കോതമംഗലം: പെരിയാർവാലി കനാലിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കവളങ്ങാട് ഈന്നുകൽ ഉപ്പുകുളം മല്ലപ്പിളളി സുധിഷ് ലിപ ദമ്പതികളുടെ മകൻ അഭിജിത്ത് (19) മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് മൂന്ന് കുട്ട്കാരോടൊപ്പം ഭൂതത്താൻകെട്ടിന്...
കോതമംഗലം : കവളങ്ങാട് മലമുകളിൽ കയറിയ മൂവർസംഘത്തിലെ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. നേര്യമംഗലം നീണ്ടപാറ ഡബിൾകുരിശ് മീമ്പാട്ട് ജെറിനാണ് (21) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയിൽ കവളങ്ങാടിന് സമീപം കൊട്ടാരം മുടി (...
കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ കഴിഞ്ഞ ഒരാഴ്ചയായി നടന്നുകൊണ്ടിരുന്ന ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു. കോളേജിലെ വാർഷിക സ്പോർട്സ് മത്സരത്തിന് മുന്നോടിയായിട്ടാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ഫൈനൽ മത്സരത്തിൽ ഹൗസ് സി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്...
കവളങ്ങാട്: കവളങ്ങാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കന്നുകുട്ടി പരിപാലനത്തിലൂടെ കർഷകർക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം നടത്തി. 108 ക്ഷീര കർഷർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. മുപ്പത്തിയാറ് മാസം കർഷകർക്ക് കാലിത്തീറ്റ...
കവളങ്ങാട് : ദേശീയ മലമ്പനി നിർമ്മാർജ്ജന യഞ്ജത്തിൻ്റെ ഭാഗമായി കവളങ്ങാട് ഗ്രാമപഞ്ചായത്തിനെ മലമ്പനി വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ മലമ്പനി നിർമ്മാർജ്ജന യഞ്ജത്തിൻ്റെ...
കോതമംഗലം: മാർത്തോമാ ചെറിയപള്ളിയുടെ ഉടമസ്ഥതയിൽ നെല്ലിമറ്റത്ത് പ്രവർത്തിക്കുന്ന എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിൽ പ്രൊഫസർ/അസ്സോസിയേറ്റ് പ്രൊഫസർ/ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ് ഉണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡി ആണ്...
നേര്യമംഗലം: കവളങ്ങാട് ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റയും സംയുക്താഭിമുഖ്യത്തിൽ നേര്യമംഗലം ആദിവാസി സെറ്റിൽമെൻറ് കോളനിയിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ട് ഏക്കറോളം വരുന്ന തരിശ് പ്രദേശം കൃഷിയോഗ്യമാക്കിയത്. താമസ...
കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിൻറെ നേതൃത്വത്തിലുള്ള ഉള്ള എക്സൈസ് പാർട്ടി പട്രോൾ ചെയ്തു വരവേ കോതമംഗലം KSRTC ബസ് സ്റ്റാൻഡിന് സമീപത്ത് സംശയാസ്പദമായി കണ്ട പറവൂർ...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പൈമറ്റം മണിക്കിണർ റോഡിനേയും മുവാറ്റുപുഴ ഊന്നുകൽ റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പല്ലാരിമംഗലം മണിക്കിണർ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് പുതിയ ഡിസൈന് അംഗീകാരം ലഭ്യമായതായി ആന്റണി ജോൺ എംഎൽഎ...
കാവളങ്ങാട്: ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കുട്ടികളിൽ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി SPC Cadets & Scout and guides ലെ കുട്ടികൾക്ക് ഉപയോഗിക്കുന്നതിനായി സൈക്കിൾ നൽകികൊണ്ട് ശ്രീമതി സുനി M കുര്യൻ...