Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന വാർഷികവും, ബോണസ് വിതരണവും നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എം.മജീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ ബോണസ് വിതരണവും,...

NEWS

കോതമംഗലം:  നഗരത്തിലെ ഓട്ടോ ഡ്രൈവർമാർക്ക് യൂണിഫോം വിതരണം ചെയ്തു കൊണ്ട് ട്രാഫിക്ക് പോലീസിന്റെ കൈത്താങ്ങ്. കോതമംഗലം ട്രാഫിക്ക് പോലീസിൻ്റെ നേതൃത്വത്തിൽ റിലയൻ് ക്രെഡിറ്റ് ഇൻഡ്യാ ലിമിറ്റഡ് ൻ്റെ സഹകരണത്തോടെ ആണ് യൂണിഫോം വിതരണം...

NEWS

കോതമംഗലം :കേരളാ പോലീസ് പെൻഷനേഴ്സ് അസ്സോസ്സിയേഷൻ എറണാകുളം ജില്ലാ സമ്മേളനം കോതമംഗലത്ത് നടന്നു.പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിൽ വച്ച് നടന്ന യോഗം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു....

NEWS

എറണാകുളം ജില്ലയിൽ ടിമ്പർ മേഖലയിലെ ലോഡിങ് കൂലി ഏകീകരിക്കണമെന്ന് കേരള സ്റ്റേറ്റ് ടിമ്പർ മർച്ചൻസ് അസോസിയേഷൻ കോതമംഗലം താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കോതമംഗലത്ത് ചേർന്ന ടിമ്പർ മർച്ചൻറ് അസോസിയേഷൻ താലൂക്ക് ജനറൽബോഡി യോഗം...

NEWS

കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 339 -ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള തീർത്ഥാടന വിളംബര റാലിക്ക് കോതമംഗലം...

NEWS

ഇടുക്കി : ഡീന്‍ കുര്യാക്കോസ് എംപി സഞ്ചരിച്ച വാഹനത്തില്‍ മദ്യലഹരിയിലെത്തിയ മറ്റൊരു കാര്‍ ഇടിച്ചു. നിര്‍ത്താതെ പോയ കാര്‍ പോലീസ് പരിശോധനക്കായി കൈ കാണിച്ചിട്ടും നിര്‍ത്താതിരുന്നതിനെത്തുടര്‍ന്ന് ഏലപ്പാറയില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി പോലീസ്...

NEWS

കോതമംഗലം : ലയൺസ് ക്ലബ്‌ ഓഫ് മീഡിയ പേഴ്സൺന്റെ ലയൺസ് ഇന്റർനാഷണൽ അവാർഡ് മാധ്യമ പ്രവർത്തകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ. സി. അലക്സിന് സമ്മാനിച്ചു .എറണാകുളം,വരാപ്പുഴ ലയൺസ്...

NEWS

കോതമംഗലം: കോതമംഗലത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ബസേലിയ ഫൗണ്ടേഷൻ്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് MP നിർവഹിച്ചു. കോതമംഗലം ശോഭന പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങിൽ ബസേലിയ ഫൗണ്ടേഷൻ ചെയർമാൻ അഡ്വ സി ഐ...

NEWS

കോതമംഗലം : നാളികേരത്തിൻ്റെ സംഭരണ വില മിനിമം 40 രൂപയാക്കി ഉയർത്തണമെന്നും, വനാതിർത്തി മേഖലയിലെ കേരകർഷകർക്ക് വന്യമൃഗശല്യം മൂലം ഉണ്ടായിട്ടുള്ള നഷ്ടം നികത്തുന്നതിന് സർക്കാർ അടിയന്തരമായി പാക്കേജ് പ്രഖ്യാപിക്കണമെന്നും യുഡിഎഫ് ജില്ലാ കൺവീനർ...

NEWS

കോതമംഗലം: വന്യമൃഗ ആക്രമണം സർക്കാർ അനാസ്ഥയാണെന്ന് അനൂപ് ജേക്കബ് എംഎൽഎ. കേരളകോൺഗ്രസ് ജേക്കബ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി എഫ് ഒ . ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു...

error: Content is protected !!