കോതമംഗലം : ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയലേക്ക് പണം ശേഖരിക്കുന്നതിനായി റീസൈക്കിൽ കേരള എന്ന പേരിൽ വിവിധ മാർഗ്ഗങ്ങളിലൂടെ പണം കണ്ടെത്തുന്നത്. മഴക്കാല പൂർവ ശുചീകരണവും സി.എം.ഡി.ആർ.എഫിലേക്കുള്ള...
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ റേഷൻ കാർഡ് ഇല്ലാത്ത അനാഥ – അഗതി മന്ദിരങ്ങൾ,വൃദ്ധസദനങ്ങൾ, കോൺവെൻറുകൾ എന്നിവിടങ്ങളിൽ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 17 ഇനം സാധനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ...
കോതമംഗലം:- വടാട്ടുപാറ പോസ്റ്റ് ഓഫീസ് പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുന്നു. പ്രദേശത്ത് ശക്തമായ മഴ പെയ്യുമ്പോൾ ജംഗ്ഷനിൽ വെള്ളക്കെട്ടും പ്രദേശവാസികളുടെ വീടുകളിലടക്കം വെള്ളം കയറുന്ന അവസ്ഥയിലായിരുന്നു. ഇതിനാണ് ഇപ്പോൾ പരിഹാരമാകുന്നത്. ഇവിടെ വെള്ളം...
കോതമംഗലം : വിദ്യാഭ്യാസ ഉപജിലയിലെ 11 വിദ്യാലയങ്ങളിലെ എൻ എസ് എസ് യുണിറ്റുകൾ തയാറാക്കിയ മാസ്ക്കുകളുടെ വിതരണ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവഹിച്ചു.10,11,12 ക്ലാസുകളിലെ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടിയാണ് 3475...
കോതമംഗലം: പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാലയങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചലന പ്രയാസം നേരിടുന്ന ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസം നൽകി വരുന്ന കുട്ടികൾക്കും പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കുമുള്ള ചലന സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ആന്റണി...
കോതമംഗലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 372 പേർക്കായി 95 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം...
കോതമംഗലം : കോതമംഗലം താലൂക്ക് നാഷണൽ എക്സ് സർവ്വീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി (NExCC)യുടെ നേതൃത്വത്തിൽ അയിരൂർപ്പാടത്തുള്ള പയസ് ഗാർഡനിലേക്ക് ഭക്ഷ്യധാന്യങ്ങൾ നൽകി. ആൻ്റണി ജോൺ എംഎൽഎ കോൺവെൻ്റ് ഇൻ ചാർജ് മദർ...
കോതമംഗലം: ബ്ലോക് പഞ്ചായത്ത് 2019 – 2020 വാർഷിക പദ്ധതിയിൽ പെടുത്തി ബ്ലോക് പഞ്ചായത്ത് പരിധിയിലെ ലൈബ്രറികൾക്ക് ഫർണ്ണിച്ചറുകൾ നൽകി. എം എൽ എ ആന്റണി ജോൺ ഫർണ്ണിച്ചർ വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു....
കോതമംഗലം – കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 338 പേരാണ് ഇന്നത്തെ കണക്ക് പ്രകാരം (18-05-2020) കോതമംഗലം താലൂക്കിൽ ഹോം ക്വാറന്റയ്നിൽ കഴിയുന്നതെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു....