മൂവാറ്റുപുഴ: അഡ്വ. ഡീൻ കുര്യക്കോസ് MP യുടെ മാതാവ് പൈങ്ങോട്ടൂർ, ഏനാനിക്കൽ – റോസമ്മ കുര്യാക്കോസ് (68) അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ ആയിരുന്നു. ഇന്ന് 17.07.2024...
കോതമംഗലം: വന്യജീവി ശല്യം പരിഹരിക്കുന്നതിൽ സർക്കാർ അല്പംകൂടി ശ്രദ്ധ പതിക്കണം എന്ന് കോതമംഗലം രൂപത മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിൽ. കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ 75 ജൂബിലി സമ്മേളനത്തിൽ അധ്യക്ഷത...
കോട്ടപ്പടി : കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ ഒരു വർഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ സമാപനം. ജൂലൈ പന്ത്രണ്ടാം തീയതി ഇടവക സമൂഹത്തിൽനിന്ന് മരിച്ചുപോയവർക്കും, മരണമടഞ്ഞ മുൻ വികാരിമാർക്കും വേണ്ടി വിശുദ്ധ...
കോതമംഗലം: നേര്യമംഗലം വില്ലാഞ്ചിറയിൽ വള്ളിപടർപ്പുകൾ ഉൾപ്പെടെ കാട്ടുമരം റോഡിനു കുറുകെ വീണ് ഗതാഗതം തടസപ്പെട്ടു.ഇന്ന് രാവിലെ 11 മണിയോടെയാണ് വള്ളിപ്പടർപ്പുകൾ ചുറ്റി നിന്ന കാട്ടുമരം റോഡിനു കുറുകെ വീണത്. ആ സമയം വാഹനങ്ങൾ...
കോതമംഗലം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചെറുവട്ടൂര്‍ ഊരംകുഴി കവലക്കല്‍ സിദ്ധിക്കിന്റെ വീട് തകര്‍ന്ന് വീണു. രാത്രി 10ഓടെയാണ് ശക്തമായ മഴയില്‍ വീടിന്റെ ഭിത്തി തകര്‍ന്നു വീണത്. രോഗിയായ മാതാവും മൂന്ന്...
ലത്തീഫ് കുഞ്ചാട്ട് കോതമംഗലം: കേരളത്തെ നടുക്കിയ ആദ്യ പ്രളയത്തിന് 100 തികയുന്നു.. 1924 ജൂലൈ മാസം 17 നായിരുന്നു ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആ വൻദുരന്തം ഉണ്ടായത്. കൊല്ലവർഷം 1099 ൽ ഉണ്ടായ ഈ...
സംഘടനയുടെ വേരുകൾ കൂടുതൽ ശക്തിപ്പെടുത്തുക എന്നുള്ള ഉദ്ദേശത്തോടുകൂടി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന യങ്ങ് ഇന്ത്യ ക്യാമ്പയിൻ കോതമംഗലത്ത് ഓഗസ്റ്റ് ഒന്നാം തീയതി എത്തിച്ചേരുന്നതിനു മുന്നോടിയായി സംഘാടക...
കോതമംഗലം: മഴയ്‌ക്കൊപ്പം ഉണ്ടായ കനത്ത കാറ്റില്‍ ആറുവീടുകള്‍ക്ക് നാശം. കുട്ടന്പുഴ പഞ്ചായത്തിലെ പൂയംകുട്ടി പ്രദേശത്ത് അഞ്ചുവീടുകളും നേര്യമംഗലം കാഞ്ഞിരവേലിയില്‍ ഒരു വീടിനുമാണ് നാശം സംഭവിച്ചത്. ഇന്നലെ രാവിലെ 10.15 ഓടെ ആഞ്ഞ് വീശിയ...
കവളങ്ങാട്: പഞ്ചായത്ത് എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ കോൺഗ്രസ് പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം: പഞ്ചായത്തിൽ പ്ലൈവുഡ് കമ്പനിക്ക് അനുമതി കൊടുത്തിട്ടില്ല. നെല്ലിമറ്റത്ത് എൽഡിഎഫ് രാഷ്ട്രീയ വിശദീകരണ പൊതുസമ്മേളനം നടത്തി കവളങ്ങാട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോൺഗ്രസ് നടത്തുന്ന കള്ളപ്രചരണങ്ങൾക്കും...
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ സാംഖ്യ ശാസ്ത്ര വകുപ്പുകളുടെ കൂട്ടായ്മയായ “സാംഖ്യയാൻ(sankhyayaan)” ൻ്റെ ആഭിമുഖ്യത്തിൽ, ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണത്തിൻ്റെ ഭാഗമായി സ്റ്റാറ്റ്ക്വെസ്റ്റ്-2024 ഓൾ കേരള ഇൻ്റർ-സ്‌കൂൾ ക്വിസ് മത്സരം നടത്തി. കേരളത്തിലെ...