കോതമംഗലം : കോതമംഗലം റേഞ്ചിൽപ്പെട്ട തലക്കോട് ചെക്ക് പോസ്റ്റിന് സമീപം സർക്കാർ വക തേക്ക് തോട്ടത്തിൽ 500 ലിറ്റർ ടാങ്കിൽ കുഴിച്ചിട്ട നിലയിൽ വാഷ് കണ്ടെത്തി. സമീപത്തുനിന്നും വാറ്റ് ഉപകരണങ്ങളും വനം വകുപ്പ്...
കോതമംഗലം : സാമൂഹ്യ വിരുദ്ധരുടെ കൊടും ക്രൂരത മിണ്ടാപ്രാണികളോടും. കവളങ്ങാട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ തലക്കോട് ചുള്ളിക്കണ്ടത്ത് കന്നുകാലികളുടെ ദേഹത്ത് സാമൂഹ്യ വിരുദ്ധർ ആസിഡ് ഒഴിച്ചു പൊള്ളിച്ചു. സംഭവത്തിൽ പ്രദേശവാസികളായ കുരീക്കാട്ടിൽ വർക്കി...
കോതമംഗലം: എംബിറ്റ്‌സ് എൻജിനീറിങ് കോളേജ് എജ്യൂഫ്യൂചർ എക്സ്സെല്ലെൻസ് അവാർഡിന് അർഹരായി. രാജ്യത്തെ മുൻനിര മാധ്യമ സ്ഥാപനമായ സി ന്യൂസ് ആണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. മികച്ച കണ്ടുപിടുത്തങ്ങൾ നടത്തിയ എൻജിനീറിങ് കോളേജ് എന്ന വിഭാഗത്തിലാണ്...
കോതമംഗലം : കോതമംഗലം താലൂക്കിലെ ചാത്തമാറ്റം കരകളിൽ മദ്യവിൽപ്പന നടത്തി വന്ന കോതമംഗലം താലൂക്ക് കടവൂർ വില്ലേജ് ഒറ്റകണ്ടം കരയിൽ പലേലിൽ വീട്ടിൽ ചോതി മകൻ വാസു (49/21) എന്നയാളെ കോതമംഗലം റേഞ്ച്...
പോത്താനിക്കാട്: കഴിഞ്ഞ കുറച്ച് നാളുകളായി വാളാച്ചിറ – മണിക്കിണർ പ്രദേശത്തെ മോഷണവും മോഷണശ്രമങ്ങളും സാമൂഹ്യ വിരുദ്ധ ശല്യവും വർദ്ദിച്ചു വരുകയും ജനങ്ങളുടെ സ്വൈര്യ ജീവന് ഭീക്ഷണിയാവുകയും ചെയ്ത സാഹചര്യത്തിൽ ഊന്നുകൽ പോലീസും പ്രദേശവാസികളുടേയും...
ഊന്നുകൽ: നമ്പൂരിക്കൂപ്പ് കരിങ്കാളി പാറ ഭഗവതി ക്ഷേത്രംത്തിൽ നിന്നും ആഫീസിന്റെയും ശ്രീകോവിലിന്റെയും പൂട്ട് പൊളിച്ച് ഏകദേശം അയ്യായിരത്തോളം രൂപയും പുതിയേടത്ത് മത്തായി സാറിന്റെ വീട്ടിൽ നിന്നും ഏകദേശം ഏഴ് ജോഡി കമ്മലുൾപ്പെടെയുള്ള നിരവധി...
കോതമംഗലം: കഴിഞ്ഞ കുറച്ച് നാളുകളായി പല്ലാരിമംഗലം പഞ്ചായത്തിലെ മണിക്കിണർ വാളാച്ചിറ ഭാഗത്ത് മോഷണവും മോഷണശ്രമവും പതിവാകുന്നത് മൂലം ജനങ്ങൾ പരിഭ്രാന്തിയിലാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് കാഞ്ഞിരമുകളേൽ സജീർ പരീക്കുട്ടിയുടെ വീട്ടിൽ നിന്നും 20...
കവളങ്ങാട്: നെല്ലിമറ്റം ടൗണിൽ കുടിവെള്ള വിതരണ മെയിൻ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത് പതിവാകുന്നു. രണ്ടാഴ്ചയായിട്ടും തിരിഞ്ഞ് നോക്കാതെ അധികാരികൾ. കവളങ്ങാട് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുടിവെള്ള ക്ഷാമം നേരിടുകയും പൂർണ്ണമായി പൈപ്പ്...
കോതമംഗലം : കോതമംഗലം ഉപ്പുകുളത്തു നിന്ന് 35 ലിറ്റർ ചാരായവും, 1000 ലിറ്റർ വാഷും പിടിച്ചു. ഉപ്പുകുളത്തു നിന്നും പെരുമണ്ണൂർ പോവുന്ന വഴിയിൽ വനത്തിൽ നിന്നാണ് ചാരയവും വാഷും കണ്ടെടുത്തത്. വ്യാവസായിക അടിസ്ഥാനത്തിൽ...
കോതമംഗലം : ബിഗ് സല്യൂട്ട് കേരള പോലീസ് എന്നെഴുതിയ കേക്കുമായി വീട്ടമ്മ ഊന്നുകൽ പോലീസ് സ്റ്റേഷനിൽ എത്തി. കോവിഡ് കാലത്തെ പോലീസുദ്യോഗസ്ഥരുടെ വിശ്രമരഹിതമായ ഡ്യൂട്ടിക്ക് സ്നേഹോപഹരാമായി കേക്ക് നിർമ്മിച്ച് നൽകുകയായിരുന്നു വീട്ടമ്മ. ഊന്നുകൽ...