നെല്ലിക്കുഴി : കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ നടത്തിയ അതിക്രമത്തിൽ പരിക്ക് പറ്റിയ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ വി എം സുബൈറിനെ കോതമംഗലം കുറ്റിലഞ്ഞിയിൽ ഉള്ള വസതിയിൽ എത്തി...
കവളങാട്: വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിന്റെ മൂല്യവർധിത ഉൽപന്നങ്ങളുടെ കയറ്റുമതി കരാർ കൈമാറ്റവും ഫ്‌ലാഗ് ഓഫും സഹകരണ വകുപ്പുമന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ടപ്പിയോക്ക വിത്ത് മസാല, ഉണങ്ങിയ ഏത്തപ്പഴം, വാരപ്പെട്ടി...
കവളങ്ങാട്: പല്ലാരിമംഗലം പഞ്ചായത്ത് ഗ്രാമീണ സഹകരണ സംഘം സഹകരണ വകുപ്പുമന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. അടിവാട് പി കെ ടവര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആന്റണി ജോണ്‍ എംഎല്‍എ അധ്യക്ഷനായി....
കോതമംഗലം : കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ 20 മാസങ്ങളായി നടത്താൻ സാധിക്കാതിരുന്ന താലൂക്ക് വികസന സമിതി യോഗം ആൻ്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷനിൽ നടത്തപ്പെട്ടു. പ്രസ്തുത...
കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തും എൻ എച്ച് 49 കറുകടം അമ്പലംപടിയുമായി ബന്ധിപ്പിക്കുന്ന നടുക്കുടി കടവ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. ഡീൻ...
കോതമംഗലം : ഗിന്നസ് റെക്കോർഡിലേക്ക് നീന്തി കയറാനായി കൊച്ചു മിടുക്കി ജുവൽ മറിയം ബേസിൽ.കോതമംഗലം കറുകടം സ്വദേശിയായ ബേസിൽ കെ വർഗീസിന്റെയും അഞ്ജലി ബേസിലിന്റെയും മകൾ ഏഴ് വയസുകാരി ജുവൽ ബേസിൽ ഗിന്നസ്...
കോതമംഗലം:- 26-)മത് സംസ്ഥാനതല ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് കോതമംഗലത്ത് നടന്നു.ജില്ലകളെ പ്രതിനിധീകരിച്ച് അഞ്ഞൂറിലധികം മത്സരാർത്ഥികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.പാലക്കാട് ജില്ലയ്ക്ക് ആണ് ഓവറോൾ ചാമ്പ്യൻഷിപ്പ്.എറണാകുളം ജില്ലക്കാണ് റണ്ണർ അപ്പ്.കോതമംഗലത്ത് വച്ച് നടന്ന ചടങ്ങ് ആൻ്റണി...
കോതമംഗലം : കാലാവസ്ഥയിലെ വ്യതിയാനം,ജലമലിനീകരണം,അമിത ചൂഷണം എന്നീ കാരണങ്ങളാൽ റിസർവോയറിലെ മത്സ്യലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തിൽ റിസർവോയറിനെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യതൊഴിലാളികൾക്ക് ആശ്വാസമേകാൻ തദ്ദേശീയ മത്സ്യ കുഞ്ഞുങ്ങളെ റിസർവോയർ ഫിഷറീസ് പദ്ധതി പ്രകാരം...
കോതമംഗലം: വെളിയേൽച്ചാൽ സെൻ്റ് ജോസഫ് ഫൊറോന പള്ളിയുടെ ശിലാ സ്ഥാപന ശതാബ്ദി ആഘോഷിച്ചു.ശതാബ്ദി ആഘോഷത്തിൻ്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം പി നിർവ്വഹിച്ചു. മാർ ജോർജ് പുന്നക്കോട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശതാബ്ദി...
കോതമംഗലം:- മാതിരപ്പിളളി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 1കോടി 50 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു.1912ൽ സ്ഥാപിതമായ സ്കൂളിൽ 1984 ൽ ആണ് വി എച്ച് എസ് സി ആരംഭിച്ചത്.കേരളത്തിൽ...