Connect with us

Hi, what are you looking for?

All posts tagged "KAVALANGAD"

CHUTTUVATTOM

കോതമംഗലം : കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിൽ കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം കോളനിപ്പടി പ്രദേശത്ത് (കുത്തുകുഴി പള്ളി പ്പടി ) സ്ഥാപിച്ചിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം അപകടാവസ്ഥയിൽ. കാത്തിരുപ്പ് കേന്ദ്രത്തിന്റെ ബോർഡ് അടക്കം നിലം...

CHUTTUVATTOM

കോതമംഗലം: കോതമംഗലം കെ.എസ്.ആർ.ടി.സി. ഡിപ്പോക്ക് എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് വീൽ ചെയർ സമ്മാനിച്ചു. ഡിപ്പോയിൽ എത്തുന്ന വയോജനങ്ങൾക്കും അംഗ പരിമിതർക്കും ബസ് യാത്രക്ക് ഇടയിലും യാത്രക്ക് ശേഷവും ഉപകാരപ്രദമാകാൻ ഈ വീൽ ചെയർ...

ACCIDENT

കാവളങ്ങാട് : നെല്ലിമറ്റത്ത് പട്ടാപ്പകൽ വിവാഹിതനായ യുവാവ് ഭാര്യ വീടിനു മുന്നിലെ സിറ്റൗട്ടിൽ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു. ഇടുക്കി കൊന്നത്തടി സ്വദേശി ബിനു (35) ആണ് മരിച്ചത്. ഭാര്യയും മകനും കുടുംബവും...

ACCIDENT

കവളങ്ങാട് : തലക്കോട് സ്കൂൾ പടിയക്കൽ ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ മരണപ്പെട്ടു. തലക്കോട് നെല്ലാംകുഴിയിൽ പൗലോസിൻ്റെ ഭാര്യ ഗ്രേസി (56) യാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ഏഴരയോടെ സമീപത്തുള്ള തറവാട്ടുവീട്ടിൽ കുടുംബ പ്രാർത്ഥന...

AGRICULTURE

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ കർഷകർക്കുള്ള കറവപശു വിതരണം ചെയ്തു. 18 വാർഡുകളിലായി 33 കറവ പശുക്കളെയാണ് കർഷകർക്ക് നൽകുന്നത്. ഇതിനായി 10 ലക്ഷത്തോളം രൂപയാണ് ഗ്രാമപഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. ഊന്നുകൽ...

NEWS

കോതമംഗലം : കവളങ്ങാട്  ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ നവീകരിച്ച ഏഴാം നമ്പർ അംഗൻവാടി ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ്  ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം എൽ...

AGRICULTURE

കവളങ്ങാട്: ജനകീയാസൂത്രണ പദ്ധതിപ്രകാരം കവളങ്ങാട് പഞ്ചായത്തിലെ കർഷകർക്ക് അടുക്കള തോട്ടം പദ്ധതിയിലൂടെ പച്ചക്കറി കിറ്റുകൾ വിതരണം നടത്തി. പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തതകൈവരിക്കുകഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യങ്ങളോടെനടപ്പിലാക്കുന്നപദ്ധതിയിൽഗ്രോബാഗുകൾ, ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്, സ്യൂഡോമോണസ്,...

ACCIDENT

കോതമംഗലം: മൂന്നാറിൽ നിന്ന് മടങ്ങിയ കുടുബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. ആറ് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ ഒന്നരയോടെ കോതമംഗലത്തിന് സമീപം അയ്യങ്കാവിൽ വച്ച് ഇവർ...

CHUTTUVATTOM

കവളങ്ങാട്: സംസ്ഥാനത്തെ പോളിയോ നിർമ്മാർജ്ജനത്തിൻ്റെ ഭാഗമായി നേര്യമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന പൾസ് പോളിയോ ദിനാചരണം കവളങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൻസിയ ബിജു ഉത്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.ലൂസിന,...

CHUTTUVATTOM

കവളങ്ങാട്: കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്ത പദ്ധതിക്ക്‌ തുടക്കം കുറിച്ചു. നേര്യമംഗലത്ത് വച്ച് നടന്ന ചടങ്ങിന്റെ ഉൽഘാടനം പ്രസിഡന്റ്‌ സൈജന്റ് ചാക്കോ നിർവഹിച്ചു. പഞ്ചായത്തിൻ്റെ പ്രധാന ജംഗ്ഷൻ ഉൾപ്പെടെയുള്ള എല്ലാ സ്ഥലങ്ങളും മാലിന്യ മുക്തമാക്കുക...

error: Content is protected !!