കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടി പ്രദേശത്തെ പുലി ഭീതി പരിഹരിക്കുവാൻ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി A K ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു.ഇത് സംബന്ധിച്ച് ആന്റണി...
ഷാമോൻ കോട്ടപ്പടി കോട്ടപ്പടി : പ്ലാമുടിയിൽ മൂന്നാമത്തെ പുലി കൂടും ഇന്നലെ ശനിയാഴ്ച്ച രാത്രി വനം വകുപ്പ് സ്ഥാപിച്ചു. തൃശൂർ പീച്ചിയിൽ നിന്നും കൊണ്ടുവന്ന കൂട് സ്ഥാപിക്കുകയും, പുലിയെ ആകർഷിക്കുന്നതിനായി ഇരയെ ഇടുകയും...
ജെറിൽ ജോസ് കോട്ടപ്പടി കോട്ടപ്പടി : വീട്ടിൽ കിടന്നുറങ്ങാനോ, വീടിന്റെ പരിസരത്തോ , കൃഷിയിടത്തിലോ പോലും ധൈര്യമായി ഇറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് പ്ലാമുടി നിവാസികൾ. വീട്ടമ്മയെ പുലി ആക്രമിച്ചതുകൊണ്ട് പകൽ പോലും വെളിയിൽ...
കോതമംഗലം: പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റ കോട്ടപ്പടി പ്ലാമുടി ചേറ്റൂർ റോസി മാത്യുവിൻ്റെ മുഴുവൻ ചികിൽസ ചിലവും സർക്കാർ ഏറ്റെടുക്കണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. 1980 ൽ കേരള സർക്കാർ...
ഷാമോൻ കോട്ടപ്പടി കോട്ടപ്പടി : പ്ലാമുടിയിൽ രണ്ടാമത്തെ പുലി കൂട് സ്ഥാപിച്ചു. വീട്ടിൽ കിടന്നുറങ്ങാനോ, വീടിന്റെ പരിസരത്തോ , കൃഷിയിടത്തിലോ പോലും ധൈര്യമായി ഇറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് പ്ലാമുടി നിവാസികൾ. രണ്ടാഴ്ചക്കുള്ളിൽ അഞ്ച്...
കോതമംഗലം : പുലി പേടിയിൽ വിറങ്ങലിച്ചു കിടന്നുറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പ്ലാമുടി നിവാസികൾ. ഒപ്പം കാട്ടനയുടെ വിളയാട്ടവും. സഹികെട്ട് കോട്ടപ്പടിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. കഴിഞ്ഞ ദിവസം പുലി...
കോതമംഗലം : സി പി ഐ എം കോതമംഗലം ഏരിയ സെക്രട്ടറിയായി കെ എ ജോയിയേയും 21 അംഗ ഏരിയ കമ്മറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു. സിപിഎം കോതമംഗലം ഏരിയ സെക്രട്ടറിയായി കോട്ടപ്പടി മുൻ...
കോട്ടപ്പടി : ഇന്ന് വൈകിട്ട് പ്ലാമൂടിയിൽ പുലിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്. പ്ലാമുടിയിൽ പട്ടാപകൽ പുലി അക്രമണം. പ്ലാമൂടി ചേറ്റൂർ മാത്യുവിന്റെ പറമ്പിൽ വെച്ചാണ് പുലിയുടെ ആക്രമം ഉണ്ടായത്. മാത്യു വിന്റെ ഭാര്യ...
കോട്ടപ്പടി : പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലിസുദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ . കോട്ടപ്പടി മൂന്നാംതോട് ഭാഗത്ത് പട്ടരുമഠം വീട്ടിൽ യൂസഫ് (43) നെയാണ് കുറുപ്പംപടി പോലീസ് അറസറ്റ് ചെയ്തത്. ആയുധവുമായി...
കോതമംഗലം : കാട്ടാന ഭീഷണി മൂലം പൊറുതി മുട്ടിയിരിക്കുകയാണ് കോട്ടപ്പടി പഞ്ചായത്തിലെ വടക്കും ഭാഗം, വാവേലി, പ്ലാമുടി പ്രദേശങ്ങൾ. ഇതിന് പുറമെ പുലി ഭീഷണിയും. കഴിഞ്ഞ ദിവസം രാത്രി വടക്കുംഭാഗം സെന്റ് ജോര്‍ജ്ജ്...