കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ മലയോര ഹൈവേയുടെ ആദ്യ റീച്ചിലെ വികസന പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് അവലോകന യോഗം ചേർന്നു.കിഫ്‌ബിയിൽ നിന്നും ആദ്യ റീച്ച് ആയിട്ടുള്ള കോട്ടപ്പടി – ചേറങ്ങനാൽ...
കോതമംഗലം: ആലുവ – മൂന്നാർ റോഡ് വികസനം സ്ഥലമേറ്റെടുപ്പിനായി 653.06 കോടി രൂപയുടേയും, മലയോര ഹൈവേ ഒന്നാം ഘട്ട നിർമ്മാണത്തിനായി 65.57 കോടി രൂപയുടേയും ഫിനാൻസ് സാങ്ങ്ഷൻ (സാമ്പത്തിക അനുമതി) ലഭ്യമായി ആന്റണി ജോൺ...
കോട്ടപ്പടി : ടീച്ചറെ ഇത് പൊളിഞ്ഞു നമ്മുടെ തലയിൽ എങ്ങാനും വീഴുമോ? ഒന്നര വർഷങ്ങൾക്കിപ്പുറം കോട്ടപ്പടി വാവേലിയിലെ അങ്കണവാടിയിൽ എത്തിയ ആശ്രയമോൾ ടീച്ചറോട് ചോദിച്ചതാണ്. വാസന്തി ടീച്ചർക്ക് വളരെ നിസ്സഹായതയോടെ കുട്ടികളെ സ്വീകരിക്കാനെത്തിയ...
കോതമംഗലം: കോട്ടപ്പടിയിൽ ഭാര്യാ സഹോദരൻ്റെ വീട്ടിൽ ഭർത്താവ് കാറിനുള്ളിൽ വച്ച് സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കാലടി നീലീശ്വരം സ്വദേശി കാക്കനാട്ട് ബാബു (65) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ബാബുവിൻ്റെ ഭാര്യ കുറെ...
കോട്ടപ്പടി : നാളുകളേറെയായി കാട്ടാനശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കോട്ടപ്പടി പഞ്ചായത്തിലെ കണ്ണക്കട വാവേലി നിവാസികൾ. നേരത്തെ കൃഷിയിടങ്ങളിൽ മാത്രമാണ് കാട്ടാനകളുടെ ആക്രമണം എങ്കിൽ അപ്പോൾ മനുഷ്യനു നേരെയും കാട്ടാനകൾ തിരിഞ്ഞു തുടങ്ങിയത് ആളുകൾക്കിടയിൽ...
ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : ഭൂതത്താൻകെട്ട് വടാട്ടുപാറ കാനനപാതയിൽ പൊതുജനങ്ങൾ മാലിന്യങ്ങൾ റോഡിനു സമീപം വലിച്ചെറിയുന്നത് പതിവാകുന്നു . ഭക്ഷണ അവശിഷ്ടങ്ങൾ, നാപ്കിനുകൾ, പ്ലാസ്റ്റിക് ഇതര വസ്തുക്കൾ എന്നിവയാണ് കൂടുതലായും വലിച്ചെറിയപ്പെടുന്നത്....
കോട്ടപ്പടി : ഇന്നലെ രാവിലെ വടാശ്ശേരിയിൽ വച്ച് പൊട്ടിവീണ കേബിൾ സ്കൂട്ടറിൽ പോവുകയായിരുന്ന യുവാവിന്റെ കഴുത്തിൽ കുരുങ്ങി. കോട്ടപ്പടി പാറക്കൽ വീട്ടിൽ ഷമീർ പി.സിനാണ് മരണത്തെ മുഖാമുഖം കണ്ട ദുരവസ്ഥയുണ്ടായത്. ചെറുവട്ടൂരിലുള്ള സ്വന്തം...
കോട്ടപ്പടി: പ്ലാമുടി -ഊരംകുഴി റോഡിൻ്റെ നിർമ്മാണത്തിലെ ക്രമക്കേട് സംബന്ധിച്ച പരാതിയിൽ വിജിലൻസ് ഡയറക്ടർ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. നിർമ്മാണത്തിലെ നിലവാരമില്ലായ്മയും ക്രമക്കേടും ചൂണ്ടിക്കാട്ടി കോട്ടപ്പടി സ്വദേശി നൽകിയ പരാതിയിയെ തുടർന്നാണ് ഉത്തവ്. 2018ൽ...
കോട്ടപ്പടി : ഉണ്ണിമായക്കും കുടുംബത്തിനും ഇനി സ്വസ്ഥമായിട്ട് ഉറങ്ങാം, ഇടുക്കി കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർമ്മിച്ച വീട് ഇടുക്കി എം. പി ഡീൻ കുര്യായാക്കോസ് കൈമാറി. കോട്ടപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാലു...
കോതമംഗലം : നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. കോട്ടപ്പടി പ്ലാമൂടി തേറോടത്തിമല വീട്ടിൽ ഇപ്പോൾ വേങ്ങൂർ വെസ്‌റ്റ് അയ്മുറിയിൽ താമസിക്കുന്ന വേലായുധൻ (49) നെയാണ് കോടനാട്...