കോതമംഗലം : കെ. എസ്. യു സംസ്ഥാന ജനറൽ സെകട്ടറി അനൂപ് ഇട്ടൻ നടത്തുന്ന “നമ്മക്കും ഒരുക്കാം അവര്‍ പഠിക്കട്ടെ” എന്ന പദ്ധതിയുടെ ഭാഗമായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിന്...
കോതമംഗലം : കോവിഡ് കാലത്ത് സഹജീവികൾക്ക് നൽകുന്ന സേവനങ്ങൾ ദൈവാനുഗ്രഹം സ്വന്തമാക്കാനുള്ള വഴികൾ ആണെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. മാനവചരിത്രത്തിലെ നിർണായകമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഓരോരുത്തർക്കും...
കോതമംഗലം : കോട്ടപ്പടി പഞ്ചായത്ത് പരിധിയിൽ കാട്ടാന ശല്യം രൂക്ഷമായി. ജനവാസ മേഖലയോട് ചേർന്നുള്ള വനപ്രദേശത്ത് തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം രാത്രികാലങ്ങളിൽ കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി ചെറിയമ്പനാട്ട് ആന്റുവിന്റെ റബർ...
കുട്ടമ്പുഴ: കാടിന്റെ മക്കൾക്ക് കൗതുക കാഴ്ച്ചയൊരുക്കി കോമഡി താരം സ്വന്തം കാറുമായി കാടകത്തെത്തി. ഊരിലെത്തിയ കാറു കണ്ട ആദിവാസികളുടെയും, നാട്ടുകാരുടേയും കണ്ണിൽ വിസ്മയം. മിമിക്രി ആർട്ടിസ്റ്റും, ഫ്ലവേഴ്സ് കോമഡി ഉൽസവം ഫ്രെയ്മുമായ അരുൺ...
കോതമംഗലം: ഓൺലൈൻ പഠനത്തിനായി കോതമംഗലം നിയോജക മണ്ഡലത്തിലെ 18 വിദ്യാർത്ഥികൾക്ക് കൂടി ഇന്ന് സ്മാർട്ട് ഫോണുകൾ നൽകി.ഫോണുകൾ ആന്റണി ജോൺ എം എൽ എ അധ്യാപകർക്കും രക്ഷിതാക്കൾക്കും കൈമാറി. പല്ലാരിമംഗലം വി എച്ച്...
കോതമംഗലം : ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോവിഡ് പ്രധിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളികളായി പ്രവർത്തിക്കുന്ന കോതമംഗലം മുനിസിപ്പാലിറ്റിയിലെ 31 ആശാവർക്കർമാരെയും പാലിയേറ്റിവ് നേഴ്സ്മാരെയും മൊമെന്റോയും,ഭഷ്യ – മെഡിക്കൽ കിറ്റുകളും നൽകി ആദരിച്ചു.കോതമംഗലം വൈ...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പറും പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ സിബി കെ.എ.യുടെ സ്മാർട്ട് ഫോൺ ചലഞ്ചിലൂടെ സമാഹരിച്ച ഫോണുകളാണ് വാർഡിലെ അർഹരായ ആറ് വിദ്യാർത്ഥികൾക്ക്...
കോതമംഗലം: നെല്ലിക്കുഴി സൗന്ദര്യവത്ക്കരണത്തിൻ്റെ മറവിൽ മണ്ണ് കൊള്ളയെന്ന് ആരോപണം. ആലുവ – മൂന്നാർ റോഡിൽ നെല്ലിക്കുഴി പഞ്ചായത്ത് പരിധിയിലാണ് പൊതുമരാമത്ത് വകുപ്പിൻ്റെ അധീനതയിലുള്ള പുറംമ്പോക്കുകളിലെയും റോഡരികിലെയും മാലിന്യം നീക്കം ചെയ്യുന്നതിൻ്റെ മറവിൽ നൂറ്...
കുട്ടമ്പുഴ : മാമലക്കണ്ടം, പന്തപ്ര നിവാസികളെ ഒറ്റപ്പെടുത്തികൊണ്ട് റോഡ് ഇടിഞ്ഞു. വാഹനങ്ങളും വഴിയാത്രക്കാരും പ്രതിസന്ധിയിലായി. മാമലക്കണ്ടം – പന്തപ്ര റോഡിലെ പാലത്തിലാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ വൻ ഗർത്തം രൂപപ്പെട്ടത്. 15 വർഷം...