Connect with us

Hi, what are you looking for?

All posts tagged "ENTE NADU KOTHAMANGALAM"

NEWS

കോതമംഗലം: എൻ്റെനാട് ജനകീയ കൂട്ടായ്മയുടെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സേവനം കുട്ടമ്പുഴ പഞ്ചായത്തിലെ ദുർഘട ആദിവാസി ഊരുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ചെയർമാൻ ഷിബു തെക്കുംപുറം അറിയിച്ചു. ബ്ലാവന കടത്ത് കടന്ന് മണിക്കൂറുകൾ...

NEWS

കോതമംഗലം: ഇന്ധന-പാചക വാതക വിലയിൽ നിന്നു സംസ്ഥാന സർക്കാരിനു ലഭിക്കുന്ന അധിക നികുതി വരുമാനം സബ്സിഡിയായി നൽകണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. പാചക വാതക വില വർധനക്കെതിരെ കോതമംഗലം പോസ്റ്റ്...

NEWS

പിണ്ടിമന : പിണ്ടിമന പഞ്ചായത്തിലെ തകർന്നു പോയ പെരിയാർ വാലി കനാൽ ബണ്ട് റോഡുകൾ അടിയന്തിരമായി പുനർനിർമ്മിക്കണമെന്ന് യു ഡി എഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം അധികൃതരോട് ആവശ്യപ്പെട്ടു. പിണ്ടിമന പഞ്ചായത്ത്...

NEWS

കോതമംഗലം: അയ്യങ്കാളിയെ പോലെ ധീരമായ നേതൃത്വം ആദിവാസി സമൂഹത്തിൽ നിന്നുണ്ടാകണമന്ന് യുഡിഎഫ് കൺവീനർ ഷിബു തെക്കുംപുറം. കേരള ആദിവാസി ഐക്യവേദി ഇടമലയാറിൽ സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന സമരങ്ങളില്‍...

NEWS

കോതമംഗലം: എം.ജി.യൂണിവേഴ്സിറ്റി ബികോം കംപ്യൂട്ടർ ആപ്ളിക്കേഷനിൽ ഒന്നാം റാങ്ക് നേടി പി.എസ്. അനഘയെ യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. പിണ്ടിമന മുത്തംകുഴി പുതിയിക്കൽ പി. എസ്. സുരേഷ്- ഗീത...

NEWS

കോതമംഗലം: മനുഷ്യാരോഗ്യത്തിന് ഏറെ ഗുണകരമായ പച്ചക്കറി ഉപയോഗിക്കുന്നതിൽ നമ്മൾ ഏറെ പിന്നിലാണെന്ന് എൻ്റെ നാട് ജനകീയ കൂട്ടായ്മയുടെ ചെയർമാൻ ഷിബു തെക്കുംപുറം. ഒരാൾ പ്രതിദിനം 300 ഗ്രാം പച്ചക്കറി കഴിക്കണമെന്നാണ് ലോകാരോഗ്യ സംഘടന...

NEWS

കോതമംഗലം: വിദ്യാർഥികൾ ആത്മധൈര്യവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ളവരായി വളരണമെന്ന് കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എം.സി.ദിലീപ്കുമാർ. പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കാൻ ആർജവം ഉണ്ടായിരിക്കണം. ഒന്നും ഒന്നിൻ്റെയും അവസാനമല്ലെന്ന തിരിച്ചറിവുണ്ടാകണം....

NEWS

കോതമംഗലം: എൻ്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാമലകണ്ടം മേട്നപാറ കോളനിയിൽ നടന്ന ഓണാഘോഷം നിറങ്ങൾ നീരാടിയ ഉൽസവമായി. കോവിഡ് പ്രതിസന്ധി ഏറെ ബാധിച്ചത് ആദിവാസി സമൂഹത്തെയാണ്. ഓണാഘോഷം പോയിട്ട് നിത്യ ചിലവുകൾ...

NEWS

കോതമംഗലം: എൻ്റെ നാട് ഭക്ഷ്യ സുരക്ഷ മാർക്കറ്റിൽ ആരംഭിച്ച ഓണ വിപണി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. കർഷകരിൽ നിന്നു നേരിട്ട് സംഭരിക്കുന്ന ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ ഉപഭോക്താക്കളിൽ എത്തിക്കുന്നതിനാൽ ഉയർന്ന ഗുണനിലവാരവും...

AGRICULTURE

കോതമംഗലം: കൂട്ടായ്മയുടെ കരുത്തിൽ നൂറുമേനി വിളഞ്ഞ ഏത്തവാഴ തോട്ടത്തിൽ വിളവെടുപ്പ് ഉൽസവം തുടങ്ങി. എൻ്റെനാട് കർഷക കൂട്ടത്തിൻ്റെ നേതൃത്വത്തിൽ ചേലാട് കള്ളാട് ഭാഗത്ത് 4 ഏക്കർ ഭൂമിയിൽ 3000 വാഴകളാണ് വെച്ചത്. വിളവെടുപ്പ്,...