കോതമംഗലം: സംസ്ഥാന ആർച്ചെറി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ആർച്ചെറി ചാമ്പ്യൻഷിപ്പ് കോതമംഗലം എം.എ കോളജ് ഗ്രൗണ്ടിൽ തുടക്കമായി. ജൂനിയർ മത്സരങ്ങളാണ് പൂർത്തിയാക്കിയത്. വിഭാഗത്തിൽ 14 ജില്ലകളിൽ നിന്ന് 250 ൽ താരങ്ങളാണ്...
കോതമംഗലം : 2022 മാർച്ച് മാസത്തെ താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വെച്ച് നടത്തപ്പെട്ടു. യോഗത്തിൽ കോട്ടപ്പടി,...
കോതമംഗലം : 31 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പ്രിൻസിപ്പൽ പി കെ മിനി ടീച്ചർക്ക് യാത്രയയപ്പും,ഗണിത ലാബ്,ലൈബ്രറി എന്നിവയുടെ ഉദ്ഘാടനവും നടത്തി.ഗണിത ലാബിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ...
കോതമംഗലം : കവളങ്ങാട് ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ നവീകരിച്ച ഏഴാം നമ്പർ അംഗൻവാടി ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം എൽ...
കോതമംഗലം : കാലുകൊണ്ട് മൈതാനത്ത് അഭ്യാസം കാണിച്ചാണ് ഇംഗ്ലീഷ് താരം ബെക്കാം ഫുട്ബോൾ പ്രേമികളുടെ ഹൃദയത്തിൽ ഇടം പിടിച്ചതെങ്കിൽ, കോതമംഗലത്തെ കൊച്ചു ബെക്കാം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചത് കൈ...
കോതമംഗലം: കുടുംബ കലഹത്തെത്തുടർന്ന് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ആദിവാസി യുവതി ചികത്സയിലിരിക്കെ മരണപ്പെട്ടു. രക്ഷാശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ യുവാവിന്റെ നില ഗുരുതരം. നേര്യമംഗലത്ത് സെറ്റിൽമെന്റ് കോളനി (തലയ്ക്കൽ ചന്തു കോളനി...
കോതമംഗലം: കുത്തുകുഴിക്ക് സമീപം അയ്യൻകാവിൽ ബസിടിച്ച് ഒരാൾക്ക് പരിക്ക്. വ്യാഴാഴ്ച്ച രാവിലെയാണ് അപകടം സംഭവിച്ചത്. നേര്യമംഗലത്തു നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന ബസ് ആക്രി സാധനങ്ങളുമായി പോകുന്ന ഉന്തുവണ്ടിയിൽ ഇടിക്കുകയായിരുന്നു. ഉന്തുവണ്ടിയുമായി പോയ ആൾക്ക്...
കോതമംഗലം : കരിയിലടക്കമുള്ള മാലിന്യം കത്തിക്കുന്നതിനിടെ തീ പടർന്നത് കെടുത്താനുള്ള ശ്രമത്തിനിടയിൽ സമീപമുള്ള കിണറ്റിൽ മദ്ധ്യവയസ്ക വീണു. നെല്ലിക്കുഴി സ്വദേശിനി വിലാസിനി (58) ആണ് വീണത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ കോതമംഗലം...
കോതമംഗലം : യുദ്ധം മൂലം യുക്രെയ്നില്‍ കുടുങ്ങിയ കോതമംഗലം സ്വദേശികളായ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടി. കോതമംഗലം താലൂക്ക് പരിധിയിലുള്ള...
ജെറിൽ ജോസ് കോട്ടപ്പടി കോട്ടപ്പടി: കോട്ടപ്പടി പഞ്ചായത്തിലെ കാട്ടാനശല്യം രൂക്ഷമായിട്ടുള്ള പ്രദേശമായ വാവേലി കവല മുതൽ കുളങ്ങാട്ടുകുഴി വരെയുള്ള മൂന്നുകിലോമീറ്റർ ദൂരത്തിൽ വൈദ്യുതവേലിയോട് ചേർന്ന് നിൽക്കുന്ന അക്കേഷ്യമരങ്ങൾ വെട്ടിമാറ്റാൻ വനംവകുപ്പ് പ്രാഥമിക നടപടികൾ...