കോതമംഗലം: പുതിയ അധ്യായന വർഷത്തിൽ സംസ്ഥാനത്ത് ഇന്ന് ആരംഭിച്ച ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനായി ഓൺലൈൻ സൗകര്യമില്ലാത്ത കോതമംഗലം താലൂക്കിലെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ പഠന സൗകര്യം ഏർപ്പെടുത്തുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചതായി ആന്റണി...
കോതമംഗലം: കൊറോണ പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഓൺലൈൻ പ്രവേശനം നടത്തിയതിനോടൊപ്പം കൊറോണ ബോധവൽക്കരണ ഹൃസ്വ ചിത്രവും റിലീസ് ചെയ്ത് പിണ്ടിമന ഗവൺമെന്റ് യു പി സ്കൂൾ.അധ്യാപകരും,വിദ്യാർത്ഥികളും എസ് എം സി അംഗങ്ങളും അഭിനയിച്ചിട്ടുള്ള...
കോതമംഗലം: പ്രവേശനോത്സവത്തിന്റെ ആഘോഷങ്ങളൊന്നുമില്ലാതെ ഈ വർഷത്തെ സ്കൂ അധ്യായനത്തിന് തുടക്കം കുറിച്ചു.സർക്കാർ വിഭാവനം ചെയ്യുന്ന ഓൺലൈൻ അധ്യായനത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം കോതമംഗലം ബി ആർ സിയിൽ വെച്ച് ആന്റണി ജോൺ എം...
കോതമംഗലം:- കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ ആയ സാഹചര്യത്തിൽ സ്വന്തം നാട്ടിലേക്ക് പോകാൻ കഴിയാതിരുന്ന കോതമംഗലം താലൂക്കിൽ നിന്നുള്ള ഒഡീഷ സംസ്ഥാനക്കാരായ 35 അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് അയച്ചതായി...
കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നത് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സുഭിക്ഷം കേരളം പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. കൃഷി...
കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ പള്ളിയുടെ നേതൃത്വത്തിൽ പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ...
കോതമംഗലം: എവിടെയും സ്പർശിക്കാതെ കൈകൾ വൃത്തിയാക്കുന്നതിനു വേണ്ടി കോതമംഗലം നഗരസഭയ്ക്ക് ബെനോ പോൾ നൽകിയ ഓട്ടോമാറ്റിക് ഹാന്റ് സാനിറ്റൈസറിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു,വൈസ് ചെയർമാൻ...
കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിന് ഡി വൈ എഫ് ഐ നടപ്പാക്കുന്ന റീ സൈക്കിൽ കേരളയ്ക്ക് കൈതാങ്ങായി കോതമംഗലം മാർത്തോമാ ചെറിയപള്ളി. പള്ളിയിലെയും,ഏഴോളം അനുബന്ധ സ്ഥാപനങ്ങളിലെയും രണ്ട് ടണ്ണോളം പഴയ പത്രങ്ങൾ...
കോതമംഗലം: പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി കോതമംഗലം താലൂക്കിൽ ഇന്റർ ഏജൻസി ഗ്രൂപ്പ് രൂപീകരിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതിനു വേണ്ടിയാണ് സന്നദ്ധ സംഘടനകളെ ഉൾപ്പെടുത്തി ഇന്റർ ഏജൻസി...
കോതമംഗലം:- കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം – കാക്കനാട് നാലുവരിപാത 10 വർഷങ്ങൾക്കു ശേഷം നിർമ്മാണം പുനരാരംഭിച്ചു.മലയോര മേഖലയുടെ കവാടമായ കോതമംഗലത്ത് നിന്ന് ജില്ലാ ആസ്ഥാനമായ കാക്കനാട്ടേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനുള്ള സ്വപ്ന പദ്ധതിയാണ്...