കോതമംഗലം: ആൻ്റണി ജോൺ എം എൽ എ യുടെ സമഗ്ര വിദ്യാഭ്യാസ പ്രൊജക്ടായ കൈറ്റ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഡിജിറ്റൽ ഹൈടെക് പ്രീ സ്കൂൾ മണ്ഡലതല ഉദ്ഘാടനം കോതമംഗലം ടൗൺ യു പി...
കോതമംഗലം : ഓട്ടിസം സ്പെക്ട്രം ഡിസോഡർ എന്ന അവസ്ഥയിലുള്ള കുട്ടികളുടെ പരിചരണം,വിദ്യാഭ്യാസം, രക്ഷിതാക്കൾക്കുള്ള അവബോധം സൃഷ്ടിക്കൽ എന്നിവ മുൻനിർത്തി കോതമംഗലം നിയോജക മണ്ഡലത്തിൽ ഓട്ടിസം പാർക്ക് സ്ഥാപിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ പറഞ്ഞു....
കോതമംഗലം: ജനകീയ പങ്കാളിത്തത്തോടെ ഹൈടെക് സ്മാർട്ട് വില്ലേജ് ഓഫീസായി നവീകരിച്ച തൃക്കാരിയൂർ വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എസ് സുഹാസ് ഐ എ എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ...
കോതമംഗലം: കീരമ്പാറ ഗ്രാമ പഞ്ചായത്തിൻ്റെ സമസ്ത മേഖലകളെയും സമയ ബന്ധിതമായി മാലിന്യ മുക്തമാക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി.ആൻ്റണി ജോൺ എംഎൽഎയുടെ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള മാലിന്യ നിർമ്മാർജ്ജന പദ്ധതി “അരുത് വൈകരുത് ” ൻ്റെ ഭാഗമായാണ്...
കോതമംഗലം : കേരളത്തിൻ്റെ വൈദ്യുതി ചരിത്രത്തിലേ ആദ്യകാല സബ്സ്റ്റേഷനുകളിലൊന്നായ കോതമംഗലം സബ് സ്റ്റേഷൻ 220 കെ വി സബ് സ്റ്റേഷനായി പ്രവർത്തന സജ്ജമായതിൻ്റെ ഉദ്ഘാടനം 08/02/2021 തിങ്കളാഴ്ച 3 മണിക്ക് ബഹു:വൈദ്യുതി വകുപ്പ് മന്ത്രി...
കോതമംഗലം – കോതമംഗലം മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെയും, പട്ടികജാതി/വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെയും ദുരിതാശ്വാസ നിധിയിൽ നിന്നുമായി 433 പേർക്കായി 97 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ...
കോതമംഗലം : കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ് റോഡിന്റെ നിർമ്മാണോദ്ഘാടനം തങ്കളം ലോറി സ്റ്റാന്റിൽ വച്ച് നടന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവ്വഹിച്ചു....
കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയിലെ തങ്കളം ഒന്നാം വാർഡിൽ വർഷങ്ങളായി അനുഭവപ്പെട്ടിരുന്ന വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി. പുതിയ ട്രാൻസ്ഫോർമറിൻ്റെ സ്വിച്ച് ഓൺ കർമ്മം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ...