പല്ലാരിമംഗലം: ദേശീയ വായനശാലയുടെ നേതൃത്വത്തിലാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. പല്ലാരിമംഗലം സർക്കാർ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് പഠനോപകരണങ്ങള്‍ നല്‍കിയത്. ദേശീയ വായനശാല പ്രസിഡന്റ് കെ...
കോതമംഗലം: താലൂക്ക് ആശുപത്രി വിശപ്പ് രഹിത ആശുപത്രിയാക്കി മാറ്റുന്നതിൻ്റെ ഭാഗമായി നവീകരിച്ച അടുക്കളയുടെയും ഭക്ഷണ വിതരണസംവിധാനങ്ങളുടെയും ഉത്ഘാടനം ആൻ്റണി ജോൺ എം എൽ എ ഉത്ഘാടനം ചെയ്തു.കോതമംഗലം നഗരസഭ ചെയർമാൻ കെ കെ...
കോതമംഗലം : കുറ്റിലഞ്ഞി ഗവൺമെന്റ് യു പി സ്കൂളിന്റെ പുതിയ മന്ദിര നിർമ്മാണത്തിന് 1 കോടി 51 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.എൽ കെ...
കോതമംഗലം: തലയിൽ ചിന്തിക്കുന്നതും ഹൃദയം കൊണ്ട് തോന്നുന്നതും കൈകൾകൊണ്ട് ചെയ്യുന്നതും സംയോജിപ്പിച്ചു കൊണ്ട് മുന്നേറുവാൻ മനുഷ്യന് സാധിക്കണമെന്ന് കോഴിക്കോട്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ. ഭൗതീകവും ആത്മീകവുമായ...
പോത്താനിക്കാട് : പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് ഭരണസമിതിയംഗമായി ഷിബി ബോബന് (കോൺഗ്രസ്) തുടരാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ ഉത്തരവ് നൽകി. പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് യുഡിഎഫ്അംഗം ഷിബി...
കോതമംഗലം: വെറ്റിലപ്പാറയിൽ ജനവാസമേഖലകളിൽ രാവിരുണ്ടാൽ കാട്ടാനകളുടെ സ്ഥിരം വിഹാര കേന്ദ്രമാകുന്നു. പുറത്തിറങ്ങാനാവാത്ത വിധം ജനങ്ങൾ ഭീതിയിൽ . പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ വനമേഖലയില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയാണ്. എന്നാല്‍ വനത്തിലെന്നപോലെയാണ് രാത്രിയില്‍ ഇവിടെ...
കോതമംഗലം: തിരക്കേറിയ ഈ പ്രധാന റോഡ് തകർന്നു കിടന്നിട്ട് വർഷങ്ങളായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. ഇരുമലപ്പടിയിൽ നിന്ന് പുതുപ്പാടിയിലേക്ക് പോകുന്ന PWD റോഡിൽ ഇരുമലപ്പടി കാളമാർക്കറ്റ് സ്ഥിതി ചെയ്തിരുന്ന ഭാഗത്തുള്ള വർഷങ്ങൾ...
കോതമംഗലം: എറണാകുളം ജില്ലയിലെ ഫിസിക്സ് ഹയർ സെക്കൻ്ററി ടീച്ചേഴ്സ് Training പരിപാടിയുടെ ഭാഗമായാണ് കോതമംഗലം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി നിയമ ബോധവത്കരണ ക്ലാസ്സ് നടത്തിയത്.കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻ്ററി സ്കൂളിൽ...