Connect with us

Hi, what are you looking for?

All posts tagged "KOTHAMANGALAM CHERIYA PALLI"

NEWS

കോതമംഗലം: മാർ തോമ ചെറിയപള്ളിയിലെ നീതി നിഷേധത്തിനെതിരെ കോതമംഗലത്തെ ഇതര മതസ്ഥതരടക്കം ആയിരങ്ങൾ കൈ കോർത്തപ്പോൾ മത സാഹോദര്യത്തിൻ്റെ അപരാർത്ഥത്തിൽ, മനുഷ്യ ചങ്ങല മനുഷ്യ കടലായി. അയ്യങ്കാവ് ക്ഷേത്ര പരിസരം മുതൽ തങ്കളം...

NEWS

കോതമംഗലം: മാർ തോമ ചെറിയ പള്ളി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം മതമൈത്രിയുടെ നേതൃത്വത്തിൽ ശനിയാഴ്ച നടത്തുന്ന മനുഷ്യ മതിലിന് മുന്നോടിയായി വിളംബര ജാഥ നടത്തി. തങ്കളം ലോറി സ്റ്റാന്റിൽ നിന്നും ആരംഭിച്ച വിളംബര...

NEWS

കോതമംഗലം:- സെമിത്തേരി വിഷയത്തിൽ ഓർഡിനൻസ് ഇറക്കിയ കേരള നിയമസഭയെയും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനേയും കോതമംഗലം എം. എൽ. എ ആന്റണി ജോണിനെയും അഭിനന്ദിച്ചു കൊണ്ട് നഗരത്തിൽ യാക്കോബായ വിശ്വാസികളുടെയും വൈദികരുടെയും നേതൃത്വത്തിൽ...

NEWS

കോതമംഗലം: വിശുദ്ധ മാർ തോമാ ചെറിയ പള്ളിയുടെ കീഴിൽ നെല്ലിമറ്റത്ത് പ്രവർത്തിക്കുന്ന എംബിറ്റ്സ് എൻജിനീയറിങ് കോളജിൽ ആധാർ അദാലത്ത് ക്യാമ്പിന് തുടക്കമായി. ആലുവ പോസ്റ്റൽ ഡിവിഷൻ ഓഫീസിലെ സീനിയർ സൂപ്രണ്ട് അർച്ചന ഗോപിനാഥ്...

NEWS

കോതമംഗലം: പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ വിശുദ്ധി നിറഞ്ഞ കബറിടം സാക്ഷിയായി ആയിരത്തിലേറെ മഞ്ഞനിക്കര തീർത്ഥാടകരും മതമൈത്രി സംരക്ഷണ സമിതി ഭാരവാഹികളും പ്രവർത്തകരും ഒത്തുചേർന്ന പുലർകാല സമ്മേളനം വേറിട്ട അനുഭവമായി. മതമൈത്രി...

NEWS

കോതമംഗലം: മാർതോമ ചെറിയപള്ളിയും പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മത മൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന സമര പരമ്പരയുടെ ഭാഗമായി അറുപത്തിയൊന്നാം ദിനത്തിൽ ചരിത്രം പേറുന്ന...

NEWS

കോതമംഗലം: ഗതകാല സംഭവങ്ങളെയും പൂർവ്വ പിതാക്കന്മാരെയും അനുസ്മരിച്ച് ചരിത്രം പേറുന്ന ചക്കാലക്കുടിയുടെ തീരത്തു കൂടി ഒഴുകുന്ന കോഴിപ്പിള്ളി പുഴയിൽ ആയിരത്തിലേറെ പേർ അണിചേർന്ന ജലസമർപ്പണ സമരം അരങ്ങേറി.  മാർതോമ ചെറിയ പള്ളിയുടെ സംരക്ഷണത്തിനും...

CHUTTUVATTOM

കോതമംഗലം: മാർതോമ ചെറിയ പള്ളിയുടെ കീഴിലുള്ള മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ കൃത്രിമ ദന്ത ചികിത്സ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക പ്രോസ്ത്തോഡോണ്ടിക് ദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ചു വൈസ്‌മെൻ ഇന്റർനാഷനലിന്റെ സഹകരണത്തോടെ ഓടക്കാലി സെന്റ്‌....

NEWS

കോതമംഗലം: ഹരിജൻ സമാജം നേതാവ് പത്മശ്രീ ആചാര്യ എം കെ. കുഞ്ഞോലിനെ കോതമംഗലം മാർതോമ ചെറിയപള്ളി മതമൈത്രി സംരക്ഷണസമിതി അനുമോദിച്ചു. 53-)o ദിന അനിശ്ചിതകാല രാപ്പകൽ സത്യഗ്രഹത്തോടനുബന്ധിച്ചാണ്‌ ആദരവ് നൽകിയത്. മത മൈത്രി...

NEWS

കോതമംഗലം: നാടിന്റെ ഐശ്വര്യമായ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം കാത്തുസംരക്ഷിക്കാൻ കോട്ടപ്പടി പഞ്ചായത്തും പഞ്ചായത്തിലെ നാനാജാതി മതസ്ഥരും മുൻനിരയിൽ എല്ലായ്പ്പോഴും രംഗത്ത് ഉണ്ടാകുമെന്ന് കോട്ടപ്പടി പഞ്ചായത്ത് പ്രസിഡണ്ട് എം. കെ....

error: Content is protected !!