Connect with us

Hi, what are you looking for?

All posts tagged "ABLE C ALEX"

EDITORS CHOICE

കോതമംഗലം :ആന്റു മാത്യുവിന് എണ്ണ ഛായ ചിത്ര രചന ഒരു ലഹരിയാണ്. വരച്ചു കൂട്ടിയതാകട്ടെ നൂറിൽ പരം ചിത്രങ്ങളും. ചാത്തമറ്റം ത്രിപ്പള്ളിയിലെ അന്തോണീസ്‌ മിനി ബസാറില്‍ എത്തുന്നവരെ ആദ്യം ആകര്‍ഷിക്കുന്നത്‌ ഫ്രെയിം ചെയ്ത്‌...

EDITORS CHOICE

കോതമംഗലം : പുറം ലോകവുമായി ഒറ്റപ്പെട്ടു കിടക്കുന്ന തൃശൂർ ജില്ലയിലെ അതിരപ്പിള്ളി പഞ്ചായത്തിലെ അരേക്കാപ്പ് പട്ടികവർഗ കോളനിയിലേയ്ക്കു ഒരു മന്ത്രി എത്തുന്നു. അതും ചരിത്രത്തിലാദ്യമായി. യാത്രാദുരിതത്തിന് പരിഹാരം കാണുവാനും ഇവിടുത്തെ ആദിവാസി കുടുംബങ്ങളുടെ...

NEWS

കോതമംഗലം :അതിരപ്പിള്ളിയിലെ അരേക്കാപ്പ് പട്ടികവർഗ കോളനിയിലേയ്ക്കുള്ള യാത്രാദുരിതത്തിന് പരിഹാരമാകുന്നു. കോളനിയിലേയ്ക്ക് എത്തിച്ചേരാനുള്ള റോഡ് പണി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിയമ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുമെന്ന് പട്ടിക വിഭാഗ വികസനകാര്യ മന്ത്രി കെ രാധാകൃഷ്ണൻ...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം പാലത്തിന് മുകളിൽ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി. ആത്മഹത്യ ഭീഷണി മുഴക്കിയ മാമലക്കണ്ടം ഇളമ്പുശ്ശേരിക്കുടിയിൽ അരുൺ (26) നെ കോതമംഗലം...

NEWS

കോതമംഗലം : പുലി പേടിയിൽ വിറങ്ങലിച്ചു കിടന്നുറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പ്ലാമുടി നിവാസികൾ. ഒപ്പം കാട്ടനയുടെ വിളയാട്ടവും. സഹികെട്ട് കോട്ടപ്പടിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. കഴിഞ്ഞ ദിവസം പുലി...

EDITORS CHOICE

കൊച്ചി : ചിത്രകലയിൽ വ്യത്യസ്ത കൊണ്ടു വരുന്ന പ്രശസ്ത ശില്പിയും, കലാകാരനുമായ ഡാവിഞ്ചി സുരേഷിന്റെ ചിത്രം വരച്ച് സുധി മണ്ണാറത്താഴം. തന്റെ ചിത്രം വരച്ച സുധിയെ നേരിട്ട് കണ്ടു സുരേഷ് അഭിനന്ദിച്ചു. തനിക്ക്...

NEWS

കോതമംഗലം : കയറിൽ ജീവൻ വച്ച് പന്തടുകയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലിമേട്, കുഞ്ചിപ്പാറ, തലവച്ചപ്പാറ തുടങ്ങിയ ആദിവാസി ഊരിലെ ജനത. എറണാകുളം ജില്ലയിലെ ഏറ്റവും കൂടുതൽ ആ ദിവാസികൾ അദിവസിക്കുന്ന പഞ്ചായത്താണ് കുട്ടമ്പുഴ...

EDITORS CHOICE

കൊച്ചി : കോവിഡ് മഹാമാരി ആരംഭിച്ച് വിദ്യാലയങ്ങൾ അടച്ചു പൂട്ടപ്പെട്ട നാൾ മുതൽ വാട്സ് ആപ്പ് വഴി കുട്ടികൾക്കായി കഥകൾ പറഞ്ഞു കൊടുക്കുന്ന ഒരു അധ്യാപകൻ ഉണ്ട് രാമമംഗലം സ്കൂളിൽ . ആ...

NEWS

കോതമംഗലം: സ്റ്റുഡിയോ ഉടമ എല്‍ദോ പോള്‍ മരണപ്പെട്ട വിവരം പുറത്തറിഞ്ഞപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ ഒരുവനായി പ്രതി നാട്ടുകാരോടൊപ്പം. നാട്ടുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയ സംഭവമായിരുന്നു കോതമംഗലത്തെ ദാരുണമായകൊലപാതകം. എല്‍ദോസിന്റെ മരണം സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങള്‍ നാട്ടുകാരെയും...

NEWS

കോതമംഗലം : ചിരിച്ച മുഖത്തോടെയല്ലാതെ എൽദോസ് പോളിനെ നാട്ടുകാർ ആരും കണ്ടിട്ടില്ല. അത്രക്ക് സൗമ്യനായ വ്യക്തിത്വത്തിനുടമായായിരുന്നു കൊല്ലപ്പെട്ട എൽദോസ് പോൾ എന്നാണ് നാട്ടുകാർക്ക് എല്ലാവർക്കും പറയാനുള്ളത്.സാമ്പത്തിക ഇടപാടിനെ ചൊല്ലിയാണ് ചേലാട് എരപ്പുങ്കൽ കവലയിൽ...

error: Content is protected !!