പോത്താനിക്കാട് : യുഡിഎഫ് പോത്താനിക്കാട് മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മാത്യു കുഴല്‍നടന്‍ എംഎല്‍എ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. യുഡിഫ് പോത്താനിക്കാട് മണ്ഡലം ചെയര്‍മാന്‍ സന്തോഷ് ഐസക് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് സ്റ്റേറ്റ്...
കോതമംഗലം: എന്‍എസ്എസ് താലൂക്ക് യൂണിയന്റെ കീഴിലുള്ള അദ്ധ്യാത്മിക പഠന കേന്ദ്രങ്ങള്‍ക്കുള്ള ഗ്രാന്റ് വിതരണം യൂണിയന്‍ പ്രസിഡന്റ് കെ.പി നരേന്ദ്രനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ രാജേന്ദ്രനാഥന്‍ നായര്‍, സെക്രട്ടറി എസ്.എന്‍...
മൂവാറ്റുപുഴ: മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍പെട്ട് കാണാതായ പാലക്കാട് ചിറ്റൂര്‍ സ്വദേശി കാമത്ത് ശ്രീമിത്രുവിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ 7.30 ഓടെ കാവുപടിയില്‍ നിന്ന് കണ്ടെത്തിയത്. മൂവാറ്റുപുഴ...
കോതമംഗലം: ഇടുക്കി പാർലമെൻ്റ് മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ്റെ കോതമംഗലം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബി.ജെ.പി. മദ്ധ്യമേഖല പ്രസിഡൻ്റ് എൻ. ഹരി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. സംസ്ഥാന...
കോതമംഗലം : മണ്ഡലത്തിൽ അനുവദിച്ചതും നടപ്പിലാക്കിയതുമായ വികസന പ്രവർത്തനങ്ങൾ ഓർമ്മപ്പെടുത്തിയും ജനങ്ങളെ നേരിൽ കണ്ട് വോട്ട് തേടിയും യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്. ഇന്നലെ കോതമംഗലം നിയോജക മണ്ഡലത്തിലെ കവളങ്ങാട് ബ്ലോക്ക് പരിധിയിലായിരുന്നു...
കോതമംഗലം : ഇറച്ചി കോഴി വില ഗണ്യമായി ഉയർന്ന് 163 ലെത്തി. വേനല്‍ചൂട് കടുത്തതോടെയാണ് ഇറച്ചികോഴിയുടെ വില ഉയര്‍ന്നുതുടങ്ങിയത്.പുതിയ റിക്കോര്‍ഡിലേക്കാണ് വില കുതിച്ചുകൊണ്ടിരിക്കുന്നത്.ചൂടുമൂലം ഫാമുകളില്‍ ഉല്പാദനം കുറഞ്ഞതാണ് വില വര്‍ദ്ധനവിന് പ്രധാനകാരണം.അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള കോഴിവരവില്‍...
കോതമംഗലം: ജനപങ്കാളിത്തം കൊണ്ട് ഡീന്‍ കുര്യാക്കോസിന്റെ കോതമംഗലം നിയോജകമണ്ഡലത്തിലെ ആദ്യ ദിന സ്വീകരണ പര്യടനം ശ്രദ്ധേയമായി. പിണ്ടിമന പഞ്ചായത്തിലെ ആയക്കാട് തൈക്കാവുംപടിയില്‍ നിന്നുമാണ് ഇന്നലെ രാവിലെ പര്യടനം ആരംഭിച്ചത്.കെ.പി.സി.സി.വൈസ് പ്രസിഡന്റ് വി.റ്റി.ബല്‍റാം സ്വീകരണപരിപാടിയുടെ...
കോതമംഗലം: മലപ്പുറം കൊണ്ടോട്ടിയില്‍ കോതമംഗലം കുത്തുകുഴി സ്വദേശിയായ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ മൂന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥി വസുദേവ് റെജിയാണ് മരിച്ചത്. താമസിക്കുന്ന ഫ്‌ളാറ്റിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്....
കോതമംഗലം : ഇടുക്കി ലോക്സഭ മണ്ഡലത്തിൽ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. എട്ട് സ്ഥാനാർഥികളാണ് മത്സരത്തിനുള്ളത്. 12 പേരാണ് പത്രിക സമർപ്പിച്ചി രുന്നത്. സൂക്ഷ്മ പരിശോധന യിൽ 4 സ്ഥാനാർഥികളുടെ നാമ...
കോതമംഗലം: ഇടുക്കി -എറണാകുളം ജില്ലാ അതിർത്തിയായ നേര്യമംഗലം പാലം മുതൽ ഇരുമ്പുപാലം വരെയുള്ള വഴിയാത്രക്കാർക്കും നാട്ടുകാർക്കുമാണ് കൂട്ടം തെറ്റിയ കാട്ടുപോത്ത് ഭീഷണിയായിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രി ഇരുമ്പുപാലം പടിക്കപ്പ് റോഡിൽ എത്തിയ കാട്ടുപോത്ത്...