Connect with us

Hi, what are you looking for?

NEWS

ഡീന്‍ കുര്യാക്കോസ് എംപിയുടെ മാതാവ് റോസമ്മ കുര്യാക്കോസ് നിര്യാതയായി

മൂവാറ്റുപുഴ: അഡ്വ. ഡീൻ കുര്യക്കോസ് MP യുടെ മാതാവ് പൈങ്ങോട്ടൂർ, ഏനാനിക്കൽ – റോസമ്മ കുര്യാക്കോസ് (68) അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ ആയിരുന്നു. ഇന്ന് 17.07.2024 4.30 PM തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.സം സ്കാരം : 19.07.2024 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം കുളപ്പുറം ,കാൽവരിഗിരി പള്ളി സെമിത്തേരിയിൽ. കൃത്യ സമയം പിന്നീട് അറിയിക്കും.

ഭർത്താവ് – അഡ്വ. AM കുര്യാക്കോസ്, മക്കൾ – ജീൻ കുര്യാക്കോസ് (ഓസ് ട്രേലിയ), അഡ്വ.ഡീൻ കുര്യാക്കോസ്, അഡ്വ.ഷീൻ കുര്യാക്കോസ്
മരുമക്കൾ – രശ്മി ജീൻ, ഡോ.നീത പോൾ , സുരമ്യ ജോൺ.
കൊച്ചുമക്കൾ – ഐറിൻ മരിയ ജീൻ , മെറിൽ ട്രീസ ജീൻ , ഡാനിലോ ഡീൻ

You May Also Like

NEWS

  കോതമംഗലം : ആദ്യമായി ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ചിട്ടുള്ള കേരള സ്കൂൾ കായിക മേളയുടെ ഒരുക്കങ്ങൾ കോതമംഗലത്ത് പൂർത്തിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോതമംഗലം എം എ കോളേജിലാണ് സ്വിമ്മിംഗ്...

NEWS

കോതമംഗലം : കീരമ്പാറ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് 4,30,000 രൂപ ചെലവഴിച്ച് നിർമ്മിച്ച കോട്ടമാലി തെക്കുംപുറം റോഡിൻറെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മാമച്ചൻ ജോസഫിന്റെ...

NEWS

കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ആവശ്യപ്പെട്ടു. നെൽകൃഷിക്ക് അടിവളമായും ഒന്നാം വളമായും കൃഷിക്കാർ...

NEWS

കോതമംഗലം: കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സബ് ട്രഷറിക്ക് മുന്നില്‍ ധര്‍ണ നടത്തി. ജില്ലാ സെക്രട്ടറി സി.എ. അലിക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം...

error: Content is protected !!