Connect with us

Hi, what are you looking for?

All posts tagged "featured"

AGRICULTURE

പിണ്ടിമന: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പിണ്ടിമന ചെങ്കര ഗവ. യു.പി സ്കൂളിൽ വിവിധ കൃഷി പരിപാടികൾക്ക് തുടക്കമായി.സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പച്ചക്കറി...

CRIME

മൂവാറ്റുപുഴ: ക്വാറിയിലെ കളക്ഷൻ തുകയുമായി വന്ന വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച സംഘത്തിലെ ഒളിവിൽ ആയിരുന്ന ഒരാള്‍ കൂടി അറസ്റ്റില്‍. ഇടുക്കി അടിമാലി മുനിത്തണ്ട് ഭാഗത്ത് പുളിക്കിയില്‍ വീട്ടില്‍ ജിയോ...

NEWS

കോതമംഗലം : കേരളത്തിലെ പാര ബര്യ ആയൂർവേദ വൈദ്യൻമാരുടെ കൂട്ടായ്മയായ പാരബര്യ ആയൂർവേദ സമസ്ത സംഘത്തിന്റെ നേതൃത്വത്തിൽ കോതമംഗലം അയ്യങ്കാവ് ഗവൺമെൻറ് ഹൈസ്കൂളിന് ഔഷധ തോട്ടം നിർമ്മിച്ച് നൽകി. ഔഷധ സസ്യങ്ങളുടെ ഗുണങ്ങളെ...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ ആദ്യമായി സർക്കാർ സ്കൂളിലെ കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കമിട്ട് പിടിഎ മാതൃകയായി. കോതമംഗലം നഗരസഭയിലെ ഗവ.എൽ പി സ്കൂളിലാണ് എല്ലാ ദിവസവും എല്ലാ കുട്ടികൾക്കും പ്രഭാത...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാർഡായ വേട്ടാംമ്പാറയിൽ വീണ്ടും കാട്ടാനയിറങ്ങി ഏത്തവാഴകളടക്കമുള്ള കാർഷിക വിളകൾ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കാട്ടാന കൃഷിയിടങ്ങളിൽ എത്തിയത്. ജോബി ആൻ്റണി, അറയാനിക്കൽ എന്ന കർഷകൻ കൃഷി...

CHUTTUVATTOM

മൂവാറ്റുപുഴ: നഗരമധ്യത്തിലെഗ്ലാസ്‌കടയില്‍ എത്തിയ വെള്ളിമൂങ്ങ നാട്ടുകാർക്ക് കൗതുകമായി.മൂവാറ്റുപുഴ കീച്ചേരിപ്പടി പി.എം. ഗ്ലാസ്‌കടയിലാണ് വെള്ളിയാഴ്ച നാട്ടില്‍ അപൂര്‍വമായി കാണുന്ന വെള്ളി മൂങ്ങ എത്തിയത്. ഗ്ലാസ് കട ജീവനക്കാരന്‍ സനൂപ് മുഹമ്മദാണ് വെള്ളിമൂങ്ങയെ ആദ്യം കണ്ടത്....

CHUTTUVATTOM

കോതമംഗലം : കോതമംഗലം വനം റെയ്ഞ്ചിലെ പരിസ്ഥിതി ദിന പരിപാടികൾ സമുചിതമായി ആചരിച്ചു. ഇന്ന് രാവിലെ 9 മണിക്ക് നേര്യമംഗലം തലക്കൽ ചന്തു കോളനിയിൽ നടന്ന ചടങ്ങിൽ ടി സ്ഥലത്തെ 25 കുട്ടികൾക്ക് നോട്ട്ബുക്കുകളും കുട,...

CHUTTUVATTOM

കോതമംഗലം : പരിസ്ഥിതി ദിനാചാരണത്തിന്റ ഭാഗമായി തൃക്കാരിയൂർ പ്രഗതി ബാലഭവനിലെ അന്തേവാസികളായ കുട്ടികൾ തുളസീവനം ഒരുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ബാലഭവൻ ക്യാമ്പസിൽ അനുയോജ്യമായമായ സ്ഥലം തെരഞ്ഞെടുത്ത് തുളസി തൈകൾ നട്ടുപിടിപ്പിച്ച് തുളസീവനമൊരുക്കുകയാണ്...

CHUTTUVATTOM

പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് ആഹ്വാനം ചെയ്ത പരിസ്ഥിതി ദിന പ്ലാസ്റ്റിക് കളക്ഷൻ പരിപാടിക്ക് തുടക്കമായി. പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലും, ചുറ്റുപാടും മണ്ണിൽ അടിഞ്ഞു കിടന്ന പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ ശേഖരിച്ച് കൊണ്ടാണ്‌ തുടക്കം കുറിച്ചത്....

CHUTTUVATTOM

ഊന്നുകൽ : കോതമംഗലം എം എൽ എ ശ്രീ ആൻ്റണി ജോണിൻ്റെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് പാചകപ്പുരയുടെ നിർമ്മാണം പൂർത്തിയാക്കിയത്. ആദ്യഘട്ടത്തിൽ നാല് ലക്ഷം രൂപ MLA...

error: Content is protected !!