Connect with us

Hi, what are you looking for?

All posts tagged "featured"

CHUTTUVATTOM

കോതമംഗലം : അടിവാട് ഹീറോയംഗ്സ് ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ പുതിയ ആംമ്പുലൻസിന്റെ ഫ്ലാഗ്ഗ്ഓഫ് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ക്ലബ്ബിന്റെ മുൻപ്രസിഡന്റ് ഇ എം മുഹമ്മദ് അദ്ധ്യക്ഷനായി....

CHUTTUVATTOM

കോതമംഗലം : ബിജെപി ന്യൂനപക്ഷമോർച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം നടന്നു. കോതമംഗലം ജെ വി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ന്യൂനപക്ഷമോർച്ച സംസ്ഥാന സെക്രട്ടറി കെ...

NEWS

കോതമംഗലം : കോതമംഗലം മുൻസിപ്പാലിറ്റിയിൽ നവീകരിച്ച ചേലാട് – തെക്കേ കുരിശ് റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.നാനാ ജാതി മതസ്ഥരായിട്ടുള്ള നൂറ് കണക്കിന് വിശ്വാസികൾ ദിവസേന പ്രാർത്ഥനക്കായി...

EDITORS CHOICE

കോതമംഗലം : ശാന്തിയുടെയും സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും സന്ദേശം പകർന്നുകൊണ്ട് വീണ്ടുമൊരു ക്രിസ്‌മസ് കൂടി വന്നെത്തി. ഒത്തുചേരലിൻ്റെയും പങ്കുവയ്ക്കലിൻ്റെയും കൂടിയുള്ളതാണ് ക്രിസ്‌മസ് ദിനങ്ങൾ. ഓരോരുത്തരും അവരുടേതായ രീതിയിലാണ് ക്രിസ്‌മസ് ആഘോഷിക്കുന്നത്. സാധാരണ വിശ്വാസികൾ നക്ഷത്രങ്ങളും...

NEWS

കോതമംഗലം : കോതമംഗലം ഏറെ കാലമായി കാത്തിരുന്ന തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡിന്റെ ആദ്യ റീച്ചിലെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് മുന്നോടിയായി ടാറിങ് ജോലികൾ ആരംഭിച്ചു.തങ്കളം മുതൽ കലാ ഓഡിറ്റോറിയം വരെ...

NEWS

കോതമംഗലം : കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്‌ളോക്ക് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ നടത്തിയ ലീഡര്‍ കെ. കരുണാകരന്റെ ചരമ വാര്‍ഷീകം നഗരസഭ മുന്‍ ചെയര്‍മാന്‍ കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. എം.എസ് എല്‍ദോസ്...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും മഴ കുറഞ്ഞ സാഹചര്യത്തിൽ പെരിയാർ വാലി കനാലിലൂടെ ജലസേചനം ഡിസംബർ അവസാനത്തോടെ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. എം.എൽ.എയൂടെ നിർദ്ദേശ പ്രകാരം തിങ്കളാഴ്ച ജല...

NEWS

കോതമംഗലം : വന്യജീവി സങ്കേതങ്ങളോട് ചേർന്ന് ഒരു കിലോമീറ്റർ ആകാശദൂരമായി പ്രഖ്യാപിക്കാനുള്ള നടപടി കർഷക ദ്രോഹപരമാണെന്നും ഉദ്യോഗസ്ഥർ സേഫ് സോണിൽ ഇരുന്നു കർഷകർക്ക് ബഫർ സോൺ നിശ്ചയിക്കുന്ന രീതി ശരിയല്ലെന്നും കോതമംഗലം രൂപതാ അധ്യക്ഷന്മാർ...

CHUTTUVATTOM

കോതമംഗലം : അടിവാട് ഹീറോ യംഗ്സ് ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു. കേരള എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ലഹരി വിമുക്ത ഗ്രാമം പരിപാടിയുടെ ഉത്ഘാടനം...

NEWS

കോതമംഗലം : അടിവാട് ഹീറോ യംഗ്സ് ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷം ആരംഭിച്ചു.ഉദ്ഘാടനം അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം പി നിർവ്വഹിച്ചു.ആന്റണി ജോൺ എം എൽ എ മുഖ്യപ്രഭാഷണം നടത്തി. ക്ലബ്ബ് പ്രസിഡന്റ്...

error: Content is protected !!