കോതമംഗലം : കോഴി ഫാം ബിസിനസിൽ പങ്കാളിയാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയയാൾ പിടിയിൽ. ഊന്നുകൽ കൊച്ചറക്കൽ വീട്ടിൽ രാജു (53) ആണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. കോതമംഗലം ബാറിലെ അഭിഭാഷകനായ...
കോതമംഗലം:നേര്യമംഗലത്ത് ശ്രീനാരായണ കാര്‍ വര്‍ക്ക് ഷോപ്പില്‍ കവര്‍ച്ച. രണ്ട് കാറുകളുടെ ടയറുകളും ഒരു കാറിന്റെ പൂത്തന്‍ ബാറ്ററിയും നഷ്ടപ്പെട്ടു. ഉടമയുടെ പരാതി പ്രകാരം ഊന്നുകല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം...
കോതമംഗലം : വാളറ കൂത്തിന് സമീപം ടോറസ് മറിഞ്ഞ് അടിയിപ്പെട്ടിരുന്ന രണ്ട് പേരും മരണമടഞ്ഞു. ഏകദേശം 8 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്രവര്‍ത്തകര്‍ രണ്ടുപേരുടെയും മൃതദ്ദേഹങ്ങള്‍ പുറത്തെടുത്തത്. കോതമംഗലം തലക്കോട് സ്വദേശികളായ വരാപ്പുറത്ത്...
കോതമംഗലം : ഇഞ്ചിപ്പാറ വിഷയത്തിൽ വനം വകുപ്പ് മന്ത്രിയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ആന്റണി ജോൺ എം എൽ എ കത്ത് നല്കി. കോതമംഗലം ഫോറസ്റ്റ് ഡിവിഷന് കീഴിൽ വരുന്ന തലക്കോട് ഇഞ്ചിപ്പാറയിലും,മൂന്നാർ...
കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഊന്നുകൽ യൂണിറ്റ് പുതിയ ബിൽഡിംഗ് ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി എ.ജെ റിയാസ് ഉദ്ഘാടനം നിർവഹിച്ചു. ഊന്നുകൾ യൂണിറ്റ് പ്രസിഡന്റ് ബോസ് വർഗീസ് അധ്യക്ഷത...
കവളങ്ങാട്: പല്ലാരിമംഗലം പഞ്ചായത്ത് ഗ്രാമീണ സഹകരണ സംഘം സഹകരണ വകുപ്പുമന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. അടിവാട് പി കെ ടവര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആന്റണി ജോണ്‍ എംഎല്‍എ അധ്യക്ഷനായി....
കവളങ്ങാട് : ഊന്നുകല്ലിനു സമീപം തടിക്കുളത്ത് നിന്ന് കൂറ്റൻ മലമ്പാമ്പിനെ ഇന്ന് വനപാലകർ പിടികൂടി. തടിക്കുളത്ത് ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിലെ വലയിൽ കുടുങ്ങിയ മലമ്പാമ്പിനെയാണ് വനപാലകർ പിടികൂടിയത്. പാമ്പിനെ കണ്ട വീട്ടുകാർ...
കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തും എൻ എച്ച് 49 കറുകടം അമ്പലംപടിയുമായി ബന്ധിപ്പിക്കുന്ന നടുക്കുടി കടവ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. ഡീൻ...
കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകളുടെ സപ്തദിന ക്യാമ്പിന് പല്ലാരിമംഗലം ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ തുടക്കമായി. യുവത്വം ആസ്തികളുടെ വികസനത്തിന് എന്ന ലക്ഷ്യത്തോടെ പുനർജ്ജനി...
കോതമംഗലം : പാതയോരങ്ങളുടെ ഇരു വശവും പൂക്കൾ കൊണ്ടു വർണ്ണാഭമാക്കിയ ഒരു വയോധികൻ ഉണ്ട് നെല്ലിമറ്റത്ത്. എൺപത്തഞ്ചിന്റെ നിറവിൽ നിൽക്കുമ്പോഴു നെല്ലിമറ്റം വാളാച്ചിറ തെക്കുംകാനം വീട്ടിൽ ചാക്കോച്ചേട്ടന് വെറുതെ ഇരിക്കാൻ നേരമില്ല. പാതയോരങ്ങളുടെ...