കോതമംഗലം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കീരംപാറ ഗ്രാമപഞ്ചായത്തും കോതമംഗലം ബ്ലോക്ക് പഞ്ചായത്തും ചേർന്ന് നടപ്പിലാക്കുന്ന “നീരുറവ്” നീർത്തടാധിഷ്ഠിത വികസന പദ്ധതിയുടെ വിശദ പദ്ധതി രേഖയുടെ പ്രകാശനം പാലമറ്റം...
കോതമംഗലം: നീണ്ട ഇടവേളക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവു വന്നതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സജീവമായി. കൊറോണയുടെ വിരസതയകറ്റാൻ കീരംപാറ സ്നേഹസദനിലെ അന്തേവാസികളായ സഹോദരിമാർക്ക് ഭൂതത്താൻകെട്ട് പെരിയാറിൽ ജലയാത്ര ഒരുക്കി കീരംപാറ സെൻ്റ്...
കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ വന്യമൃഗശല്യം തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്നും, വന്യജീവി ശല്യം മൂലം നാശനഷ്ടങ്ങൾ സംഭവിച്ചവർക്കുള്ള നഷ്ടപരിഹാര തുക വേഗത്തിൽ വിതരണം ചെയ്യുമെന്നും വനം വകുപ്പ് മന്തി എ കെ...
കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ മലയോര ഹൈവേയുടെ ആദ്യ റീച്ചിലെ വികസന പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് അവലോകന യോഗം ചേർന്നു.കിഫ്‌ബിയിൽ നിന്നും ആദ്യ റീച്ച് ആയിട്ടുള്ള കോട്ടപ്പടി – ചേറങ്ങനാൽ...
കോതമംഗലം: ആലുവ – മൂന്നാർ റോഡ് വികസനം സ്ഥലമേറ്റെടുപ്പിനായി 653.06 കോടി രൂപയുടേയും, മലയോര ഹൈവേ ഒന്നാം ഘട്ട നിർമ്മാണത്തിനായി 65.57 കോടി രൂപയുടേയും ഫിനാൻസ് സാങ്ങ്ഷൻ (സാമ്പത്തിക അനുമതി) ലഭ്യമായി ആന്റണി ജോൺ...
കോതമംഗലം : പുന്നേക്കാട് അടുക്കളയിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം. പുന്നേക്കാട് കരിയിലം പാറ എന്ന സ്ഥലത്ത് സ്വകാര്യ വ്യക്തിയുടെ വീടിൻ്റെ അടുക്കളയുടെ സ്ലാമ്പിനടിയിൽ ആണ് മൂർഖൻ പാമ്പിനെ...
കോതമംഗലം: പുന്നേക്കാട് ഗത്സീമോൻ സെന്റ്.ജോർജ്‌ജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ കൊണ്ടിമറ്റം സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ചാപ്പലിനടുത്ത് മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരി.എൽദോ മോർ ബസേലിയോസ് ബാവയുടെ...
കോതമംഗലം : കോതമംഗലം – ചേലാട് റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാറിങ് നടത്താം എന്ന വാഗ്ദാനത്തിന്റെ ഭാഗമായി മുൻ എം പിയും. എം എൽ എയും ഉദ്ഘാടനം ചെയ്ത പദ്ധതിക്ക് ഈ വരുന്ന...
കോതമംഗലം: പുന്നേക്കാട് കവലയിൽ പ്രവർത്തിക്കുന്ന സാലു ടെക്സ്റ്റൈൽ സ് രാത്രി സാമൂഹ്യ വിരുദ്ധർ താഴിട്ട് പുട്ടി. കടയുടമ ജോളി ഐസക്ക് രാവിലെ കട തുറക്കാൻ വന്നപ്പോൾ കട പുട്ടിയിട്ടിരിക്കുന്നതായി കണ്ടു. കോതമംഗലം പോലീസിൽ...
കോതമംഗലം : രണ്ട് ആടുകളെ എട്ട് തെരുവ് പട്ടികൾ ചേർന്ന് കടിച്ചു കൊന്നു. കീരംപാറ പഞ്ചായത്തിൽ വെളിയേൽ ചാലിൽ ജോബി സെബാസ്റ്റ്യന്റെ ആടുകളെയാണ് കൊന്നത്. വ്യാഴാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടുകളിൽ...