Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

കോതമംഗലം : പല്ലാരിമംഗലം പഞ്ചായത്തിൽ കുടിവെള്ള പദ്ധതിയുടെ നവീകരണത്തിന് 38 കോടി 93 ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. വെളിയങ്കുന്നില്‍ പഞ്ചായത്ത്‌ വക...

CRIME

കോതമംഗലം :യോഗ്യത ഇല്ലാതെ ചികിത്സ നടത്തിയ ‘ ഡോക്ടർ’ അറസ്റ്റിൽ . തമിഴ്നാട് തിരുന്നൽവേലി രാധാപുരം ഗണപതി നഗർ ഭാഗത്ത് താമസിക്കുന്ന തിരുവനന്തപുരം ചിറയൻകീഴ് വടശേരിക്കോണം എം.എസ് ബിൽഡിംഗിൽ മുരുകേശ്വരി (29) യെയാണ്...

NEWS

കോതമംഗലം :വടാട്ടുപാറയിൽ വന്യ മൃഗ ശല്യത്തിന് പരിഹാരം കാണുന്നതിനായി 7 കിലോമീറ്റർ ദൂരത്തിൽ 16 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കാൻ അനുമതിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു...

NEWS

കോതമംഗലം : സപ്ലൈകോയുടെ കോതമംഗലം സബ്ബ് ഡിപ്പോ, ഡിപ്പോയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിലിന് സി പി ഐ കോതമംഗലം മണ്ഡലം കമ്മിറ്റി നിവേദനം...

NEWS

കോതമംഗലം : വൈജ്ഞാനിക-ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ വിശ്വം മുഴുവൻ വ്യാപരിക്കുന്ന പ്രഗത്ഭമതികളായ മികവുറ്റ എഞ്ചിനീയർമാരെയും ഒട്ടനവധി പ്രതിഭകളെയും സംഭാവന ചെയ്ത കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന് സ്വയംഭരണാവകാശം അനുവദിച്ച് യു.ജി. സി. ഉത്തരവായി....

NEWS

കോതമംഗലം :- കോട്ടപ്പടി, മുട്ടത്തുപാറ സ്കൂളിനു സമീപം ബൈക്ക് യാത്രികർക്ക് നേരെ കാട്ടാനയുടെ പരാക്രമം;ഒരാൾക്ക് വീണ് പരിക്ക്. ഇന്നലെ  രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. ആന സമീപത്ത് ഉണ്ടെന്നറിഞ് ബൈക്ക് നിർത്തി...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

NEWS

ബാംഗ്ലൂർ/കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷനും, ഓർഗനൈസേഷൻ ഓഫ് ഫാർമേഴ്‌സ് ഫോർ എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് റൈറ്റ് ( OFFER ) സംയുക്തമായി ഏർപ്പെടുത്തിയ 2023 ലെ പ്രൊഫ.എം. പി വർഗീസ് അവാർഡ്...

CRIME

കോതമംഗലം : ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചേലാട് കരിങ്ങഴ എൽ.പി സ്കുളിന് സമീപം വെട്ടുപാറക്കിൽ റെജി (51) യെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 3 ന് രാത്രി...

error: Content is protected !!