മുവാറ്റുപുഴ : ക്വാറിയിലെ കളക്ഷൻ തുകയുമായി വന്ന വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച സംഘത്തിലെ ഒളിവിൽ ആയിരുന്ന മുഖ്യപ്രതി പിടിയിൽ. കോതമംഗലം കോട്ടപ്പടി വടാശ്ശേരി ഭാഗത്ത് മുടവൻകുന്നേൽ വീട്ടിൽ...
കോതമംഗലം : ക്വാറിയിലെ കളക്ഷൻ തുകയുമായി വന്ന വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച സംഘത്തിലെ ഒളിവിൽ ആയിരുന്ന പ്രതി മുവാറ്റുപുഴയിൽ പിടിയിൽ. ഇടുക്കി, അടിമാലി, മന്നാംകണ്ടം, ആനവിരട്ടി ഭാഗത്ത്...
കോതമംഗലം : കോട്ടപ്പടി ചേറങ്ങനാൽ കവലയിൽ ജൻ ഔഷധി ഫാർമ കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. ജൻ ഔഷധി ഫാർമ നിർധനരും സാധാരണക്കാരുമായ ആളുകൾക്ക് കുറഞ്ഞ...
കോതമംഗലം : ക്വാറിയിലെ കളക്ഷൻ തുക വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. കോട്ടപ്പടി കൊള്ളിപ്പറമ്പ് മാങ്കുഴ വീട്ടിൽ ഫിൻറ്റോ സേവ്യർ (32), കോട്ടപ്പടി, പൂച്ചാക്കര...
കോതമംഗലം :ദേശീയ തലത്തിൽ മികച്ച ആരോഗ്യ കേന്ദ്രത്തിനുള്ള അവാർഡ് നേടിയ കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ...
കോട്ടപ്പടി : കുടുബ പ്രശ്‍നങ്ങളെ തുടർന്നുണ്ടായ അടിപിടിയിൽ ഗൃഹനാഥന് ദാരുണ അന്ത്യം. കോട്ടപ്പടി മനേക്കുടി സാജു 60) വാണ് ഭാര്യ ഏലിയാമ്മയുടെ അടിയേറ്റ് മരണപ്പെട്ടത്. ഇന്ന് രാത്രി ഒൻപത് മണിയോടുകൂടിയാണ് സംഭവം നടന്നത്....
കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിൽ ജലജീവൻ മിഷന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. 10.5 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടപ്പാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി...
കോട്ടപ്പടി: കുറുപ്പുംപടി ഫൊറോനയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കോട്ടപ്പടി ബൈബിൾ കൺവെൻഷൻ ആരംഭിച്ചു. പ്രമുഖ വചന പ്രഘോഷകരായ ഫാ. മാത്യു തടത്തിൽ വിസി ഇന്നലെ കൺവെൻഷനിൽ വചന പ്രഘോഷണം നടത്തി. നാലര മുതൽ എട്ടര...
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തില്‍ താല്‍ക്കാലികടിസ്ഥാനത്തില്‍ പ്രോജക്റ്റ് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 13 ന് മുൻപ് അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.