപ്പ് പട്ടിക വർഗ കോളനിയിൽ പട്ടിക വിഭാഗ വികസനകാര്യ മന്ത്രി കെ രാധാകൃഷ്ണൻ, ജില്ലാ കലക്ടർ ഹരിത വി കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ (നവംബർ...
കോതമംഗലം: പുനരധിവാസവുമായി ബന്ധപ്പെട്ട് ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ താമസിക്കുന്ന അറാക്കപ്പ് ആദിവാസി കോളനിക്കാരും സർക്കാർ പ്രതിനിധികളും തമ്മിൽ ഇന്ന് കോതമംഗലത്ത് നടന്ന ചർച്ച പരാജയം. പന്തപ്രയിൽ പുനരധിവാസം ആവശ്യപ്പെട്ട് ആദിവാസി കുടുംബങ്ങൾ. സുരക്ഷിത...
കോതമംഗലം: അണക്കെട്ടുകളിൽ മത്സ്യോത്പാദനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടു കൊണ്ട് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിക്ക് ഇന്ന് ഇടമലയാർ ഡാമിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് തുടക്കം കുറിച്ചു. UND ഹരിത കേരള മിഷൻ, ഇന്ത്യ...
കുട്ടമ്പുഴ : മാമലക്കണ്ടത്ത് കുട്ടിക്കൊമ്പനെ ഷോക്കേറ്റ് ചെരിഞ്ഞ നിലയിൽ ഇന്ന് രാവിലെ കണ്ടെത്തി. മാമലകണ്ടത്ത് സ്വകാര്യ വ്യക്ത്തിയുടെ റബ്ബർ തോട്ടത്തിനു സമീപമാണ് കുട്ടിക്കൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മാമലക്കണ്ടം ചാമപാറയിൽ നിന്നും രണ്ട്...