Connect with us

Hi, what are you looking for?

All posts tagged "ANTONY JOHN MLA"

NEWS

കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അടിയന്തിര സാഹചര്യം നേരിടുന്നതിൻ്റെ ഭാഗമായി കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് 15 ലക്ഷം രൂപയുടെ എമർജൻസി ഉപകരണങ്ങൾ ഉടൻ ലഭ്യമാക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. MLA...

NEWS

കോതമംഗലം : തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അതി തീവ്ര ന്യൂനമർദ്ദമായി രൂപപ്പെടുകയും, ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ അതി തീവ്ര മഴയ്ക്കുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്...

NEWS

കോതമംഗലം: കോവിഡ് രോഗികൾ ശരീരത്തിൽ ഓക്സിജന്റെ അളവു കുറഞ്ഞാണു പലപ്പോഴും മരണത്തിലേക്ക് എത്തപ്പെടുന്നത്. ഓക്സിജൻ സഹായം ലഭിക്കുന്ന ആശുപത്രിയിൽ എത്താൻ വൈകുന്നതാണ് പലപ്പോഴും മരണ കാരണമാകുന്നത്. കുട്ടമ്പുഴ പഞ്ചായത്തിലെ അഞ്ചു വാർഡുകളിലായി പതിനായിരത്തോളം...

NEWS

കോതമംഗലം: DYFI നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു കോതമംഗലം മുൻസിപ്പൽ പരിധിയിൽ ഹെൽപ് ഡസ്ക് പ്രവർത്തനം ആരംഭിച്ചു. രോഗികളുടെ യാത്രയും മരുന്ന് ഭക്ഷണം, വീടുകളുടെ ഡിസൈൻഫെകഷൻ ഉൾപ്പെടെയുള്ള ആവശ്യസാധനങ്ങൾ എന്നിവക്ക് ഹെൽപ്...

NEWS

കവളങ്ങാട്: കവളങ്ങാട് പഞ്ചായത്തില്‍ ആരംഭിച്ച ഡൊമസിലറി കെയര്‍ സെന്ററിന്റെ (ഡിസിസി) ഉദ്ഘാടനം നിയുക്ത എംഎല്‍എ ആന്റണി ജോണ്‍ നിര്‍വഹിച്ചു. നെല്ലിമറ്റം എംബിറ്റ്‌സ് കോളേജ് ഹോസ്റ്റലില്‍ ആരംഭിച്ച ഡിസിസിയില്‍ 32 രോഗികളെ പരിചരിക്കുന്നതിനുള്ള സംവിധാനമാണ്...

NEWS

കോതമംഗലം :കോവിഡ്- 19 ന്റെ രണ്ടാം തരംഗത്തിൽ സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സമയത്തു ഏറെ ബുദ്ധിമുട്ടുകൾ അനുഭവവിക്കുന്ന വിഭാഗമാണ് അതിഥി തൊഴിലാളികൾ. അതിഥി തൊഴിലാളികളോട് ഉള്ള സർക്കാരിന്റെ കരുതലിന്റെ ഭാഗമായി കോട്ടപ്പടി...

NEWS

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തില്‍ ആരംഭിച്ച ഡൊമിസിലറി കോവിഡ് കെയര്‍ സെന്ററിന്റെ ഉദ്ഘാടനം നിയുക്ത എംഎല്‍എ ആന്റണി ജോണ്‍ നിര്‍വഹിച്ചു. കൂവള്ളൂര്‍ ഇര്‍ഷാദിയ്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സെയ്തുമുഹമ്മദ് അല്‍ കാസിമി വിട്ടുനല്‍കിയ സ്‌കൂള്‍ കെട്ടിടത്തിലാണ്...

NEWS

കോതമംഗലം : ജീവിതത്തിനായി ലഭിക്കുന്ന പെന്‍ഷന്‍ തുകയില്‍ നിന്നും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ദമ്പതികള്‍ മാതൃകയായി. പല്ലാരിമംഗലം പിടവൂര്‍ സ്വദേശികളായ ശാന്തിഭവന്‍ വീട്ടില്‍ റിട്ടയർഡ് ജില്ലാ സപ്ലൈസ്...

NEWS

നെല്ലിക്കുഴി : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ചെറുവട്ടൂർ സ്കൂളിൽ തുടങ്ങിയ ഡൊമിസിലിയറി കോവിഡ് കെയർസെൻ്റർ ആൻ്റണിജോൺ എം.എൽ.എ.ഉൽഘാടനം ചെയ്തു, തൊട്ടുപിന്നാലെ കേന്ദ്രം CFLTC യായി ഉയർത്തിക്കൊണ്ടുള്ള സർക്കാർഉത്തരവ് വന്നു. കോവിഡിനെ നേരിടാൻ സംസ്ഥാനസർക്കാർ സർവ്വസജ്ജമാണെന്ന്...

NEWS

കോതമംഗലം: കുട്ടമ്പുഴ സർവ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 700000 (ഏഴ് ലക്ഷം) രൂപ കൈമാറി. ബാങ്ക് പ്രസിഡൻ്റ് കെ കെ ശിവൻ ആൻ്റണി ജോൺ എം എൽ എക്ക് തുകയുടെ...

error: Content is protected !!