കോതമംഗലം: 2025 മാർച്ച് 30 ന് കേരളം മാലിന്യ മുക്തമായി സർക്കാർ പ്രഖ്യാപിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി നെല്ലിക്കുഴി ടൗൺ ഹരിത ടൗണായി പ്രഖ്യാപിച്ചു. ടൗൺ വൃത്തിയാക്കി പൂച്ചെടികൾ വച്ച് പിടിപ്പിച്ചും , അജൈവ...
കോതമംഗലം: സംസ്ഥാന സർക്കാരിൻ്റെ മികച്ച അങ്കൻവാടി അധ്യാപകർക്കുള്ള അവാർഡ് കോതമംഗലത്ത് രണ്ട് പേർക്ക്. കവളങ്ങാട് പഞ്ചായത്ത് നേര്യമംഗലം അങ്കൻവാടിയിലെ പി.കെ. രാധിക, നെല്ലിക്കുഴി പഞ്ചായത്ത് ഇരമല്ലൂർ പള്ളിപ്പടി അങ്കൻവാടിയിലെ വി.കെ. സിന്ധു എന്നിവരാണ്...
പോത്താനിക്കാട്: പല്ലാരിമംഗലം പഞ്ചായത്തിൽ ഓടയിലേക്ക് മാലിന്യം ഒഴുക്കുന്നവർക്കെതിരെ നടപടി. അടിവാട് ടൗണിലെ ഓടയിലേക്ക് ശൗചാലയ കുഴലുകൾ തുറന്നവർക്കെതിരെയാണ് പല്ലാരിമംഗലം പഞ്ചായത്ത് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ടൗണിലെ ഓട നവീകരണത്തിൻ്റെ ഭാഗമായി മൂടി...
കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിന് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി ലഭ്യമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. മാളികേ പീടിക – ചക്കുംച്ചിറ റോഡ് (25 ലക്ഷം ),...
കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചൂർ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ തകർച്ച പരിഹരിച്ച് നവീകരിക്കുന്നതിന് അധിക തുകയായി 12 ലക്ഷം രൂപ കൂടി അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....
കോതമംഗലം :കോട്ടപ്പടി പ്ലാമുടിയില്‍ പുരയിടത്തിലെത്തിയ കാട്ടാനയെ കണ്ട് പേടിച്ച് വീട്ടിലേക്ക് ഓടിക്കയറുന്നതിനിടെ കുഴഞ്ഞുവീണയാള്‍ മരിച്ചു. പ്ലാമുടി കൂവക്കണ്ടം പാമ്പലായം കുഞ്ഞപ്പന്‍ (69) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8.15ഓടെയാണ് സംഭവം. പുരയിടത്തില്‍ കപ്പ...
കോതമംഗലം: മ്ലാവിനെ വേട്ടയാടി ഇറച്ചി വിൽപ്പന പ്രതികൾക്ക് നാല് വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. ഭുതത്താൻകെട്ട് റിസർവ്വ് വനത്തിനുള്ളിൽ നിന്നും മ്ലാവിനെ വേട്ടയാടി ഇറച്ചി വിൽപ്പന നടത്തിയ കേസിൽ ഒന്നാം പ്രതി...
കോതമംഗലം : പ്ലാമുടി -ഇരുമലപ്പടി റോഡിന്റെ നവീകരണം; അടുത്ത ടെൻഡർ അപ്പ്രൂവൽ കമ്മിറ്റിയിൽ സമർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ നിയമസഭാ...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണ വൂർ കുടി ആദിവാസി നഗറിന്റെ സമഗ്ര വികസനത്തിനായി 1 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്...