Connect with us

Hi, what are you looking for?

All posts tagged "BAIJU KUTTAMPUZHA"

CHUTTUVATTOM

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിനും തൊഴിലുറപ്പു യൂണിനും കുട്ടമ്പുഴ ബി എസ്.എൻ.എൽ ഓഫീസിനു മുന്നിൽ മാർച്ചും ധർണ്ണയും നടത്തി. തൊഴിലുറപ്പു തൊഴിലാളികളുടെ കുടിശിക തീർത്തു നൽകുക, കൂലി 600 രൂപയാക്കുക,...

EDITORS CHOICE

കുട്ടമ്പുഴ : കലാകാരന്മാരും കലയെ ഇഷ്ടപ്പെടുന്നവരും ആവോളമുള്ള കോതമംഗലത്ത്, അധികമാരും കൈവക്കാത്ത ഒരു കലാമേഖലയിൽ കഴിവ് തെളിയിച്ചിരിക്കുകയാണ് കുട്ടമ്പുഴ സ്വദേശിയായ തൈത്തറ വീട്ടിൽ ജോയ്. ഇന്റീരിയൽ ടെസ്റ്ററിങ് ആർട്ടിലാണ് ജോയ് കുട്ടമ്പുഴ തന്റെ കഴിവ്...

NEWS

കോതമംഗലം : മഴക്കാലം തുടങ്ങിയപ്പോൾത്തന്നെ കോതമംഗലം പുന്നേക്കാട് വരെ പ്രധാന റോഡുകൾ ചെളിക്കുഴികളായി. മഴവെള്ളം കെട്ടിനിന്ന് ടാറിങ് ഇളകിയ ഭാഗത്താണ് കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. രാമല്ലൂര്, കീരപ്പാറ, കരിങ്ങഴ, ഊഞ്ഞപ്പാറ,പ്രദേേശങ്ങളിൽ റോഡ് കുഴികളായ് നിറഞ്ഞു....

CHUTTUVATTOM

കുട്ടമ്പുഴ: ബ്ലാവന, പൂയംകുട്ടി, പുഴയുടെ കുറുകെ വടം വലിച്ചു കെട്ടി. ഉരുൾപൊട്ടൽ സാധ്യതയുള്ള മേഘലകളിലെ ആദിവാസി കുടികളിലേയ്ക്ക് രക്ഷാപ്രവർത്തകർക്ക് പെട്ടെന്ന് എത്തിപ്പെടുവാൻ വേണ്ടിയാണ് ഇത്. പുഴയിൽ വെള്ളം കുടിയാലും വടത്തിൽ കപ്പി കെട്ടി...

NEWS

കുട്ടമ്പുഴ: പുനരധിവാസ പദ്ധതി പ്രകാരം പഞ്ചായത്ത് മാറ്റിപ്പാർപ്പിച്ച 25 ലധികം കുടുംബങ്ങൾ കടുത്ത ഭീക്ഷണി നേരിടുന്നു. ദുരിതത്തിലായ കുടുംബങ്ങളെ സ്ഥിരമായി ദുരിത ഭീഷണിയില്ലാത്ത സ്ഥാനത്തേക്ക് മാറ്റണമെന്ന് ആവശ്യം. സത്രപ്പടി നാലു സെന്റ് കോളനിയിലെ...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി നാലു സെൻ്റ് കോളനിയിലെ 28 കുടുംബാംഗങ്ങളെ വിമല ഗിരി സ്ക്കുളിലേക്ക് മാറ്റിപാർപ്പിച്ചു. കളക്ടരുടെ നിർദ്ദേശപ്രകാരമായിരുന്നു. ഉരുൾപൊട്ടൽ സാധ്യതയായ പ്രദേശമാണ് സത്രപ്പടി നാലൂ സെൻ്റ് കോളിനി. കോതമംഗലം തഹസിൽദാർ,...

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിനു കീഴിലെ വിവിധ ആദിവാസിക്കുടികളിൽ നിന്നുള്ള വനവിഭവങ്ങൾ കേന്ദ്രീകൃതമായി സമാഹരിച്ച് വിപണനം നടത്താനുള്ള പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് തുടക്കം കുറിക്കുന്നു.എൻ താവ് – ട്രൈബൽ ഹെറിറ്റേജ് എന്ന പേരിൽ...

NEWS

കുട്ടമ്പുഴ: കനത്ത മഴയിലും കാറ്റിലും സത്രപ്പടിയിൽ വീടുകളുടെ കയ്യാല ഇടിഞ്ഞു. കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി നാലൂ സെൻ്റ് കോളനിയിലെ നിരവതി വീടുകളുടെ കയ്യാല ഇടിഞ്ഞു വീഴുകയും ചെയ്തു. 25-ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നുത്....

CHUTTUVATTOM

കുട്ടമ്പുഴ: പുന്നേക്കാട് – തട്ടേക്കാട് റോഡിൽ അപകട ഭീക്ഷണിയായി കാടുകൾ വളരുന്നു. കാട്ടു മൃഗങ്ങളുടെ ആവാസ മേഘലയായ ഈ റോഡിലേക്കാണ് കാടുവളർന്ന് പന്തലിക്കുന്നുത്. നിരവധി വാഹനങ്ങളും വഴിയാത്രികരും പോകുന്ന വഴിയിൽ ഇരുവശങ്ങളിലും കാടുമൂടിയതിനാൽ...

CHUTTUVATTOM

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിൽ നടപ്പിലാക്കി വരുന്ന സുസ്ഥിര ടൂറിസം വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ആനക്കയം സൗന്ദര്യവൽക്കരണത്തിൻ്റെ ഉദ്ഘാടനം നടന്നു. ആനക്കയത്തെ നല്ലൊരു വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിച്ചു പ്രാദേശിക ജനങ്ങൾക്ക് അധിക വരുമാനം...

More Posts