കോതമംഗലം: കോട്ടപ്പടി വീപ്പനാട്ട് വർഗീസിൻ്റെ പുരയിടത്തിൽ ആന അതിക്രമിച്ചു കയറുകയും കപ്പ,വാഴ തുടങ്ങിയ കൃഷികൾ നശിപ്പിക്കുകയും കാർപോർച്ചിൽ കിടന്നിരുന്ന കാർ കുത്തി നശിപ്പിക്കുകയും ചെയ്തു.വർഗീസിൻ്റെ വീട് ആൻ്റണി ജോൺ എം എൽ എ...
ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : പതിനേഴു വർഷങ്ങളായി കാടിന്റെ മക്കൾക്ക് വിദ്യ പകർന്നു നൽകാൻ യാതനകൾ സഹിച്ചും, പുഴയും കാടും താണ്ടി ഏകാധ്യാപക വിദ്യാലയത്തിൽ എത്തുന്ന ജയ ടീച്ചറുടെ കരുതലിനെ വർണ്ണിക്കാൻ...
പിണ്ടിമന : പിണ്ടിമന പഞ്ചായത്തിലെ തകർന്നു പോയ പെരിയാർ വാലി കനാൽ ബണ്ട് റോഡുകൾ അടിയന്തിരമായി പുനർനിർമ്മിക്കണമെന്ന് യു ഡി എഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം അധികൃതരോട് ആവശ്യപ്പെട്ടു. പിണ്ടിമന പഞ്ചായത്ത്...
കോതമംഗലം: കോതമംഗലം സർവ്വീസ് സഹകരണ ബാങ്കിൻ്റെ(ക്ലിപ്തം നമ്പർ ഇ 583) നേതൃത്വത്തിൽ ആരംഭിച്ച ആംബുലൻസിൻ്റെ ഫ്ലാഗ് ഓഫ് ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബാങ്കിൻ്റെ പരിധിയിലുള്ള എല്ലാ പ്രദേശങ്ങളിലും ആംബുലൻസിൻ്റെ...
കോതമംഗലം: കേന്ദ്ര വസ്ത്ര മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കരകൗശല വിഭാഗം കേരളത്തിൽ ആദ്യമായി വടാട്ടുപാറയിൽ ഹാൻ്റി ക്രാഫ്റ്റ് കമ്പനിക്ക് രൂപം നൽകി പരിശീലനം ആരംഭിച്ചു. കുട്ടമ്പുഴ, വടാട്ടുപാറ പ്രദേശങ്ങളിലെ ആദിവാസി മേഖലകൾ ഉൾപ്പെടുന്ന...
കീരംപാറ : പുന്നേക്കാട്ട് തെരുവ് നായ ശല്ല്യം രൂക്ഷമായി. കീരംപാറ പഞ്ചായത്ത് ഓഫീസിനു സമീപം പുന്നെക്കാട് റോഡിൽ പൊതു ജനങ്ങൾക്ക് ഭീഷണിയായി മാറുകയാണ് തെരുവ് നായ്ക്കളുടെ കൂട്ടം. പലവിധ ആവശ്യങ്ങൾക്കായി പൊതുജനങ്ങൾ വരുന്ന...
കോതമംഗലം : കോട്ടപ്പടി പഞ്ചായത്ത് 13ആം വാർഡ് കല്ലുമലയിൽ താമസിക്കുന്ന കൊറ്റമ്പള്ളി ഉണ്ണിയുടെ ആകസ്മിക മരണത്തിൽ അനുശോചനം അറിയിക്കുവാനും നിർധന കുടുംബങ്ങൾക്ക് ടിവി നൽകുന്നതിനു വേണ്ടിയാണ് ഡീൻ കുര്യാക്കോസ് MP വീട്ടിലെത്തിയത്. കോൺഗ്രസിന്റെ...
കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിൽ പുതുതായി 94 പേർക്ക് പട്ടയം അനുവദിച്ചതായി ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. 1964 ലെ ഭൂമി പതിവ് ചട്ടപ്രകാരം കാർഷിക ആവശ്യങ്ങൾക്കും,വീട് വച്ച് താമസിക്കുന്നതിനുമായി 6 വില്ലേജുകളിലായിട്ടാണ്...
കോതമംഗലം : കവളങ്ങാട് പഞ്ചായത്തിലെ പരീക്കണ്ണിയിലും പരിസര പ്രദേശങ്ങളിലും സമീപപ്രദേശത്തെ കാടുകളിൽ പെറ്റുപെരുകിയ ചെന്നായ് കൂട്ടം നാട്ടിലിറങ്ങി മനുഷ്യരേയും മൃഗങ്ങളേയും അക്രമിക്കുന്നത് നിത്യസംഭവമാകുന്നു. ഇതുമൂലം പുറത്തിറങ്ങാൻ ഭയത്തിലാണ് നാട്ടുകാർ. കഴിഞ്ഞ ഒരു മാസത്തിനിടക്ക്...