കോതമംഗലം : കോതമംഗലം നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. കോതമംഗലം നഗരസഭ ഹെൽത്ത് സ്ക്വാഡ് ഹെൽത്ത് സൂപ്പർ വെസർ ജോ ഇമ്മാനുവലിന്റെ നേതൃത്വത്തിൽ...
പല്ലാരിമംഗലം : ജില്ലാ കുടുംബശ്രീ മിഷനിൽ നിന്നും ലഭിച്ച 15 ലക്ഷം രൂപയും ബാക്കി വരുന്ന 5 ലക്ഷത്തോളം രൂപ പഞ്ചായത്തും വകയിരുത്തി വാങ്ങിയ 27 സീറ്റുള്ള ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം ബഹു....
കോതമംഗലം: എം.ജി യൂണിവേഴ്സിറ്റി സാമൂഹിക പ്രവർത്തനത്തിനുള്ള യുവപ്രതിഭാ പുരസ്കാരം കോതമംഗലം സ്വദേശിക്ക്. എം.ജി യൂണിവേഴ്സ്റ്റി Centre for Yoga And Naturopathy അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ യോഗദിനാചരണത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച...
കോതമംഗലം: തട്ടേക്കാട് – പുന്നേക്കാട് റോഡിൽ കൂട്ടമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവു നായ്ക്കൾ ഭീതി ജനിപ്പിക്കുന്നു. രാവിലെ നടക്കാനിറങ്ങുന്നവരും ജോലീ പോകുന്നവരും ഇതോടെ പേടി ഭീതിയിലാണ്. ഇരുചക്ര വാഹന യാത്രക്കാർക്കു പിന്നാലെ...
കോതമംഗലം : ഓൺലൈൻ തട്ടിപ്പുകൾ തകൃതിയായി നടക്കുകയാണ്.ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗിലു വരെ തട്ടിപ്പാണ്. ഏറ്റവും ഒടുവിൽ തട്ടിപ്പിനിരയായിരിക്കുന്നത് കോതമംഗലത്തെ സർക്കാർ ഉദ്യോഗസ്ഥനാണ്. കോതമംഗലം താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥനായ ക്രിസ്റ്റോ തമ്പിക്ക് ഓൺലൈൻ പർച്ചേസിലൂടെ...
കോതമംഗലം : എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പിണ്ടിമന പഞ്ചായത്ത് പത്താം വാർഡ് കീളാചിറങ്ങര – പൂവാലിമറ്റം കോളനി റോഡ് ആന്റണി ജോൺ എം എൽ എ...
കോതമംഗലം : എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടും മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച കമ്പനിപ്പടി – വളവുകുഴി റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ...
കോതമംഗലം : പിണ്ടിമന പഞ്ചായത്ത് പത്താം വാർഡ് പുലിമല ചർച്ച് ജംഗ്ഷനിൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി.ആന്റണി ജോൺ എം എൽ എ അലങ്കാര ഇല്ലി തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി...