കോതമംഗലം: ജനപങ്കാളിത്തം കൊണ്ട് ഡീന്‍ കുര്യാക്കോസിന്റെ കോതമംഗലം നിയോജകമണ്ഡലത്തിലെ ആദ്യ ദിന സ്വീകരണ പര്യടനം ശ്രദ്ധേയമായി. പിണ്ടിമന പഞ്ചായത്തിലെ ആയക്കാട് തൈക്കാവുംപടിയില്‍ നിന്നുമാണ് ഇന്നലെ രാവിലെ പര്യടനം ആരംഭിച്ചത്.കെ.പി.സി.സി.വൈസ് പ്രസിഡന്റ് വി.റ്റി.ബല്‍റാം സ്വീകരണപരിപാടിയുടെ...
കോതമംഗലം: മലപ്പുറം കൊണ്ടോട്ടിയില്‍ കോതമംഗലം കുത്തുകുഴി സ്വദേശിയായ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ മൂന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥി വസുദേവ് റെജിയാണ് മരിച്ചത്. താമസിക്കുന്ന ഫ്ളാറ്റിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്....
കോതമംഗലം : ഇടുക്കി ലോക്സഭ മണ്ഡലത്തിൽ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. എട്ട് സ്ഥാനാർഥികളാണ് മത്സരത്തിനുള്ളത്. 12 പേരാണ് പത്രിക സമർപ്പിച്ചി രുന്നത്. സൂക്ഷ്മ പരിശോധന യിൽ 4 സ്ഥാനാർഥികളുടെ നാമ...
കോതമംഗലം: ഇടുക്കി -എറണാകുളം ജില്ലാ അതിർത്തിയായ നേര്യമംഗലം പാലം മുതൽ ഇരുമ്പുപാലം വരെയുള്ള വഴിയാത്രക്കാർക്കും നാട്ടുകാർക്കുമാണ് കൂട്ടം തെറ്റിയ കാട്ടുപോത്ത് ഭീഷണിയായിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രി ഇരുമ്പുപാലം പടിക്കപ്പ് റോഡിൽ എത്തിയ കാട്ടുപോത്ത്...
മൂവാറ്റുപുഴ: വാളകത്ത് അതിഥി തൊഴിലാളി അരുണാചല്‍ പ്രദേശ് സ്വദേശിയായ അശോക് ദാസ് മരിച്ചത് ആൾക്കൂട്ട മർദനത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത 10 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. വിജീഷ്, അനീഷ്, സത്യൻ,...
പെരുമ്പാവൂര്‍: സ്കൂട്ടറില്‍ കറങ്ങിനടന്ന് ലഹരിമരുന്ന് വില്‍ക്കുന്നതിനിടെ ഇതര സംസ്ഥാനക്കാരന് പിടിയിലായി. ആസാം സ്വദേശി അനാറുല്‍ ഹുസൈന് (28) ആണ് അറസ്റ്റിലായത്. കുന്നത്തുനാട് എക്സൈസ് സര്‍ക്കിള്‍ ടീം പെരുമ്പാവൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് നടത്തിയ മിന്നല്‍...
കോതമംഗലം: ഊര്‍ജിത പ്രചാരണവുമായി മുന്നേറുകയാണ് ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ മുന്നണി സ്ഥാനാര്‍ഥികള്‍. ഡീന്‍ കുര്യാക്കോസിന്റെ സ്ഥാനാര്‍ഥി പര്യടനത്തിന് ദേവികുളം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ തുടക്കമിട്ടു. വന്‍ സ്വീകരണമായിരുന്നു സ്വീകരണസ്ഥലങ്ങളിലെല്ലാം. ഇന്നലെ മാങ്കുളം, പള്ളിവാസല്‍,...
കോതമംഗലം: ഊന്നുകൽ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച അവധിക്കാല സൗജന്യ കലാ കായിക പരിശീലന പദ്ധതിയുടെ ഉദ്ഘാടനം ഊന്നുകൽ പോലിസ് ഇൻസ്പെക്ടർ കെ.പി വിനോദ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എം എസ് പൗലോസ്...
കോതമംഗലം: കെഎസ്എസ്പിഎ കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ ആദിമുഖ്യത്തിൽ കോതമംഗലം സബ് ട്രഷറിക്കു മുന്നിൽ പെൻഷൻപരിഷ്കരണ കുടിശ്ശിക 3-ാം ഗഡു പൂർണ്ണമായി അനുവദിക്കാത്തതിൽ പ്രതിഷേധിച്ച്ധർണ്ണ നടത്തി. സംസ്ഥാന കമ്മറ്റി അംഗം പി.എം മൈതിൽ...