കോട്ടപ്പടി : കോട്ടപ്പാറ വനമേഖലയോട് ചേർന്ന് കിടക്കുന്ന വടക്കുംഭാഗം, വാവേലി പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. വാവേലിയിൽ കഴിഞ്ഞ രാത്രി കർഷകനായ ആലുമ്മൂട്ടിൽ ബെന്നിയുടെ വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന റബ്ബർ...
കോതമംഗലം : കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്ക പള്ളി ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെയും കോതമംഗലം ധർമ്മഗിരി ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്ക പള്ളിയുടെ പുതിയ പാരിഷ് ഹാളിൽ വച്ച്...
ബിനിൽ വാവേലി കോട്ടപ്പടി : കോതമംഗലം ധർമ്മഗിരി ആശുപത്രിയുടെ നേതൃത്വത്തിൽ കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാർഡിൽ രോഗലക്ഷണമുള്ള നിർധനരായ രോഗികളെ പരിശോധിക്കുകയും കോവിഡ് പോസിറ്റീവ് ആയ രോഗികൾക്ക് മരുന്ന് വിതരണം ചെയ്യുകയും ചെയ്തു....
കോതമംഗലം :കോവിഡ്- 19 ന്റെ രണ്ടാം തരംഗത്തിൽ സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സമയത്തു ഏറെ ബുദ്ധിമുട്ടുകൾ അനുഭവവിക്കുന്ന വിഭാഗമാണ് അതിഥി തൊഴിലാളികൾ. അതിഥി തൊഴിലാളികളോട് ഉള്ള സർക്കാരിന്റെ കരുതലിന്റെ ഭാഗമായി കോട്ടപ്പടി...
കോതമംഗലം : കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കാത്തലിക് പള്ളിയുടെ ആഭിമുഖ്യത്തിലുള്ള കോവിഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ടീം ശ്രദ്ധേയമാവുന്നു. വിവിധ കർമ്മപരിപാടികളുമായി കോവിഡ് രോഗികൾക്കും ക്വറന്റൈൻ ൽ ഉള്ളവർക്കും ആശ്വാസമായി മാറുകയാണ് കോട്ടപ്പടി സെന്റ്...
കോട്ടപ്പടി : കോട്ടപ്പടി E-152 സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7,42,600 രൂപ കൈമാറി. ബാങ്ക് പ്രസിഡന്റ് ശ്രീ KS സുബൈർ തുകയുടെ ചെക്ക് MLA ആന്റണി ജോണിന് കൈമാറി. സര്‍ക്കാരിന്റെ...
കോട്ടപ്പടി :ബഹുമാനപ്പെട്ട ഇടുക്കി എംപി അഡ്വ :ഡീൻ കുരിയാക്കോസ് പ്രാദേശിക വികസന പദ്ധതി പ്രകാരം അനുവദിച്ച പാലിയേറ്റീവ് കെയർ വാഹനം കോട്ടപ്പടി പഞ്ചായത്ത് അധികൃതർ ഡ്രൈവറില്ലന്ന കാരണത്താൽ ഷെഡിൽ കയറ്റി ഇട്ടിട്ട് എഴു...
കോട്ടപ്പടി : ഉപ്പുകണ്ടം – തോളേലി ഗ്രാമീണ റോഡിന്റെ വീതി കുറവ് അപകടത്തിന് കാരണമാകുന്നു. നിരവധി വാഹനങ്ങൾ കടന്നുപോകുന്നതും ഉപ്പുകണ്ടത്തുനിന്നും തോളേലിക്ക് ദൂരക്കുറവുള്ള റോഡുകൂടിയാണ് ഈ വഴി. വിഷു ദിനത്തിൽ രാവിലെ ഉപ്പുകണ്ടത്തുനിന്നും...
കോതമംഗലം : കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് വാഹനത്തിന്റെ (ഇക്കോ മിനി വാൻ) ഡ്രൈവർ തസ്തികയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിയ്ക്കുന്നു. നിയമനം: താൽക്കാലികം യോഗ്യതകൾ: 1. ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ് വിത്ത്...