Connect with us

Hi, what are you looking for?

All posts tagged "KOTTAPPADY"

NEWS

കോതമംഗലം: കോവിഡ് 19 സ്ഥിതീകരിച്ച തമിഴ്നാട് സ്വദേശി കോട്ടപ്പടിയിൽ എത്തിയതിനെ തുടർന്ന് ജാഗ്രത പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ ആന്റണി ജോൺ എംഎൽഎ,മെഡിക്കൽ ഓഫീസർ ജെറാൾഡ് ജി മാത്യൂ,...

NEWS

കോട്ടപ്പടി: കോട്ടപ്പടിയിൽ നിന്നും കോവിഡ് രോഗബാധ സംശയിക്കപ്പെടുന്നയാളെ ആരോഗ്യ വകുപ്പ് കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. തമിഴ്നാട് മേട്ടുപ്പാളയം  സ്വദേശിയായ ഇയാൾ കരിങ്കല്ല് പണിക്കായിട്ടാണ് കോട്ടപ്പടിയിൽ എത്തിയതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം...

CHUTTUVATTOM

കോതമംഗലം : കോട്ടപ്പടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയ ഫണ്ട് തട്ടിപ്പിന് എതിരേയും, വൈദ്യുതി ചാർജ്ജ് വർദ്ധനവിന് എതിരേയും കോട്ടപ്പടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേറങ്ങനാൽ കവലയിൽ ധർണ്ണ സംഘടിപ്പിച്ചു....

NEWS

കോതമംഗലം: ഓൺലൈൻ പഠന സഹായത്തിനായി കോട്ടപ്പടി സർവ്വീസ് സഹകരണ ബാങ്ക്(ക്ലിപ്തം നമ്പർ ഇ 155)നിർധനരായ 25 കുട്ടികൾക്ക് ടെലിവിഷനുകൾ നൽകി. വിതരണോദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് ഡോക്ടർ റ്റി...

NEWS

കോതമംഗലം: കോവിഡ് എന്ന മഹാമാരിയെ തുരത്തുന്നതിനായി കോട്ടപ്പടി പഞ്ചായത്തിലെ സി ഡി എസിന്റെ നേതൃത്വത്തിൽ ഒരുമയ്ക്ക് ഒരു കുട അകലം ക്യാമ്പയിന് ആന്റണി ജോൺ എംഎൽഎ തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം...

NEWS

കോതമംഗലം : കോട്ടപ്പടി വടക്കുംഭാഗത്ത്‌ കാട്ടാന ശല്യം രൂക്ഷം. ഇന്നലെ രാത്രിയിൽ പശുകിടാവിനെ കാട്ടാന അടിച്ചു കൊന്നു. വാവേലി ആലുങ്കൽ വീട്ടിൽ ജോണിന്റെ ഒരു മാസം മാത്രം പ്രായമുള്ള പശുക്കിടാവിനാണ് ദാരുണമായ അന്ത്യം...

CHUTTUVATTOM

കോട്ടപ്പടി : രണ്ടാം നരോന്ദ്രമോദി സർക്കാരിന്റെ ആദ്യ വർഷം പൂർത്തിയാകുമ്പോൾ കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങളെ സംബന്ധിച്ച് നടത്തുന്ന ഗൃഹ സമ്പർക്കത്തിന്റെ ഭാഗമായി കോതമംഗലം മണ്ഡലത്തിലെ കോട്ടപ്പടി പഞ്ചായത്തിൽ വാർഡ് തലങ്ങളിൽ ലഘുലേഖ...

NEWS

കോതമംഗലം: തോളേലി എം ഡി ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി സ്കൂൾ മാനേജ്‌മെൻ്റും, വിദ്യാലയ വികസന സമിതിയും. മറ്റുള്ള കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുങ്ങിയപ്പോൾ പഠിക്കാൻ സമർത്ഥയായ...

CRIME

കോട്ടപ്പടി : മൂന്ന് മാസം പ്രായമുള്ള രണ്ട് കഞ്ചാവ്‌ചെടികൾ നട്ട് വളർത്തിയ കോട്ടപ്പടി വടാശ്ശേരി വെള്ളാരപ്പിള്ളി വീട്ടിൽ വാസുവിന്റെ മകൻ സൂരജ് (34) നെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇന്ന് രാവിലെ പെരുമ്പാവൂർ...

NEWS

നെല്ലിക്കുഴി : കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന  കുട്ടിക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിനായി വിദ്യാലയം കൈത്താങ്ങായി. ഓൺലൈൻ സൗകര്യം ലഭ്യമില്ലാതിരുന്നതിനാൽ കുട്ടിക്ക് ആദ്യ ദിവസത്തെ ക്ലാസ്സ്...

error: Content is protected !!