നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ ആർട്സ്, ടെക് , സ്പോർട്സ് ഫെസ്റ്റ് കർണക് 2022 ന് തുടക്കമായി. സാമൂഹിക രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ കർണക് ഉത്‌ഘാടനം നിർവഹിച്ചു. കോളേജ് സെക്രട്ടറി...
കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് (മൈലൂർ) ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയം. വാർഡിൽ നടന്ന ശക്തമായ മത്സരത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ.കെ ഹുസൈൻ 25 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർഥി ഷിബു വർക്കിയെ പരാജയപ്പെടുത്തിയത്....
കോതമംഗലം: ആരോഗ്യ വിഭാഗം കോതമംഗലത്ത് ഭക്ഷണശാലകളിൽ പരിശോധന നടത്തി. പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ലൈസൻസില്ലാതെയും, വൃത്തിഹീനമായും നടത്തിയ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. സംസ്ഥാന സർക്കാരിൻ്റെ ഓപ്പറേഷൻ ഷവർമ പദ്ധതിയുടെ ഭാഗമായി കോതമംഗലം...
കോതമംഗലം: ആദിവാസി കോളനിയിൽ ഉത്പ്പാദിപ്പിക്കുന്ന എല്ലാത്തരം ഉത്പ്പന്നങ്ങൾക്കും ന്യായവില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നേര്യമംഗലം ഫോറസ്റ്റ് ഓഫീസിനു സമീപം മസാലപ്പെട്ടി എന്ന പേരിൽ ആഴ്ച ചന്ത ആരംഭിച്ചിരിക്കുന്നത്. മസാലപ്പെട്ടിയിൽ നടന്ന ചടങ്ങിൽ...
നേര്യമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറയ്ക്കു സമീപം സംരക്ഷണ ഭിത്തിക്കു പിന്നാലെ റോഡും ഇടിയുന്നു. വനമേഖലയിൽ മഴ കനത്തതാണ് റോഡും അതിവേഗം ഇടിയാൻ കാരണമായിരിക്കുന്നത്. ദേശീയപാതാ അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ...
കോതമംഗലം : കഴിഞ്ഞ 45 വർഷക്കാലമായി നെല്ലിക്കുഴി പഞ്ചായത്തിലെ കാഞ്ഞിരക്കാട്ട് മോളം 52-ാം നമ്പർ അംഗൻവാടിയിൽ ആയിരക്കണക്കിന് കുരുന്നുകൾക്ക് ആദ്യാക്ഷരം പഠിപ്പിച്ച് അവരെ പരിചരിച്ച ഷൈലജ ടീച്ചർക്ക് പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും...
കവളങ്ങാട്: ശനിയാഴ്ച പകല്‍ അടിവാട് യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ പോത്താനിക്കാട് പൊലീസ് കേസെടുത്തു. പോത്താനിക്കാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് വെട്ടിത്തറ പാലക്കുന്നേല്‍ ഫൈസലിന്റെ ഭാര്യയും അശമന്നൂര്‍ മേതല കനാല്‍പാലം വിച്ചാട്ട് പറമ്പില്‍...
കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ വച്ച് നടന്ന യാക്കോബായ സൺഡേ സ്കൂൾ അസ്സോസിയേഷന്റെ ശതാബ്‌ദി സമ്മേളനം വിവിധ പരിപാടികളോടെ സമാപിച്ചു. ശതാബ്ദി...
കോതമംഗലം :- വാരപ്പെട്ടി പഞ്ചായത്ത് മൈലൂർ ആറാം വാർഡ് ഉപതെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്.എൽ ഡി എഫ് സ്ഥാനാർത്ഥി ഷിബു വർക്കിയുടെ തെരഞ്ഞെടുപ്പ് പൊതു പര്യടനം സമാപിച്ചു. ഏറാമ്പ്രയിൽ നിന്നും ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ...