Connect with us

Hi, what are you looking for?

All posts tagged "KOTHAMANGALAM"

CRIME

കോതമംഗലം: നെല്ലിക്കുഴിയിൽ പാർക്ക് ചെയ്തിരുന്ന പാസഞ്ചർ ഓട്ടോറിക്ഷ 23.01.21 തിയതി പുലർച്ചെ 02.00 മണിയോടെ മോഷ്ടിച്ച നാടുകാണി കുന്നുംപുറത്ത് വീട്ടിൽ പുരുഷോത്തമൻ മകൻ രമീഷ് (33), ചെറുവട്ടൂർ ബാലാ നിവാസ് വീട്ടിൽ നാരായണൻകുട്ടി...

NEWS

കോതമംഗലം : കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ് റോഡ് യാഥാർത്ഥ്യമാകുന്നു.റോഡ് നിർമ്മാണത്തിനാവശ്യമായ മുഴുവൻ സ്ഥലവും ഏറ്റെടുത്ത് ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് കഴിഞ്ഞതായും എം എൽ എ അറിയിച്ചു....

NEWS

കോതമംഗലം: സാധാരണക്കാരായ പൊതുജനങ്ങൾ യാത്രകൾക്കായി ആശ്രയിക്കുന്ന വാഹനമാണല്ലോ ആനവണ്ടികൾ എന്ന പേരിൽ അറിയപ്പെടുന്ന കെ.എസ്.ആർ.ടി.സി.ബസുകൾ. ഈ കെ.എസ്.ആർ.ടി.സി.ബസുകൾ ഇപ്പോൾ നവീകരണത്തിൻ്റെ പാതയിലാണ്. കെ.എസ്. ആർ.ടി.സിയെ പുനരുദ്ധരണം ചെയ്യാൻ നൂതന ആശയങ്ങളുമായിട്ട് ഒരു ഭാഗത്ത്...

CHUTTUVATTOM

കോതമംഗലം: എസ്.എൻ.ഡി.പി യോഗം വൈദീക യോഗം കോതമംഗലം യൂണിയൻ പ്രസിഡന്റായി ദേവഗിരി ശ്രീനാരായണ ഗതദേവ മഹാ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നിമേഷ് തന്ത്രികളെയും സെക്രട്ടറിയായി പി.കെ.ബൈജു ശാന്തിയെയും തിരഞ്ഞെടുത്തു. കോതമംഗലം ദേവഗിരി ഗുരുപ്രസാദം...

NEWS

കോതമംഗലം: കോതമംഗലത്ത് ACV നെറ്റ് വർക്കിൻ്റെ കേബിളുകളും, മറ്റ് ഉപകരണങ്ങളും വൻതോതിൽ നശിപ്പിച്ചതായി കണ്ടെത്തി. കേബിൾ കേടുവരുത്തുന്നതിൻ്റെ CCTV ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കോതമംഗലത്ത് കോളേജ് ജംഗ്ഷൻ, കലാനഗർ പ്രദേശങ്ങളിലാണ് ACV നെറ്റ് വർക്കിൻ്റെ...

NEWS

കോതമംഗലം : നിയമസഭ തെരഞ്ഞെടുപ്പില്‍ കോതമംഗലത്തു നിന്നും ജനവിധി തേടണമെന്ന് എന്‍റെ നാട് ജനകീയ കൂട്ടായ്മ അധ്യക്ഷന്‍ ഷിബു തെക്കുംപുറത്തിനുമേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നു. എന്‍റെ നാടിന്‍റെ വിവിധ യൂണിറ്റുകള്‍ ഈ ആവശ്യം മുന്നോട്ടു...

CHUTTUVATTOM

കോതമംഗലം: സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ കോതമംഗലം ടൗണില്‍ സൂചന പണിമുടക്ക് നടത്തി. തങ്കളം, ടൗണ്‍, അങ്ങാടി മേഖലകളിലെ ചുമട്ടു തൊളിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സൂചന പണിമുടക്ക് നടത്തിയത്. നിലവിലുള്ള കൂലി നിരക്കിന്റെ...

NEWS

കോതമംഗലം : തങ്കളം -മലയൻകീഴ് ബൈപാസിൽ ബിവറേജസ് ഔട്ട്ലെറ്റിന് മുൻപിലെ ഗതാഗത കുരുക്ക് അടിയന്തിരമായി പരിഹരിക്കണമെന്ന് കോതമംഗലം ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. വൈകുന്നേരങ്ങളിൽ ഔട്ട്ലെറ്റിനു മുൻപിൽ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. മൂന്നാർ...

NEWS

കോതമംഗലം : കോതമംഗലത്തിന് 193.5 കോടി രൂപ ബജറ്റിൽ അനുവദിച്ചു എന്ന ആൻറണി ജോൺ എം എൽ എ യുടെ അവകാശവാദവും സമാനമായ നിലയിൽ സമർപ്പിച്ച 20 പദ്ധതികളും അനുവദിച്ചു കിട്ടിയെന്ന മൂവാറ്റുപുഴ...

NEWS

കോതമംഗലം :കോതമംഗലത്തെ സമഗ്ര വികസനത്തിനും,ജനകീയ വിഷയങ്ങളിലും ഇടപെടുന്നതിനായി രൂപീകരിച്ച കോതമംഗലം ജനകീയ കൂട്ടായ്മ തങ്കളം ബൈപാസിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോതമംഗലം തഹസീൽദാർക്ക് നിവേദനം നൽകി. ഒരു മഴ പെയ്താൽ തങ്കളം ജംഗ്ഷൻ...

error: Content is protected !!