സൗജന്യ ഉച്ചഭക്ഷണ വിതരണം കോതമംഗലം മുൻസിപ്പൽ വെസ്റ്റ് മേഖല കമ്മിറ്റിയിൽ സംഘടിപ്പിച്ചു.

കോതമംഗലം : കളമശ്ശേരി മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡി. വൈ. എഫ്. ഐ നടത്തിവരുന്ന സൗജന്യ ഉച്ചഭക്ഷണ വിതരണം കോതമംഗലം മുൻസിപ്പൽ വെസ്റ്റ് മേഖല കമ്മിറ്റിയിൽ സംഘടിപ്പിച്ചു. പ്രദേശത്തെ വീടുകളിൽ നിന്നും ശേഖരിച്ച ആയിരത്തിൽ അധികം ഭക്ഷണപൊതികൾ കളമശ്ശേരിയിൽ എത്തിച്ചു …

Read More

തൃക്കാരിയൂർ മഹാദേവ ക്ഷേത്രം ചിറ റോഡ് ഉദ്ഘാടനം ചെയ്തു.

കോതമംഗലം: തൃക്കാരിയൂർ മഹാദേവ ക്ഷേത്ര ചിറയ്ക്ക് ചുറ്റുമുള്ള റോഡ് ആന്റണി ജോൺ എംഎൽഎയും മറ്റ് ജനപ്രതിനിധികളും ചേർന്ന് നാടിന് സമർപ്പിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 10 ലക്ഷവും, ജില്ലാ പഞ്ചായത്ത് വിഹിതമായ 12.60 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 22.60 …

Read More

പൈമറ്റം യു.പി.സ്കൂൾ വാർഷികം ആഘോഷിച്ചു.

പല്ലാരിമംഗലം : പൈമറ്റം യു.പി.സ്കൂളിന്റെ എൺപത്തിനാലാമത് വാർഷിക ആഘോഷം വിപുലമായി ആഘോഷിച്ചു. ആഘോഷ പരിപാടികൾ കോതമംഗലം എം.എൽ.എ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.എം.സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.മൊയ്തു മുഖ്യ പ്രഭാഷണം നടത്തി …

Read More

അഗതിരഹിത കേരളം പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.

നേര്യമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ അഗതി രഹിത (ആശ്രയ) പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആശ്രയ കിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. 152 പേരാണ് ടി പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.ഗ്രാമ പഞ്ചായത്തിന്റേയും,കുടുംബശ്രീ ജില്ലാ മിഷന്റേയും സംയുക്ത പദ്ധതിയാണ് അഗതി …

Read More

ഹൈടെക് സ്കൂളിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.

കോതമംഗലം: കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിലെ തട്ടേക്കാട് ഗവ യു പി സ്കൂളിൽ 34 ലക്ഷം രൂപ മുടക്കി നിർമ്മിക്കുന്ന ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ ലാലൂ അദ്ധ്യക്ഷ …

Read More

“കൈ നിറയെ മണ്ണു” മായി മാർ ബസേലിയോസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റൂഷനുകൾ “അരുത് വൈകരുതി ” ന്റെ ഭാഗമാകുന്നു.

കോതമംഗലം :  “കൈ നിറയെ മണ്ണു” മായി മാർ ബസേലിയോസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റൂഷനുകൾ “അരുത് വൈകരുതി “ന്റെ ഭാഗമാകുന്നു. കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലുള്ള ഏഴ് സ്ഥാപനങ്ങൾ മാലിന്യ നിർമ്മാർജന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഇതിനോടകം സംസ്ഥാന …

Read More

പല്ലാരിമംഗലത്ത് സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന് തറക്കല്ലിട്ടു.

പല്ലാരിമംഗലം : സംസ്ഥാന സർക്കാർ അനുവദിച്ച 44 ലക്ഷംരൂപ ഉപയോഗിച്ച് പല്ലാരിമംഗലം വില്ലേജിനായി നിർമ്മിക്കുന്ന സ്മാർട്ട് വില്ലേജാഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനകർമ്മം കോതമംഗലം എം.എൽ.എ ആന്റണി ജോൺ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.മൊയ്തു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശാന്തമ്മപയസ്, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് …

Read More

അടിവാട് തെക്കേകവല ലക്ഷംവീട് അംഗൻവാടി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.

കോതമംഗലം : ഇടുക്കി എം.പി.അഡ്വക്കേറ്റ് ജോയ്സ് ജോർജ്ജ് ഏഴ്ലക്ഷംരൂപയും, കോതമംഗലം ബ്ലോക്പഞ്ചായത്ത് ആറ്ലക്ഷംരൂപയും വകയിരുത്തി നിർമ്മിച്ച അടിവാട് തെക്കേകവല ലക്ഷംവീട് അംഗൻവാടി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. കോതമംഗലം എം.എൽ.എ ആന്റണിജോൺ പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.മൊയ്തു …

Read More

കോതമംഗലം മണ്ഡലത്തിൽ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതൽ തുക അനുവദിച്ച് നിർമ്മിക്കുന്ന റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ തട്ടേക്കാട് മുതൽ കുട്ടമ്പുഴ വരെ 7.5 കിമി റോഡും, കുട്ടമ്പുഴ പാലവും 21.5 കോടി മുടക്കി ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ചടങ്ങിൽ കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ ലാലൂ അദ്ധ്യക്ഷത …

Read More

കോതമംഗലത്തിന്റെ തിലകക്കുറിയായി മിനി സിവിൽ സ്‌റ്റേഷൻ പ്രവർത്തനമാരംഭിച്ചു.

കോതമംഗലം: കോതമംഗലം മിനി സിവിൽ സ്‌റ്റേഷന്റെ പ്രവർത്തനവും, ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് നിർമ്മിച്ച പദ്ധതികളുടെ ഉദ്ഘാടനവും ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ആദ്യ ഘട്ടത്തിൽ താലൂക്ക് ഓഫീസ്,താലൂക്ക് സപ്ലൈ ഓഫീസ്,ലീഗൽ മെട്രോളജി ഓഫീസ്,താലൂക്ക് …

Read More